• #102645 (no title)
  • We are Under Maintenance
Saturday, March 25, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

വെള്ളിക്കോത്ത് വയനാട്ടുകുലവന്‍ ഉത്സവം തുടങ്ങി; അപൂര്‍വ കാഴ്ചയായി ഉരലും ഉലക്കയുമായി അരി പൊടിക്കല്‍

Utharadesam by Utharadesam
March 11, 2023
in KANHANGAD, LOCAL NEWS
Reading Time: 1 min read
A A
0
വെള്ളിക്കോത്ത് വയനാട്ടുകുലവന്‍ ഉത്സവം തുടങ്ങി; അപൂര്‍വ കാഴ്ചയായി ഉരലും ഉലക്കയുമായി അരി പൊടിക്കല്‍

കാഞ്ഞങ്ങാട്: നഷ്ട പ്രതാപ കാലത്തിന്റെ തിളങ്ങുന്ന അടയാളങ്ങളായ ഉരലും ഉലക്കയും ഉപയോഗിച്ചുള്ള അരി പൊടിക്കല്‍ പുതുതലമുറയ്ക്ക് അപൂര്‍വ്വ കാഴ്ചയായി. ഇന്നലെ ആരംഭിച്ച തെക്കേ വെള്ളിക്കോത്ത് വയനാട്ടുകുലവന്‍ തെയ്യം കെട്ടിടിനോടനുബന്ധിച്ചാണ് പുതുതലമുറയ്ക്ക് അപൂര്‍വ്വ കാഴ്ച സമ്മാനിച്ച് ഉരലും ഉലക്കയുമുപയോഗിച്ചുള്ള അരിപൊടിക്കല്‍ ചടങ്ങ് നടന്നത്. ആധുനികതയുടെ കുത്തൊഴുക്കില്‍ പഴയകാല പ്രതാപത്തില്‍ ഉപകരണങ്ങള്‍ മണ്‍മറയുമ്പോഴും പരമ്പരാഗത ആഘോഷചടങ്ങുകള്‍ക്ക് ഇവ ഇപ്പോഴും അത്യാവശ്യമാണ്.
ഉത്സവത്തിന്റെ ഭാഗമായുള്ള കൈ വിഹിതം എന്ന കൈത് ചടങ്ങിനുള്ള അരി പൊടിക്കാനാണ് പരമ്പരാഗത ഉപകരണം ഉപയോഗിച്ചത്. വയനാട്ടുകുലവനേയും പരിവാര ദേവതകളേയും പ്രീതിപ്പെടുത്താനായി നടക്കുന്ന പ്രത്യേക നേര്‍ച്ചകളിലൊന്നാണ് കൈത്.
താനത്തിനകത്ത് പുത്തരി കൊണ്ടുള്ള അട(അപ്പം)യുണ്ടാക്കാനാണ് ഉലക്ക കൊണ്ട് അരി പൊടിക്കുന്നത്. വയനാട്ടുകലവന്‍ തെയ്യംകെട്ടിന്റെ ഭാഗമായുള്ള കലവറ നിറക്കല്‍ ചടങ്ങ് ഇന്നലെ നടന്നു. ഇന്ന് വൈകിട്ട് മൂന്ന്മുതല്‍ രാത്രി വൈകുവോളം വെള്ളാട്ടങ്ങള്‍ കെട്ടിയാടും. കാര്‍ന്നോന്‍, കോരച്ചന്‍, കണ്ടനാര്‍ കേളന്‍, വയനാട്ടു കുലവന്‍ തെയ്യങ്ങളുടെ വെള്ളാട്ടങ്ങളാണ് നിറഞ്ഞ് തുള്ളുക. രാത്രി കണ്ടനാര്‍ കേളന്റെ വെള്ളാട്ടത്തിന്റെ ബപ്പിടല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി തുടങ്ങും. നാളെ രാവിലെ ഏഴു മുതല്‍ കാര്‍ന്നോന്‍ തെയ്യം, കണ്ടനാര്‍ കേളന്‍ എന്നിവ അരങ്ങിലെത്തും. വൈകിട്ട് മൂന്നിന് വയനാട്ടുകുലവന്റെ പുറപ്പാടും ചൂട്ടൊപ്പിക്കല്‍ ചടങ്ങും. വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാടിനും ശേഷം മറപിളര്‍ക്കല്‍ ചടങ്ങോടെ തെയ്യംകെട്ട് സമാപിക്കും.

ShareTweetShare
Previous Post

കുഞ്ഞമ്പു

Next Post

ബഹ്‌റൈന്‍ കെ.എം.സി.സി. ധനസഹായം കൈമാറി

Related Posts

പുഴകളില്‍ വെള്ളം കുറഞ്ഞതോടെ മണലൂറ്റ് വ്യാപകമായി

പുഴകളില്‍ വെള്ളം കുറഞ്ഞതോടെ മണലൂറ്റ് വ്യാപകമായി

March 24, 2023
വനിതാ കമ്മിഷന്‍ സിറ്റിംഗ്: പരിഗണിച്ച 21 പരാതികളില്‍ നാല് പരാതികള്‍ തീര്‍പ്പാക്കി

വനിതാ കമ്മിഷന്‍ സിറ്റിംഗ്: പരിഗണിച്ച 21 പരാതികളില്‍ നാല് പരാതികള്‍ തീര്‍പ്പാക്കി

March 24, 2023
കേരളത്തിലും കര്‍ണാടകയിലും നിരവധി കേസുകളില്‍ പ്രതിയായ തലപ്പാടി സ്വദേശി അറസ്റ്റില്‍

കേരളത്തിലും കര്‍ണാടകയിലും നിരവധി കേസുകളില്‍ പ്രതിയായ തലപ്പാടി സ്വദേശി അറസ്റ്റില്‍

March 24, 2023
വീടിന് സമീപം മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത യുവാവിന്റെ മുഖത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു

വീടിന് സമീപം മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത യുവാവിന്റെ മുഖത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു

March 23, 2023

റിയാസ് മൗലവി വധക്കേസ്; വിധി പറയുന്നതിനുള്ള തീയതി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ 24ന് തുടങ്ങും

March 23, 2023
നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന ക്വാര്‍ട്ടേഴ്‌സ് കെട്ടിടം തകര്‍ത്തതായി പരാതി

നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന ക്വാര്‍ട്ടേഴ്‌സ് കെട്ടിടം തകര്‍ത്തതായി പരാതി

March 23, 2023
Next Post
ബഹ്‌റൈന്‍ കെ.എം.സി.സി. ധനസഹായം കൈമാറി

ബഹ്‌റൈന്‍ കെ.എം.സി.സി. ധനസഹായം കൈമാറി

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS