Month: August 2024

ബേരിക്ക കടപ്പുറത്ത് വില്‍പ്പനക്ക് കൊണ്ടുവന്ന മയക്കുമരുന്നുമായി ഉപ്പള സ്വദേശി അറസ്റ്റില്‍

ബന്തിയോട്: ബേരിക്ക കടപ്പുറത്ത് ആവശ്യക്കാര്‍ക്ക് കൈ മാറാന്‍ കൊണ്ടു വന്ന മയക്കുമരുന്നുമായി ഉപ്പള സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ഉപ്പള ഹിദായത്ത് നഗറിലെ അബ്ദുല്‍ ലത്തീഫിനെ(42)യാണ് കുമ്പള ...

Read more

കാണാതായവര്‍ക്കായി തിരച്ചില്‍ ശക്തം; മരണം 306

കല്‍പറ്റ: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ 240 പേരെ ഇനിയും കണ്ടെത്താനുണ്ട്. അതേസമയം മരണ സംഖ്യ 306 ആയി ഉയര്‍ന്നു. 105 മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് ...

Read more

കന്തലില്‍ കനാല്‍ തകര്‍ന്ന് വന്‍ കൃഷിനാശം

പുത്തിഗെ: കഴിഞ്ഞ ദിവസം പെയ്ത തോരാത്ത മഴയില്‍ ഷിറിയ അണക്കെട്ടില്‍ നിന്ന് അംഗടിമുഗര്‍ വരെ കൃഷി ആവശ്യത്തിനായി നിര്‍മ്മിച്ച കനാല്‍ കന്തലിലെ കന്തലായം ഗുര്‍മ്മിനടുക്കയില്‍ പൊട്ടിത്തകര്‍ന്ന് വന്‍ ...

Read more

ആയിരങ്ങള്‍ക്ക് ആശ്വാസമേകിയ മെഡിക്കല്‍ ക്യാമ്പ്; തളങ്കര സ്‌കൂള്‍ 75 മേറ്റ്‌സിനെ ഒ.എസ്.എ കമ്മിറ്റി ആദരിച്ചു

തളങ്കര: ആയിരങ്ങള്‍ക്ക് ആശ്വാസമേകി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും മാതൃകാപരമായ നിരവധി സേവന പ്രവര്‍ത്തനങ്ങളും നടത്തി ശ്രദ്ധേയരായ തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ...

Read more

കാര്‍ട്ടൂണിസ്റ്റ് കെ.എ ഗഫൂറിന് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം സമ്മാനിക്കും

കാസര്‍കോട്: കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ കെ.എ ഗഫൂര്‍ മാസ്റ്ററെ കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിക്കുന്നു. കാര്‍ട്ടൂണ്‍, ചിത്രകലാ രംഗത്ത് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ആദരം. നാളെ ...

Read more

പാതാളക്കുഴികളിലും വെള്ളക്കെട്ടുകളിലും കുടുങ്ങി യാത്രക്കാര്‍; ഗതാഗതം സ്തംഭിക്കുന്നു

കാസര്‍കോട്: ശക്തമായ മഴ തുടരുന്നതിനിടെ ജില്ലയില്‍ ദേശീയപാതയിലെ യാത്ര ദുരിതപൂര്‍ണമാവുന്നു. സര്‍വീസ് റോഡുകള്‍ മിക്കയിടത്തും പൂര്‍ണമായും തകര്‍ന്നനിലയിലാണ്. തകര്‍ന്ന് തരിപ്പണമായ റോഡിലൂടെ അപകടം മുന്നില്‍കണ്ടാണ് വാഹനയാത്ര ചെയ്യേണ്ടിവരുന്നത്. ...

Read more

കീടനാശിനി അകത്തുചെന്ന് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: കീടനാശിനി അകത്തുചെന്ന് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. കരിന്തളം പെരിയങ്ങാനം പുല്ലുമലയിലെ സി.വി നാരായണന്‍ (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ചാണ് കീടനാശിനി കഴിച്ചത്. ...

Read more

കാനറ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ പി.വി. ഗുരുദാസ് അന്തരിച്ചു

കാഞ്ഞങ്ങാട്: കാനറാ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ കുന്നുമ്മല്‍ ഉഷസിലെ പി.വി. ഗുരുദാസ് (83) അന്തരിച്ചു. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട്, ചിന്മയാ മിഷന്‍ എക്‌സിക്യൂട്ടീവ്അംഗം, കുന്നുമ്മല്‍ ...

Read more

മരണം 276; പലരും ഇപ്പോഴും മണ്ണിനടിയില്‍

കല്‍പറ്റ: വയനാടിന്റെ ഉള്ള് തകര്‍ത്ത് ഭീകര താണ്ഡവമാടിയ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇന്ന് രാവിലെ മരണം 276 ആയി സ്ഥിരീകരിച്ചു. 240 പേരെ കുറിച്ച് ഇപ്പോഴും യാതൊരു ...

Read more
Page 14 of 14 1 13 14

Recent Comments

No comments to show.