കാഞ്ഞങ്ങാട്: വയോധികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ ബിദിയാലിലെ പരേതനായ കുട്ട്യന്റെ ഭാര്യ മാധവി(75)യാണ് മരിച്ചത്. മക്കള്‍: കാര്‍ത്യായനി, ഗോപാലന്, വിനു, വാസന്തി, ജിഷ. മരുമക്കള്‍: ഗോപാലന് വയമ്പ്, പി. പ്രസീദ, അനില, ചന്ദ്രന്, പ്രഭാകരന് (തൈക്കടപ്പുറം). സഹോദരങ്ങള്‍: നാരായണന് (പെരിയ നാഗത്താന്കാല്), സുരേഷ്, പ്രസാദ്, ശാന്ത.