Month: October 2024

16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവിന് 42 വര്‍ഷം തടവും മൂന്നരലക്ഷം രൂപ പിഴയും

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് 42 വര്‍ഷം തടവും 3,10,000 രൂപ പിഴയും വിധിച്ചു. മടിക്കൈ കണ്ടംകുട്ടിച്ചാലിലെ എബിന്‍ ജോസഫിനാ(30)ണ് ഹൊസ്ദുര്‍ഗ് ...

Read more

മഞ്ചേശ്വരം കോഴക്കേസില്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ അഞ്ചിന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം; വിടുതല്‍ ഹരജിയില്‍ അന്ന് വിധി പറയും

കാസര്‍കോട്: മഞ്ചേശ്വരം കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒക്ടോബര്‍ അഞ്ചിന് ഹാജരാകാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദ്ദേശം. മഞ്ചേശ്വരം കോഴക്കേസ് ...

Read more

തോണിയില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: മത്സ്യ ബന്ധനത്തിനിടെ തോണിയില്‍ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. മീനാപ്പീസിലെ മോഹനന്‍(59) ആണ് മരിച്ചത്. തോണി ആടി ഉലഞ്ഞതിനെ തുടര്‍ന്നാണ് കടലില്‍ വീണത്. കാഞ്ഞങ്ങാട് ...

Read more

രക്തസമ്മര്‍ദ്ദം കൂടി തളര്‍ന്നു വീണ യുവതി ആസ്പത്രിയില്‍ മരിച്ചു

കാഞ്ഞങ്ങാട്: രക്ത സമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് തളര്‍ന്നു വീണ യുവതി ആസ്പത്രിയില്‍ മരിച്ചു.ചാലിങ്കാല്‍ എണ്ണപ്പാറയിലെ സി. നിഷ(33)യാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ക്ഷീണിതയായി തളര്‍ന്നു ...

Read more

ഉദുമയില്‍ പനി ബാധിച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

ഉദുമ: പനി ബാധിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഒമ്പതു വയസുകാരി മരിച്ചു.ഉദുമ കൊക്കാലിലെ റിജേഷന്റെയും സിത്താരയുടെയും മകള്‍ കെ. സാത്‌വികയാണ് മരിച്ചത്.ഉദുമ ജി.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ...

Read more

ബേബി ചാക്കോ

രാജപുരം: പയ്യാവൂര്‍ കണ്ടകശ്ശേരി ഇടവകാംഗം ചെന്നാട്ട് ബേബി ചാക്കോ(59) അന്തരിച്ചു.ഭാര്യ: സെലിന, മക്കള്‍: ശ്രുതി ബേബി (അധ്യാപിക ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രാജപുരം), നിധിന്‍ ...

Read more

മുഖ്യമന്ത്രിയുടെ ‘മലപ്പുറം’ പരാമര്‍ശം; ന്യൂനപക്ഷസംരക്ഷകര്‍ എന്ന പ്രതിഛായക്ക് മങ്ങല്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം സി.പി.എമ്മിനെ തിരിച്ചുകുത്തുന്നു. ന്യൂനപക്ഷ സംരക്ഷകരാണെന്ന പാര്‍ട്ടിയുടെ അവകാശവാദത്തിന് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയോടെ കൂടുതല്‍ ക്ഷതമേറ്റിരിക്കുകയാണ്. എ.ഡി.ജി.പിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന പ്രചരണം സി.പി.എമ്മിന് ...

Read more

നിവിന്‍ പോളിയെ ചോദ്യം ചെയ്തു

കൊച്ചി: ബലാത്സംഗ കേസില്‍ നിവിന്‍ പോളിയെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. നിവിന്‍ നല്‍കിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു. സിനിമയില്‍ അവസരം വാഗ്ദാനം ...

Read more

തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ കരയുദ്ധം തുടങ്ങി

ബെയ്‌റൂട്ട്: സായുധ സംഘടനയായ ഹിസ്ബുല്ലയുമായുള്ള സംഘര്‍ഷം രൂക്ഷമായിരിക്കേ, തെക്കന്‍ ലബനനില്‍ കരയുദ്ധം ആരംഭിച്ച് ഇസ്രയേല്‍. ഇന്നലെ രാത്രിയോടെ ഇസ്രയേല്‍ ടാങ്കറുകള്‍ ലബനന്‍ അതിര്‍ത്തി കടന്നു. 'നിയന്ത്രിതമായ രീതിയില്‍', ...

Read more

Recent Comments

No comments to show.