Month: August 2024

12.75 ലക്ഷം തട്ടിയ കേസില്‍ രണ്ടുപേര്‍ റിമാണ്ടില്‍; കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് പൊലീസ്

കാസര്‍കോട്: ഓണ്‍ലൈനില്‍ ലാഭം വാഗ്ദാനം ചെയ്ത് 12, 75,000 രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ രണ്ടുപ്രതികളെ കോടതി റിമാണ്ട് ചെയ്തു.മലപ്പുറം കോടൂര്‍ കടമ്പോട് ഹൗസില്‍ മുഹമ്മദ് നിഷാം(23), ...

Read more

ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

കൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെ കൊല്‍ക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാര്‍ധക്യസഹജവുമായ അസുഖങ്ങളെ ...

Read more

‘ഗുഡ്‌ബൈ റസ്ലിങ്, മത്സരിക്കാന്‍ ഇനി കരുത്ത് ബാക്കിയില്ല…’

പാരീസ്: ഇരട്ട പ്രഹരമായി വിനേഷ് ഫോഗട്ടിന്റെ പ്രഖ്യാപനം. ഒളിംപിക്‌സില്‍ വനിതകളുടെ 50 കിലോ ഗുസ്തി ഫൈനലില്‍ തൂക്കം 100 ഗ്രാം കൂടിയതിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യയുടെ അഭിമാന ...

Read more

വയനാട്ടിലേക്ക് സഹായ ഹസ്തവുമായി തെയ്യം കലാകാരന്‍ മനു പണിക്കരും സഹോദരങ്ങളും

കാസര്‍കോട്: കര്‍ക്കിടക മാസത്തില്‍ ആധിയും വ്യാധിയും മാറ്റാനായി വീടുകള്‍ തോറും ആടിവേടന്‍ കെട്ടിയാടി കിട്ടിയ ദക്ഷിണയില്‍ നിന്നും നല്ലൊരു വിഹിതം വയനാട്ടിലെ ദുരന്തഭൂമിയിലെ സഹോദരങ്ങള്‍ക്ക് നല്‍കി മനു ...

Read more

ദേശീയ ഗേള്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്; മിറാനയുടെ മികവില്‍ കേരളത്തിന് ജയം

കാസര്‍കോട്: ആന്ധ്രപ്രദേശിലെ ആനന്ദ്പൂരില്‍ നടന്നുവരുന്ന 2024-25 വര്‍ഷ ദേശീയ ജൂനിയര്‍ ഗേള്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുജറാത്തിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. കാസര്‍കോട്ടുകാരി ആയിഷാ മിറാനയുടെ മികവിലാണ് കേരളത്തിന്റെ ...

Read more

ഉത്തരദേശം വാര്‍ത്ത ഫലം കണ്ടു; അടിഭാഗം തകര്‍ന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ചു

സീതാംഗോളി: അടിഭാഗം തകര്‍ന്ന വൈദ്യുതി പോസ്റ്റ് അധികൃതര്‍ മാറ്റി സ്ഥാപിച്ചു. കെ.എസ്.ഇ.ബി സീതാംഗോളി സെക്ഷന് കീഴിലെ കളത്തൂര്‍ റോഡരികിലാണ് അടിഭാഗം തകര്‍ന്ന് അപകട നിലയില്‍ പോസ്റ്റ് ഉണ്ടായിരുന്നത്.സ്‌കൂള്‍ ...

Read more

കടല്‍ക്ഷോഭം തുടരുന്നതില്‍ ആധിപൂണ്ട് കടപ്പുറം നിവാസികള്‍

ഉദുമ: ഉദുമ പടിഞ്ഞാറില്‍ കാപ്പില്‍, കൊവ്വല്‍, ജന്മ കടപ്പുറത്തെ നിവാസികളുടെ ആധിക്ക് ഇന്നലെയും അയവ് വന്നില്ല. ഇന്നലെയും നിരവധി തെങ്ങുകള്‍ കടപുഴകി വീണു. തന്റെ പറമ്പിലെ തെങ്ങുകള്‍ ...

Read more

‘അല്ലോഹലന്‍’ 30 വര്‍ഷം മുമ്പേ മനസിലുണര്‍ന്ന ആശയം; മൂന്നര വര്‍ഷത്തെ പ്രയത്‌നഫലം – ഡോ. അംബികാസുതന്‍ മാങ്ങാട്

തളങ്കര: 30 വര്‍ഷം മുമ്പ് മനസില്‍ മുളച്ച ആശയമായ 'അല്ലോഹലന്‍' എന്ന നോവല്‍ മൂന്നര വര്‍ഷത്തെ കഠിനമായ പ്രയത്‌നത്തിനൊടുവിലാണ് യാഥാര്‍ത്ഥ്യമായതെന്ന് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ഡോ. അംബികാസുതന്‍ ...

Read more

ആസിയ

കാഞ്ഞങ്ങാട്: പരേതനായ ചിത്താരി മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ അമ്പലത്തറ മുട്ടിച്ചരലിലെ എ.കെ ആസിയ (70) അന്തരിച്ചു. മക്കള്‍: ഉസ്മാന്‍ (പത്രഏജന്റ്, കാഞ്ഞങ്ങാട്), റാബിയ. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍ ...

Read more

ബി.എ ഇബ്രാഹിം

തളങ്കര: കാസര്‍കോട് ടൗണില്‍ പ്രിന്‍സ് ബേക്കറി നടത്തിയിരുന്ന തളങ്കര ബാങ്കോട് സീനത്ത് നഗറിലെ ബി.എ ഇബ്രാഹിം (65) അന്തരിച്ചു. പരേതരായ ബാവക്ക അബ്ദുല്‍ റഹ്മാന്റെയും ഖദീജയുടെയും മകനാണ്. ...

Read more
Page 11 of 14 1 10 11 12 14

Recent Comments

No comments to show.