Month: July 2024

എം.എല്‍.എ ചോദിച്ചു; മുഖ്യമന്ത്രി മറുപടി പറഞ്ഞു; ‘എയിംസ്: കാസര്‍കോട് പരിഗണനയിലില്ല’

തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കാമോ? - കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് നിയമസഭയില്‍ നക്ഷത്രചിഹ്നം ഇടാത്ത ചോദ്യമായി (നമ്പര്‍: ...

Read more

മഞ്ചേശ്വരം മൊര്‍ത്തണയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മുന്‍ പള്ളി ഖത്തീബ് മരിച്ചു

മഞ്ചേശ്വരം: മൊര്‍ത്തണയില്‍ ഇന്നോവ കാറും ആള്‍ട്ടോ കാറും കൂട്ടിയിടിച്ച് പള്ളി മുന്‍ ഖത്തീബ് മരിച്ചു. കല്‍ക്കള കുദരപ്പാടിയിലെ അബൂബക്കര്‍ ഉസ്താദ് (65) ആണ് മരിച്ചത്.പാവൂരിയില്‍ ബന്ധുവീട്ടില്‍ പോയി ...

Read more

രാഹുല്‍ ഗാന്ധിയുടെ ‘ഹിന്ദു’ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ 'ഹിന്ദു' പരാമര്‍ശം സഭാരേഖകളില്‍ നീക്കി. ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ചിലര്‍ ഹിംസയിലും വിദ്വേഷത്തിലും ഏര്‍പ്പെടുന്നുവെന്നായിരുന്നു ഭരണപക്ഷത്തെ ചൂണ്ടിയുള്ള ...

Read more

ടി.ഇ അബ്ദുല്ല ട്രോഫി ക്രിക്കറ്റ്: സി.എന്‍.എന്‍ ജോതാക്കള്‍

തളങ്കര: ടി.ഇ അബ്ദുല്ല മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള അണ്ടര്‍ ആം ഫ്‌ളഡ് ലൈറ്റ് ടര്‍ഫ് ടൂര്‍ണമെന്റില്‍ ഫൈനലില്‍ ടാസ് കടവത്തിനെ പരാജയപ്പെടുത്തി സി.എന്‍.എന്‍ കുന്നില്‍ ചാമ്പ്യന്മാരായി. സി.എന്‍.എനിന് ...

Read more

തോട്ടത്തില്‍ മുഹമ്മദലിയുടെ ‘വെന്റിലേറ്റര്‍’ നല്ലൊരു തിരക്കഥയ്ക്ക് സാധ്യതയുള്ള നോവല്‍-പി.വി.കെ. പനയാല്‍

കാസര്‍കോട്: പേജുകള്‍ തോറും വാക്കുകള്‍ കൊണ്ട് ദൃശ്യങ്ങള്‍ നെയ്യുന്ന ഒരു തരം സിനിമാറ്റിക് രീതിയാണ് തോട്ടത്തില്‍ മുഹമ്മദലിയുടെ വെന്റിലേറ്റര്‍ എന്ന നോവലില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞതെന്നും നല്ലൊരു തിരക്കഥ ...

Read more
ലോകകപ്പില്‍ തലോടി; ഇന്ത്യന്‍ ടീമിനൊപ്പം ആഘോഷം, ഡോ. ഷാജിറിന് ഇത് ആഹ്ലാദ നിമിഷം

ലോകകപ്പില്‍ തലോടി; ഇന്ത്യന്‍ ടീമിനൊപ്പം ആഘോഷം, ഡോ. ഷാജിറിന് ഇത് ആഹ്ലാദ നിമിഷം

ബാര്‍ബഡോസ്: ടി20 ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ മിന്നും ജയം നേടി കപ്പ് സ്വന്തമാക്കിയ ആഹ്ലാദ നിമിഷത്തിന് സാക്ഷിയാവാനും പിന്നീട് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ലോകകപ്പില്‍ സ്പര്‍ശിക്കാനും ...

Read more

അയ്യായിരം പേര്‍ക്ക് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പൊരുക്കി ചരിത്രത്തില്‍ ഇടം നേടി തളങ്കര സ്‌കൂള്‍ 75 മേറ്റ്‌സ്

തളങ്കര: ഞായറാഴ്ച കാസര്‍കോട് കണ്‍തുറന്നത് പുതിയൊരു ചരിത്രത്തിലേക്കായിരുന്നു; അത് കേരളത്തിന്റെ കൂടി ചരിത്രമായി. തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1975 എസ്.എസ്.എല്‍.സി ബാച്ചിന്റെ ...

Read more

നഗരത്തിലെ കടകളുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച; സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കാസര്‍കോട്: നഗരത്തിലെ രണ്ട് കടകളില്‍ മോഷണവും രണ്ട് കടകളില്‍ മോഷണ ശ്രമവും. കാസര്‍കോട് ടൗണ്‍ സ്റ്റേഷന്‍ പരിധിയിലെ അര കിലോമീറ്ററിനുള്ളിലെ രണ്ട് കടകളില്‍ നിന്നാണ് മിക്‌സിയും പണവും ...

Read more

ബോവിക്കാനം എ.യു.പി. സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ പരാക്രമം; പാഠപുസ്തകങ്ങള്‍ കത്തിച്ചനിലയില്‍

ബോവിക്കാനം: ബോവിക്കാനം എ.യു.പി. സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ പരാക്രമം. പാഠപുസ്തകങ്ങള്‍ കത്തിച്ചനിലയില്‍ കണ്ടെത്തി. അവധിദിനമായ ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധര്‍ അക്രമം നടത്തിയെന്നാണ് സംശയിക്കുന്നത്. സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന ഏതാനും പാഠപുസ്തകങ്ങളും ...

Read more

ഉറക്കത്തിനിടെ മരിച്ചു

ബദിയടുക്ക: ഉറക്കത്തിനിടെ യുവാവ് മരണപ്പെട്ടു. കൊറ്റുമ്പ മൈനാടി സ്വദേശിയും എതിര്‍ത്തോട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മുഹമ്മദ് ഷാഫി(46)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന മുഹമ്മദ് ഷാഫിയെ ...

Read more
Page 17 of 18 1 16 17 18

Recent Comments

No comments to show.