Month: May 2024

റിട്ട. ആര്‍.ഡി.ഒ ഇ. ചന്ദ്രശേഖരന്‍ നായര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

കാസര്‍കോട്: റിട്ട. ആര്‍.ഡി.ഒ വിദ്യാനഗര്‍ ചിന്മയ കോളനി ശിവദത്തില്‍ ഇ. ചന്ദ്രശേഖരന്‍ നായര്‍ (79) അന്തരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയിലും പിന്നീട് സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോഴും ...

Read more

വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി

കന്യാകുമാരി: വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്രമോദി. 45 മണിക്കൂര്‍ ധ്യാനം ഇന്നലെ ഏഴരയോടെയാണ് തുടങ്ങിയത്.കാവി വസ്ത്രം ധരിച്ചാണ് ധ്യാനത്തിലിരിക്കുന്നത്. രാത്രി ചൂടുവെള്ളം മാത്രമാണ് പ്രധാനമന്ത്രി കുടിച്ചത്. ...

Read more

കുമ്പള സ്‌കൂളിന് സമീപത്തെ പഴയ കെട്ടിടങ്ങള്‍ അപകടം വിളിച്ചോതുന്നു

കുമ്പള. കുമ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം പഴകി ദ്രവിച്ച് തകര്‍ന്നുവീണുകൊണ്ടിരിക്കുന്ന രണ്ട് കെട്ടിടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയാവുന്നു. പൊളിച്ചു മാറ്റാന്‍ പി.ഡബ്ല്യു.ഡി അധികൃതരോട് പി.ടി.എയും അധ്യാപകരും കഴിഞ്ഞ ...

Read more

കുമ്പള സ്‌കൂളിന് സമീപത്തെപഴയ കെട്ടിടങ്ങള്‍ അപകടം വിളിച്ചോതുന്നുകുമ്പള: കുമ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം പഴകി ദ്രവിച്ച് തകര്‍ന്നുവീണുകൊണ്ടിരിക്കുന്ന രണ്ട് കെട്ടിടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയാവുന്നു. പൊളിച്ചു മാറ്റാന്‍ ...

Read more

പിണറായി സര്‍ക്കാറിന് മലബാറിനോട് അയിത്തം-പി.കെ ഫിറോസ്

കാസര്‍കോട്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരിന് എപ്പോഴും മലബാറിനോട് അയിത്തമാണെന്നും പ്ലസ് വണ്‍ സീറ്റിന്റെ അപര്യാപ്തത പരിഹരിക്കുന്നതില്‍ നിരന്തരമായി മലബാറിനോട് കാണിക്കുന്ന അവഗണന ഇതിന്റെ അവസാനത്തെ ...

Read more

നായപ്പേടിയില്‍ നാട്; ബന്തിയോട്ട് പശുക്കിടാവിനെ കടിച്ചുകൊന്നു

കാസര്‍കോട്/ബന്തിയോട്: എങ്ങും നായ ശല്യം. തെരുവുകളാകെ നായ്ക്കള്‍ കീഴ്‌പ്പെടുത്തിയിരിക്കുകയാണ്. നായകളെ കൂട്ടത്തോടെ കാണാതെ ഒരു റോഡും കവലയും ഇല്ല. പെറ്റുപെരുകി നായക്കൂട്ടം ജനങ്ങള്‍ക്ക് വലിയ ഭീതി സൃഷ്ടിക്കുമ്പോള്‍ ...

Read more

പലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ച രോഹിത് ശര്‍മ്മയുടെ ഭാര്യക്ക് നേരെ സൈബറാക്രമണം

ന്യൂഡല്‍ഹി: പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് 'എല്ലാ കണ്ണുകളും റാഫയിലേക്ക്' എന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക സജ്‌ദേയ്ക്ക് നേരെ ...

Read more

ഡ്രൈവര്‍ ഉറങ്ങി; കണ്ടെയ്‌നര്‍ ലോറി ഡിവൈഡറിലിടിച്ച് കുഴിയിലേക്ക് ചെരിഞ്ഞു

ബന്തിയോട്: ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ഡിവൈഡറിലിടിച്ച് കുഴിയിലേക്ക് ചെരിഞ്ഞു.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ബന്തിയോട് സര്‍വീസ് റോഡിലാണ് അപകടം. മംഗളൂരുവില്‍ നിന്ന് ...

Read more

മംഗളൂരു ആസ്പത്രിയില്‍ പീഡനത്തിനിരയായ കാസര്‍കോട് സ്വദേശിനി ആത്മഹത്യക്ക് ശ്രമിച്ചു; പുല്ലൂര്‍ സ്വദേശി അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവിലെ സ്വകാര്യ ആസ്പത്രി മുറിയില്‍ ലൈംഗികപീഡനത്തിനിരയായ കാസര്‍കോട് സ്വദേശിനിയായ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ കേസെടുത്ത മംഗളൂരു പൊലീസ് കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ ...

Read more

ഓട്ടോയില്‍ കടത്തിയ 1247 പാക്കറ്റ് കര്‍ണാടക നിര്‍മ്മിത മദ്യം പിടികൂടി

കാസര്‍കോട്: ഓട്ടോയില്‍ കടത്തിയ 1247 പാക്കറ്റും 12 കുപ്പിയും കര്‍ണാടക നിര്‍മ്മിത മദ്യവുമായി ഒരാളെ കാസര്‍കോട് പൊലീസ് പിടികൂടി. ഓട്ടോ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ 12 മണിയോടെ ...

Read more
Page 2 of 24 1 2 3 24

Recent Comments

No comments to show.