Month: May 2024

കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ; സ്ത്രീ മരിച്ചു

തൃശൂര്‍: തൃശൂര്‍ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് ഇന്ന് പുലര്‍ച്ചെ തൃശൂര്‍ ...

Read more

ബസില്‍ കടത്തുകയായിരുന്ന 10 ലക്ഷം രൂപയുമായി കുമ്പള സ്വദേശി പിടിയില്‍

ആദൂര്‍: ബസില്‍ കടത്തുകയായിരുന്ന 10 ലക്ഷം രൂപയുമായി കുമ്പള സ്വദേശി പിടിയില്‍. കുമ്പള കോയിപ്പാടിയിലെ അബ്ദുള്‍ സമദിനെയാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സുബിന്‍രാജിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ബദിയടുക്ക ...

Read more

ഗുണ്ടാ നേതാക്കളുടെ വീടുകളിലെ റെയ്ഡിന് പിന്നാലെ, റൂറല്‍ എസ്.പി വൈഭവ് സക്‌സേനയുടെ ക്യാമ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി

കൊച്ചി: എറണാകുളം റൂറല്‍ എസ്.പി ഡോ. വൈഭവ് സക്‌സേനയുടെ ക്യാമ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ച് കയറി. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഈ സംഭവത്തിന് ഗുണ്ടാ നേതാക്കളുടെ വീടുകളില്‍ ...

Read more

ജില്ലയ്ക്ക് നാല്‍പത് വയസ്സ് -എന്നിട്ടും നീലേശ്വരം താലൂക്ക്

നീലേശ്വരം: മെയ് 24 കാസര്‍കോട് ജില്ലക്ക് നാല്പത് വയസ്സ് പൂര്‍ത്തിയായി. ജില്ല രൂപീകരിക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഉറപ്പ് നല്‍കിയ നീലേശ്വരം താലൂക്ക് ഇന്നും യാഥാര്‍ത്ഥ്യമാകാതെ ...

Read more

സര്‍ക്കാറിന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ കാണാനുള്ള കാഴ്ച നഷ്ടപ്പെട്ടു -സുലോചന മാഹി

കാഞ്ഞങ്ങാട്: സര്‍ക്കാറിന് എന്‍ഡോസള്‍ഫാന്‍ ബാധിച്ചതായും ഇത് കാരണമാണ് നാല് മാസത്തോളമായി തെരുവില്‍ സമരം ചെയ്യുന്ന അമ്മമാരെ കാണാനുള്ള കാഴ്ച നഷ്ടപ്പെട്ടതെന്നും പ്രശസ്ത ചിത്രകാരിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സുലോചന ...

Read more

ഓസ്‌ട്രേലിയയില്‍ നടക്കുന്ന വേള്‍ഡ് ലൈഫ് സേവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മികവുകാട്ടാന്‍ അബ്ദുല്‍ ബാഷിത്ത്

കാസര്‍കോട്: ഓസ്‌ട്രേലിയയില്‍ നടക്കുന്ന വേള്‍ഡ് ലൈഫ് സേവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മികവുകാട്ടാന്‍ മുഹമ്മദ് അബ്ദുല്‍ബാഷിത്ത്. മംഗളൂരു യേനപ്പോയ കോളേജിലെ രണ്ടാംവര്‍ഷ പി.യു.സി. വിദ്യാര്‍ത്ഥിയായ ബാഷിത്ത് കോപ്പയിലെ ഷംസി ഷാനിയത്തിന്റെയും ...

Read more

കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്ന് വീഴുന്നത് പതിവായി; കുമ്പള പൊലീസ് സ്റ്റേഷന്‍ അപകടാവസ്ഥയില്‍

കുമ്പള: കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീഴുന്നത് പതിവായതോടെ കുമ്പള പൊലീസ് സ്റ്റേഷന്‍ കെട്ടിടം അപകടാവസ്ഥയില്‍. കഴിഞ്ഞ ദിവസം രാത്രി സ്ലാബ് ഇളകി വീണിരുന്നു. പൊലീസുകാര്‍ അല്‍ഭുതകരമായാണ് പരിക്കേല്‍ക്കാതെ ...

Read more

ഇടിമിന്നലേറ്റ് വയോധികന്‍ മരിച്ചു; വൈദ്യുതി ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചു

മുള്ളേരിയ: ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരണപ്പെട്ടു. ബെള്ളൂര്‍ സബ്രക്കജ ദേവറഗുട്ടുവിലെ ഗംഗാധര റൈ (78) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഗംഗാധരറൈ ഭക്ഷണം കഴിച്ചശേഷം ...

Read more

പുളിക്കൂറില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: പുളിക്കൂര്‍ അംഗന്‍വാടി കെട്ടിടത്തിന്റെ ഗേറ്റിന് സമീപത്തായി എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റുചെയ്തു. പുളിക്കൂറിലെ ഷെരീഫ് സീതി (30) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ...

Read more

കൊടും ക്രൂരതയുടെ 9-ാം നാള്‍ കയ്യാമം; സലീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കാഞ്ഞങ്ങാട്: 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 9-ാം നാള്‍ ആന്ധ്രയില്‍ പിടിയിലായ കര്‍ണാടക കുടക് നാപ്പോക്ക് സ്വദേശി പി.എ സലീമിന്റെ (38) അറസ്റ്റ് ഇന്ന് രാവിലെ ...

Read more
Page 4 of 24 1 3 4 5 24

Recent Comments

No comments to show.