Month: May 2024

ബാലികാ പീഡനം: പ്രതി പൊലീസ് കസ്റ്റഡിയില്‍; സ്വര്‍ണ്ണം കണ്ടെത്താന്‍ ഇന്ന് കൂത്തുപറമ്പിലേക്ക് കൊണ്ടുപോവും

കാഞ്ഞങ്ങാട്: 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതി കുടക് നാപ്പോക്ക് സ്വദേശി പി.എ സലീമിനെ (38) പോക്‌സോ കോടതി ചുമതലയുള്ള കാസര്‍കോട് അഡീഷണല്‍ ...

Read more

കാറഡുക്ക അഗ്രികള്‍ച്ചര്‍ സഹകരണ സംഘം തട്ടിപ്പ്: സമരം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ്

കാസര്‍കോട്: കാറഡുക്ക അഗ്രികള്‍ച്ചര്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിലെ 4.76 കോടി രൂപയുടെ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് ഒരുമാസമായിട്ടും മുഖ്യ പ്രതിയെ പിടിക്കാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്നും ...

Read more

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ട് ചേര്‍ക്കലും വാര്‍ഡ് വിഭജനവും നീതി പൂര്‍വ്വമാക്കണം -മുസ്ലിംലീഗ്

കാസര്‍കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും അനുബന്ധമായി നടത്തുന്ന വോട്ടുചേര്‍ക്കല്‍, വാര്‍ഡ് വിഭജന പ്രവര്‍ത്തനങ്ങളും നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി നടത്തണമെന്ന് മുസ്ലിം ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ ...

Read more

പെര്‍വാഡ് കടപ്പുറത്ത് ശേഷിച്ച കടല്‍ ഭിത്തിയും കടലെടുക്കുന്നു; നാട് ആശങ്കയില്‍

മൊഗ്രാല്‍: മഴ തുടങ്ങിയതേയുള്ളൂ, പെര്‍വാഡ് കടപ്പുറത്തെ തീരദേശവാസികളുടെ ഭീതി ഒഴിയുന്നില്ല. ഓരോ കാലവര്‍ഷവും അടുത്തെത്തുന്നതോടെ കടലിനെ പേടിച്ച് കഴിയേണ്ട അവസ്ഥയിലാണ് തീരദേശജനത. കടലാക്രമണം തന്നെയാണ് പ്രദേശവാസികളെ ഏറെ ...

Read more

ഓട്ടോറിക്ഷകള്‍ക്ക് മുകളില്‍ മരം വീണു

ഉപ്പള: ഉപ്പള നായബസാര്‍ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട രണ്ട് ഓട്ടോറിക്ഷകളുടെ മുകളിലേക്ക് മരം കട പുഴകി വീണു. അപകടസമയത്ത് ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അമ്പാറിലെ മൊയിതീന്‍, പാറക്കട്ടയിലെ ...

Read more

അബ്ബാസ്

ബദിയടുക്ക: ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ പള്ളത്തടുക്ക അടഞ്ചിഗുരിയിലെ അബ്ബാസ്(74) അന്തരിച്ചു.ഭാര്യ: ബീഫാത്തിമ. മക്കള്‍: നാസര്‍, അസീസ്, അബീദ്, അഡ്വ. ഷാസീര്‍ (കാസര്‍കോട്), താഹിറ, മൈറുന്നിസ, മിസ്‌രിയ, അമിന, ...

Read more

ഹോട്ടലില്‍ നിന്ന് നേര്‍ച്ചപ്പെട്ടി കവര്‍ന്നു; പ്രതിയുടെ ദൃശ്യം സി.സി.ടി.വിയില്‍

കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ഹോട്ടലില്‍ നിന്നും നേര്‍ച്ചപ്പെട്ടി കവര്‍ന്ന യുവാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു. ഇത് അടിസ്ഥാനമാക്കി കാസര്‍കോട് പൊലീസ് അന്വേഷണം നടത്തുന്നു. റെയില്‍വെ ...

Read more

ഡല്‍ഹിയില്‍ കടുത്ത ചൂട്; മലയാളി പൊലീസ് ഉദ്യോഗസ്ഥന്‍ സൂര്യാഘാതമേറ്റ് മരിച്ചു

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ കടുത്ത ചൂടില്‍ മലയാളി പൊലീസുദ്യോഗസ്ഥന്‍ സൂര്യാഘാതമേറ്റ് മരിച്ചു. ഉത്തംനഗര്‍ ഹസ്ത്സാലില്‍ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ...

Read more

പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മുങ്ങിമരണം; കണ്ണീരണിഞ്ഞ് അരയി ഗ്രാമം

കാഞ്ഞങ്ങാട്: മുഹമ്മദ് സിനാന്റെ മരണം അരയി ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. കൂട്ടുകാരോടും ബന്ധുക്കളോടുമൊപ്പം അവധി ആഘോഷിക്കാനെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥി മുഹമ്മദ് സിനാന്‍ (17)ആണ് പുഴയില്‍ മുങ്ങി മരിച്ചത്. അരയി ...

Read more

ഇരുപതോളം കേസുകളിലെ പ്രതി കാസര്‍കോട്ട് പിടിയില്‍

കാസര്‍കോട്: വധശ്രമവും കവര്‍ച്ചയുമടക്കം ഇരുപതോളം കേസുകളില്‍ പ്രതിയായ തൃശൂര്‍ സ്വദേശി കാസര്‍കോട്ട് പൊലീസ് പിടിയിലായി. തൃശൂര്‍ ചേലക്കര പത്തുക്കുടി പുതുവീട്ടില്‍ റഹീം എന്ന അബ്ദുല്‍ റഹീമിനെ(32)യാണ് കാസര്‍കോട് ...

Read more
Page 3 of 24 1 2 3 4 24

Recent Comments

No comments to show.