Month: June 2024

ഓട്ടോമാറ്റിക് ഗേറ്റില്‍ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂര്‍ വൈലത്തൂരില്‍ അയല്‍ വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റില്‍ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ മയ്യത്ത് കാണാനെത്തിയ മുത്തശ്ശി ചെങ്ങണക്കാട്ടില്‍ കുന്നശ്ശേരി ആസിയ ...

Read more

ഇടുക്കിയില്‍ ആനയുടെ ചവിട്ടേറ്റ് മരിച്ച കരിന്തളം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും

കാഞ്ഞങ്ങാട്: ഇടുക്കിയില്‍ ആനയുടെ ചവിട്ടേറ്റ് മരിച്ച നീലേശ്വരം കരിന്തളം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും. രണ്ടാം പാപ്പാന്‍ നീലേശ്വരം കരിന്തളം കാലിച്ചാമരം കുഞ്ഞിപ്പാറയിലെ ബാലകൃഷ്ണന്‍ (62) ...

Read more

ഓട്ടോയ്ക്കും കാറിനും മുന്നിലൂടെ പുള്ളിപ്പുലി റോഡിലേക്ക് ചാടിയതായി ഡ്രൈവറും പ്രവാസിയും; നാട്ടുകാരുടെ ഭീതി ഇരട്ടിച്ചു

മുള്ളേരിയ: നിരവധി പേര്‍ പുള്ളിപ്പുലിയെ കണ്ടതായി വെളിപ്പെടുത്തിയതോടെ നാട്ടുകാരില്‍ ഭീതി ഇരട്ടിക്കുന്നു. ഏറ്റവുമൊടുവില്‍ പുലിയെ കണ്ടതായി പറയുന്നത് രണ്ട് ഡ്രൈവര്‍മാരാണ്. ബുധനാഴ്ച രാത്രി പാണൂരിന് സമീപം തൈര ...

Read more

പി. ബേബി ബാലകൃഷ്ണന് ഗ്ലോബല്‍ അവാര്‍ഡ്

കൊല്‍ക്കത്ത: പൊതുപ്രവര്‍ത്തന രംഗത്ത് വൈവിധ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് യു.ആര്‍.ബി ഗ്ലോബല്‍ അവാര്‍ഡ്. 1995ല്‍ അന്നത്തെ ഇന്ത്യയിലെ ഏറ്റവും പ്രായം ...

Read more

അവശ്യസാധനങ്ങളുടെ വിലക്കയറ്റം; സാധാരണക്കാര്‍ വിയര്‍ക്കുന്നു

കാസര്‍കോട്: അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. അതോടൊപ്പം ഇരുട്ടടിയായി കെ.എസ്.ഇ.ബി ബില്ലിനൊപ്പമുള്ള ഡിപ്പോസിറ്റ് തുക അടക്കാനുള്ള നിര്‍ദ്ദേശവും. കുടുംബ ബജറ്റുകള്‍ താളം തെറ്റിയിരിക്കുകയാണ്. ഇത് പരിഹരിക്കാന്‍ സര്‍ക്കാറുകള്‍ ...

Read more

അനുഭവങ്ങളില്‍ നിന്നാണ് മികച്ച രചനകള്‍ ഉണ്ടാവുന്നത്- വി.കെ ശ്രീരാമന്‍

കാസര്‍കോട്: അനുഭവങ്ങളിലൂടെ ലോകത്തെ വായിക്കാനാണ് ശ്രമിക്കേണ്ടതെന്നും മികച്ച വായന പരിസരങ്ങളെ നന്നായി ഒന്ന് കണ്ണോടിച്ച് വായിക്കലാണെന്നും നടനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ വി.കെ. ശ്രീരാമന്‍ പറഞ്ഞു. വൈക്കം മുഹമ്മദ് ...

Read more
കെഫ യു.എ.ഇ കമ്മിറ്റി: ജാഫര്‍ ഒറവങ്കര പ്രസിഡണ്ട്

കെഫ യു.എ.ഇ കമ്മിറ്റി: ജാഫര്‍ ഒറവങ്കര പ്രസിഡണ്ട്

ദുബായ്: യു.എ.ഇ കേരള എക്‌സ്പാര്‍ട്‌സ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടായി ജാഫര്‍ ഒറവങ്കരയെ തിരഞ്ഞെടുത്തു.സന്തോഷ് കരിവെള്ളൂര്‍ ജനറല്‍ സെക്രട്ടറിയും ബൈജു ജാഫര്‍ ട്രഷററുമാണ്. മറ്റുഭാരവാഹികള്‍: നൗഷാദ്, ഹാരിസ് കൊട്ടങ്ങാട്ട് ...

Read more

പുലി പിന്തുടരുന്നതായി സംശയം; ചെര്‍ക്കള- ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതക്കരികില്‍ മാനുകള്‍ കൂട്ടത്തോടെ എത്തി

ആദൂര്‍: ചെര്‍ക്കള- ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതക്കരികില്‍ മാനുകള്‍ കൂട്ടത്തോടെ എത്തിയത് പുലി പിന്തുടരുന്നതുകൊണ്ടാണെന്ന് സംശയം. ഇതോടെ പുലിയുടെ സാന്നിധ്യമുണ്ടാകുമെന്ന ആശങ്ക വര്‍ധിക്കുന്നു.ഇന്നലെ ഇരുപതോളം മാനുകളാണ് അന്തര്‍ ...

Read more

കാറഡുക്ക സഹകരണസംഘം തട്ടിപ്പ്: സെക്രട്ടറി രതീഷിനെയും കൂട്ടുപ്രതി ജബ്ബാറിനെയും സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു

മുള്ളേരിയ: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയ മൂന്നുപ്രതികളില്‍ രണ്ടുപേരെ ക്രൈംബ്രാഞ്ച് സൊസൈറ്റിയില്‍ എത്തിച്ച് ...

Read more

ചന്ദ്രഗിരിപ്പുഴയില്‍ ചാടിമരിച്ച യുവാവിനെ തിരിച്ചറിഞ്ഞു

കാസര്‍കോട്: പുഴയില്‍ കഴിഞ്ഞ ദിവസം വൈകിട്ട് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.എടനീര്‍ ബൈരമൂലയിലെ പരേതരായ വെങ്കിട്ടരമണ റാവുവിന്റെയും കമലയുടെയും മകന്‍ ബി. പുഷ്പകുമാറി(43)ന്റേതാണ് മൃതദേഹമെന്നാണ് തിരിച്ചറിഞ്ഞത്. ടൈല്‍സ് പണി ...

Read more
Page 4 of 19 1 3 4 5 19

Recent Comments

No comments to show.