Month: May 2024

ആകാശയാത്രയില്‍ അസ്വസ്ഥത അനുഭവപ്പെട്ട 35കാരിക്ക് രക്ഷകനായി കാസര്‍കോട്ടെ യുവ ഡോക്ടര്‍

ആകാശയാത്രയില്‍ അസ്വസ്ഥത അനുഭവപ്പെട്ട 35കാരിക്ക് രക്ഷകനായി കാസര്‍കോട്ടെ യുവ ഡോക്ടര്‍

റാസല്‍ഖൈമ: ആകാശയാത്രയില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 35കാരിക്ക് കാസര്‍കോട്ടെ യുവ ഡോക്ടര്‍ രക്ഷകനായി. കഴിഞ്ഞ ദിവസം രാവിലെ 6.10ന് ചെന്നൈയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ...

Read more

വയോധിക തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: വയോധികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ ബിദിയാലിലെ പരേതനായ കുട്ട്യന്റെ ഭാര്യ മാധവി(75)യാണ് മരിച്ചത്. മക്കള്‍: കാര്‍ത്യായനി, ഗോപാലന്‍, വിനു, വാസന്തി, ജിഷ. മരുമക്കള്‍: ...

Read more

പെരിങ്കടിയില്‍ റെയില്‍വെ ട്രാക്കില്‍ കല്ലുകള്‍ നിരത്തിവെച്ച സംഭവം; അന്വേഷണം ഊര്‍ജ്ജിതമാക്കി

മഞ്ചേശ്വരം: പെരിങ്കടിയില്‍ റെയില്‍വെ ട്രാക്കില്‍ ജെല്ലിക്കല്ലുകള്‍ നിരത്തി വെച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അനേഷണം ഊര്‍ജ്ജിതമാക്കി.ശനിയാഴ്ച്ച 12 മണിയോടെ ചെന്നൈ മെയില്‍ കടന്നുപോകുന്നതിനിടെയാണ് ട്രാക്കില്‍ കല്ലുകള്‍ ലോക്കോ ...

Read more

ഓട്ടോ ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി; നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

കുമ്പള: ഓട്ടോ ഡ്രൈവര്‍ക്ക് നേരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ 58കാരനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ശാന്തിപ്പള്ളത്തെ ശിവരാമ(58)നെയാണ് അറസ്റ്റ് ചെയ്തത്. ...

Read more

നൃത്ത പരിശീലനത്തിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

കാഞ്ഞങ്ങാട്: നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. പള്ളിക്കര തൊട്ടി കിഴക്കെക്കരയില്‍ പരേതനായ തായത്ത് വീട്ടില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദ(13)യാണ് മരിച്ചത്. പാക്കം ഗവ. ...

Read more

വ്യാപാരി നേതാവിന്റെയും ഭാര്യയുടെയും അപകട മരണം; നടുക്കം മാറാതെ ബന്തടുക്ക

കുറ്റിക്കോല്‍: ബന്തടുക്കയെ ദു:ഖത്തിലാഴ്ത്തി വ്യാപാരിയുടെയും ഭാര്യയുടെയും മരണം. ഇന്നലെ രാവിലെ ബേത്തൂര്‍പ്പാറ കുന്നുമ്മലില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ബന്തടുക്ക ടൗണിലെ മണവാട്ടി തുണിക്കട വ്യാപാരിയും കേരള വ്യാപാരി വ്യവസായി ...

Read more

മഞ്ചേശ്വരത്ത് വീട്ടില്‍ നിന്ന് 9 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും സൂക്ഷിച്ച ലോക്കര്‍ കടത്തിക്കൊണ്ടുപോയി

മഞ്ചേശ്വരം: പൊലീസിനെയും നാട്ടുകാരെയും വിറപ്പിച്ച് വീണ്ടും കവര്‍ച്ച. മഞ്ചേശ്വരം പാവൂര്‍ മച്ചമ്പാടിയില്‍ വീട്ടില്‍ നിന്ന് 9 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 9 ലക്ഷം രൂപയും സൂക്ഷിച്ച ലോക്കര്‍ സ്‌കൂട്ടറില്‍ ...

Read more

മൊഗ്രാല്‍പുത്തൂരില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാ മസ്ജിദിന് പിറകുവശം മുണ്ടേക്കാലിലെ ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ...

Read more

ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡണ്ടടക്കം 8 പേര്‍ കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: ഒടുവില്‍ ആ യാഥാര്‍ത്ഥ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട ഇറാന്‍ പ്രസിഡണ്ട് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമിറും കൊല്ലപ്പെട്ടു. ഇറാന്‍ മാധ്യമങ്ങളാണ് ഔദ്യോഗിക വൃത്തങ്ങളെ ...

Read more

ഇനിയില്ല, ആ ചെറുപുഞ്ചിരിയുമായി സാദിഖലി

സാദിഖലീ, നിങ്ങള്‍ കോളിയടുക്കത്തുകാരുടെ ആരായിരുന്നു. തന്റെ സേവന പ്രവര്‍ത്തനത്തിലൂടെ കോളിയടുക്കത്തെയും സമീപ പ്രദേശത്തെയും ഏറെ പേരുടെയും മനസ്സില്‍ ഇടം പിടിക്കാന്‍ സാധിച്ച സാദിഖലിയുടെ വിയോഗം അറിഞ്ഞത് മുതല്‍ ...

Read more
Page 9 of 24 1 8 9 10 24

Recent Comments

No comments to show.