Utharadesam

Utharadesam

മരമില്ലിന് തീപിടിച്ച് കെട്ടിടവും ഉരുപ്പടികളും കത്തിനശിച്ചു

മരമില്ലിന് തീപിടിച്ച് കെട്ടിടവും ഉരുപ്പടികളും കത്തിനശിച്ചു

കാഞ്ഞങ്ങാട്: മരമില്ലിന് തീപിടിച്ച് കെട്ടിടവും മേശകളും കസേരകളും അടക്കമുള്ള ഉരുപ്പടികളും കത്തിനശിച്ചു. കരിന്തളം തലയടുക്കം പൊതുശ്മശാനത്തിന് സമീപം പ്രവര്‍ത്തിക്കുന്ന മരമില്ലിനാണ് ഇന്നലെ രാത്രി 12 മണിയോടെ തീപിടിച്ചത്....

യുവ കരാറുകാരനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

യുവ കരാറുകാരനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ചെര്‍ക്കള: യുവകരാറുകാരന്‍ ചെര്‍ക്കള ബേര്‍ക്കയിലെ പെര്‍ളം അഷ്‌റഫിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ മൂന്നു പേരേ വിദ്യാനഗര്‍ സി.ഐ...

ഭാര്യയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ പ്രവാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം

ഭാര്യയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ പ്രവാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം

കാഞ്ഞങ്ങാട്: ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് പ്രവാസിയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ ഒളിവില്‍ പോയതായും പൊലീസ് പറഞ്ഞു.കൊടവലം കൊമ്മട്ടയിലെ കളിങ്ങോം വീട്ടില്‍...

21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; പിതാവ് പിടിയില്‍

21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; പിതാവ് പിടിയില്‍

മംഗളൂരു: 21 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച പിതാവ് മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി.മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മാര്‍ച്ച്...

പ്രതിശ്രുതവധു തൂങ്ങിമരിച്ച നിലയില്‍

പ്രതിശ്രുതവധു തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: പ്രതിശ്രുതവധുവിനെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാലിങ്കാല്‍ എണ്ണപ്പാറയിലെ പരേതനായ ഷംസുദ്ദീന്റെയും മിസ്‌രിയയുടെയും മകള്‍ ഫാത്തിമ(18)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഫാത്തിമയുടെ...

സത്യം എന്ന വാക്ക് നിര്‍മ്മിച്ച ആത്മകഥ

സത്യം എന്ന വാക്ക് നിര്‍മ്മിച്ച ആത്മകഥ

എന്തും നേരിട്ട് കാണുന്ന ആളാണ് സാക്ഷി. എന്തും നേരിട്ട് കേള്‍ക്കുന്ന ആള്‍ കൂടിയാണ് സാക്ഷി. നിയമത്തിന് മുന്നില്‍ പ്രതിക്കോ വാദിക്കോ വേണ്ടി ഹാജരായി തെളിവ് നല്‍കുന്നയാളും സാക്ഷിയാണ്....

സ്വര്‍ണ്ണവില പിടിതരാതെ കുതിച്ചുയരുന്നു; പവന് 44,240

സ്വര്‍ണ്ണവില പിടിതരാതെ കുതിച്ചുയരുന്നു; പവന് 44,240

പവന് ഒറ്റ ദിവസം കൂടിയത് 1200 രൂപ കൊച്ചി: സ്വര്‍ണ്ണവില പിടിതരാതെ കുതിച്ചുയരുന്നു. ഒരൊറ്റ ദിവസം കൊണ്ട് പവന് കൂടിയത് 1200 രൂപ ! ചരിത്രത്തിലെ ഏറ്റവും...

ഒരു സാക്ഷിയുടെ തുറന്നുപറച്ചില്‍…

ഒരു സാക്ഷിയുടെ തുറന്നുപറച്ചില്‍…

വികസനത്തിന്റെ പാകമെത്താത്ത, ഇന്നും അവഗണനയുടെ ആട്ടുകല്ലിലരയുന്ന അത്യുത്തര കേരളത്തില്‍ നിന്നുള്ള പ്രതിനിധിയാണ് പ്രൊഫ. കെ.കെ അബ്ദുല്‍ ഗഫാര്‍. ഉന്നതിയിലേക്ക് ഓടിക്കയറാന്‍ പടവുകള്‍ പോലുമില്ലാതിരുന്ന ഒരു കാലത്ത് നിന്ന്...

റിയാസ് മൗലവിയുടെ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 19ന് പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിക്കുന്നു

റിയാസ് മൗലവിയുടെ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 19ന് പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിക്കുന്നു

കാസര്‍കോട്: റിയാസ് മൗലവിയുടെ ആറാം ചാരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം സേവനം ചെയ്ത ആരാധനാലയത്തില്‍ 19ന് പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 19ന് ഞായറാഴ്ച വൈകിട്ട് 7ന്...

കാരുണ്യം കൈകോര്‍ത്തു; ‘അഭയം’ യാഥാര്‍ത്ഥ്യമായി

കാരുണ്യം കൈകോര്‍ത്തു; ‘അഭയം’ യാഥാര്‍ത്ഥ്യമായി

കാസര്‍കോട്: കൊടിയ പ്രയാസം നേരിടുന്ന ആയിരക്കണക്കിന് വൃക്കരോഗികളുടെ ഹൃദയങ്ങളില്‍ ആശ്വാസത്തിന്റെ കുളിര്‍മഴയായി 'അഭയം' പെയ്തിറങ്ങി. സുമനസ്സുകളുടെ കരങ്ങളാല്‍ ബാരിക്കാടില്‍ ഒരുങ്ങിയ അഭയം ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഇന്നലെ...

Page 567 of 914 1 566 567 568 914

Recent Comments

No comments to show.