തളങ്കര: കാസര്‍കോട് ടൗണില്‍ പ്രിന്‍സ് ബേക്കറി നടത്തിയിരുന്ന തളങ്കര ബാങ്കോട് സീനത്ത് നഗറിലെ ബി.എ ഇബ്രാഹിം (65) അന്തരിച്ചു. പരേതരായ ബാവക്ക അബ്ദുല്‍ റഹ്മാന്റെയും ഖദീജയുടെയും മകനാണ്. നേരത്തെ ഖത്തറിലായിരുന്നു. ഭാര്യ: സൗദ. മക്കള്‍: ഫൈസല്‍ (ഷാര്‍ജ), ഫസീല, ഫയാസ് (ഷാര്‍ജ), ഫവാസ്. മരുമക്കള്‍: ലത്തീഫ് പൈക്ക, മുനവ്വറ ജദീദ്റോഡ്, സന പച്ചക്കാട്. സഹോദരങ്ങള്‍: അഹ്മദ്, സുഹ്റ, പരേതരായ മുഹമ്മദ്, അന്തിബി, നബീസ. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍.