Month: June 2024

നീലേശ്വരത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കാഞ്ഞങ്ങാട്: നീലേശ്വരത്ത് കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. പാലായി വളവിലാണ് അപകടം. ചിറപ്പുറം ആലിന്‍കീഴില്‍ കള്ള് ഷാപ്പിന് സമീപം താമസിക്കുന്ന ഉദുമ അംബാപുരത്തെ ജ്യോതിഷിന്റെ ...

Read more

കേരള ഹൈക്കോടതി ജസ്റ്റിസും മധ്യപ്രദേശ്, ഗുവാഹത്തി ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് യു.എല്‍ ഭട്ട് അന്തരിച്ചു

ന്യൂഡല്‍ഹി: മധ്യപ്രദേശ്, ഗുഹാവത്തി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും കാസര്‍കോട് പഞ്ചായത്തിന്റെ അവസാനത്തെ പ്രസിഡണ്ടുമായിരുന്ന ജസ്റ്റിസ് യു.എല്‍ ഭട്ട് (ഉള്ളാള്‍ ലക്ഷ്മി നാരായണ ഭട്ട്-92) അന്തരിച്ചു. ഡല്‍ഹിയില്‍ ...

Read more

തൃക്കരിപ്പൂര്‍ എളമ്പച്ചിയില്‍ ബൈക്ക് ടെലഫോണ്‍ പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ എളമ്പച്ചിയില്‍ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ റോഡില്‍ തെക്കുമ്പാട്ടാണ് അപകടം.തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സ്വദേശി ഷാനിദ് (25) പെരുമ്പയിലെ സുഹൈല്‍ (26) എന്നിവരാണ് മരിച്ചത്. ...

Read more

പെരുമ്പളയിലെ പൗരപ്രമുഖന്‍ പി.എം അബ്ദുല്‍ റഹ്മാന്‍ അന്തരിച്ചു

കാസര്‍കോട്: പെരുമ്പളയിലെ പൗരപ്രമുഖനും മുസ്ലിംലീഗ് നേതാവും മത-സാംസ്‌കാരിക മേഖലയില്‍ നിറസാന്നിധ്യവുമായിരുന്ന പി.എം അബ്ദുല്‍ റഹ്മാന്‍ ഹാജി (69) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ചെമ്മനാട് പഞ്ചായത്ത് ...

Read more
‘രാവണീശ്വരം-മാക്കി-തണ്ണോട്ട് – പൊടിപ്പള്ളം റോഡ് മെക്കാഡം ടാറിങ് ചെയ്യണം’

‘രാവണീശ്വരം-മാക്കി-തണ്ണോട്ട് – പൊടിപ്പള്ളം റോഡ് മെക്കാഡം ടാറിങ് ചെയ്യണം’

ഷാര്‍ജ: രാവണീശ്വരം പ്രദേശത്തു നിന്നും സമീപപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളുടെ കാലപ്പഴക്കം മൂലവും വാഹനപ്പെരുപ്പം കാരണത്താലും ഒരുപാട് ചെറുതും വലുതുമായ അപകടങ്ങള്‍ പതിവായായതിനാല്‍ കൂടുതല്‍ സൗകര്യപ്രദമായ യാത്ര ...

Read more

തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പത്ര തലക്കെട്ടുകള്‍ പ്രവചിച്ച് മജീഷ്യന്‍ സുരേഷ് നാരായണന്‍

കാഞ്ഞങ്ങാട്: പത്രങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ തലക്കെട്ടുകള്‍ പ്രവചിച്ച് മജീഷ്യന്‍ സുരേഷ് നാരായണന്‍ ശ്രദ്ധേയനായി. മൂന്ന് പത്രങ്ങളുടെ പ്രധാന തലക്കെട്ടുകളാണ് പ്രവചിച്ചത്. ഒരാഴ്ച മുമ്പ് ഭദ്രമായ കവറുകളില്‍ തലക്കെട്ട് ...

Read more

തളങ്കര സ്‌കൂള്‍ ഒ.എസ്.എ. കമ്മിറ്റിയുടെ ആദരം

തളങ്കര: വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച തളങ്കര മുസ്ലിം ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഡോ. വി.എം പള്ളിക്കാല്‍, റിട്ട. ഡെപ്യൂട്ടി കലക്ടര്‍ ടി.എ മുഹമ്മദലി ബഷീര്‍, കലാ ...

Read more
ഇന്ത്യ മുന്നണിയുടെ മുന്നേറ്റം ആഘോഷിച്ച് ദുബായ് കെ.എം.സി.സി

ഇന്ത്യ മുന്നണിയുടെ മുന്നേറ്റം ആഘോഷിച്ച് ദുബായ് കെ.എം.സി.സി

ദുബായ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി നേടിയ മുന്നേറ്റം മതേതര ഇന്ത്യയുടെ വിജയമാണെന്ന് ദുബായ് കെ. എം.സി.സി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ...

Read more

ദേശീയപാത സര്‍വ്വീസ് റോഡിലെ വളവില്‍ ഡിവൈഡര്‍; ഷിറിയയില്‍ വാഹനാപകടം പതിവായി

ബന്തിയോട്: ദേശിയപാത സര്‍വീസ് റോഡില്‍ വളവിന്റെ മധ്യത്തില്‍ ഡിവൈഡര്‍ വെച്ചത് അപകടത്തിന് കാരണമാകുന്നു. ഡിവൈഡറില്‍ കാറിടിച്ച് ഹെഡ് ലൈറ്റ് ഭാഗം തകര്‍ന്നു. ഷിറിയയിലാണ് ദേശിയ പാതയുടെ ഭാഗമായി ...

Read more

മകന്റെ കല്യാണ പന്തല്‍ ഒരുക്കത്തിനിടെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു

ബെദ്രഡുക്ക: ബെദ്രഡുക്ക രാജീവ് ദശലക്ഷം ഹൗസിലെ കര്‍ഷക തൊഴിലാളിയായിരുന്ന ഉടുവ മുഹമ്മദ് കുഞ്ഞി (62) മകന്റെ കല്യാണ പന്തല്‍ ഒരുക്കത്തിനിടയില്‍ കുഴഞ്ഞു വീണു മരണപ്പെട്ടു. മറ്റന്നാളാണ് കല്യാണം.മരണം ...

Read more
Page 15 of 19 1 14 15 16 19

Recent Comments

No comments to show.