Month: June 2024

പി. കുഞ്ഞമ്പു നായര്‍ക്ക് നാട് വിട നല്‍കി

കാഞ്ഞങ്ങാട്: ഇന്നലെ അന്തരിച്ച സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനാ നേതാവും പെരിയ. ഗവ. ഹൈസ്‌കൂളില്‍ ദീര്‍ഘകാലം പ്രഥമാധ്യാപകനുമായിരുന്ന പെരിയ വേങ്ങയില്‍ വീട്ടില്‍ ...

Read more

കാറഡുക്ക സഹകരണസംഘം തട്ടിപ്പ് കേസില്‍ കോഴിക്കോട് സ്വദേശി നബീനും അറസ്റ്റില്‍; കൂടുതല്‍ പേര്‍ കൂടി പ്രതികളാകും

മുള്ളേരിയ: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ കോഴിക്കോട് അരക്കിണര്‍ സ്വദേശി സി. നബീനും (34) അറസ്റ്റില്‍. ഇന്നലെ ചേളാരിയിലെ ...

Read more

നായ്ക്കാപ്പില്‍ ക്രിക്കറ്റ് താരം തൂങ്ങിമരിച്ച നിലയില്‍

കുമ്പള: ക്രിക്കറ്റ് താരത്തെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നായ്ക്കാപ്പിലെ വെങ്കിടേഷിന്റെ മകന്‍ മഞ്ജുനാഥ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ...

Read more

ജില്ലയില്‍ എക്‌സൈസ് പരിശോധന വ്യാപകമാക്കി; കാറിലും ഓട്ടോയിലും സ്‌കൂട്ടറുകളിലും കടത്തിയ മദ്യം പിടിച്ചു

കാസര്‍കോട്: ജില്ലയില്‍ എക്‌സൈസ് പരിശോധന വ്യാപകമാക്കി. വിവിധ ഭാഗങ്ങളില്‍ നിന്ന് മദ്യം പിടിച്ചു. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ...

Read more

കന്യപ്പാടിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബദിയടുക്ക: ഓടുപാകിയ കാലപഴക്കം ചെന്ന വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും നിലംപൊത്തി. ബദിയടുക്ക പഞ്ചായത്തിലെ 13-ാം വാര്‍ഡ് കന്യപ്പാടിക്ക് സമീപം തലപ്പനാജെയിലെ ബാബുവിന്റെ ഭാര്യ ശാന്തയും കുടുംബവും താമസിക്കുന്ന ...

Read more

അങ്കമാലിയില്‍ വീടിന് തീപിടിച്ച് നാലംഗ കുടുംബം വെന്തുമരിച്ചു

കൊച്ചി: അങ്കമാലിയില്‍ വീടിന് തീപിടിച്ച് യുവ ദമ്പതികളും 2 മക്കളും ദാരുണമായി വെന്തു മരിച്ചു. അങ്കമാലിയിലെ അങ്ങാടിക്കടവ് പറക്കുളം റോഡിലുള്ള ഇരുനില വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ...

Read more

ദേശീയപാത: ഏറ്റെടുത്ത ഭൂമിയിലെ തര്‍ക്കങ്ങളും കേസുകളും; നിര്‍മ്മാണം പാതി വഴിയിലായത് ദുരിതമാവുന്നു

മൊഗ്രാല്‍: ദേശീയപാത വികസനം പുരോഗമിക്കുമ്പോള്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കോടതിയിലിരിക്കുന്ന കേസുകളിലും തീര്‍പ്പുണ്ടാക്കാത്തത് മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയിലായത് നാട്ടുകാര്‍ക്ക് ദുരിതമാവുന്നു. മൊഗ്രാല്‍ ടൗണിന് ...

Read more

പാന്റ്‌സിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു

കാഞ്ഞങ്ങാട്: പാന്റ്‌സിന്റെ കീശയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. കള്ളാറിലെ ക്രൗണ്‍ സ്‌പോര്‍ട്സ് ആന്റ് സൈക്കിള്‍സ് സ്ഥാപനം നടത്തുന്ന പ്രജില്‍ മാത്യുവിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്.പാന്റ്‌സിന്റെ കീശയില്‍ നിന്ന് ഫോണ്‍ ...

Read more

അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൊഗ്രാല്‍: നാല് ദിവസം മുമ്പ് തലപ്പാടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. മൊഗ്രാല്‍ കൊപ്പളം ഹൗസില്‍ അബ്ദുല്‍ഖാദറിന്റെയും ...

Read more

പി. സക്കു ഭായി പിള്ള

വിദ്യാനഗര്‍: കുവൈത്ത് എയര്‍ലൈന്‍സില്‍ എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറായിരുന്ന ചിന്മയ കോളനിയിലെ പരേതനായ പി.ആര്‍.കെ പിള്ളയുടെ ഭാര്യ പി. സക്കു ഭായി പിള്ള (88) അന്തരിച്ചു. മക്കള്‍: സുപ്രിയ എസ്. ...

Read more
Page 14 of 19 1 13 14 15 19

Recent Comments

No comments to show.