Month: May 2024

വേനല്‍ച്ചൂട്; ഉള്ളം തണുപ്പിക്കാന്‍ പനംനൊങ്കിന് ആവശ്യക്കാര്‍ ഏറുന്നു

കുമ്പള: പൊള്ളുന്ന വേനല്‍ച്ചൂടില്‍ നിന്ന് ഉള്ളം തണുപ്പിക്കാന്‍ പനംനൊങ്കിന് ആവശ്യക്കാര്‍ ഏറുന്നു. ദിവസേന 2500 ഓളം പനംനൊങ്കുകളാണ് വിവിധ ഭാഗങ്ങളിലായി വില്‍പന നടത്തുന്നത്. തമിഴ്‌നാട് തെങ്കാശിപ്പട്ടണത്തില്‍ നിന്നാണ് ...

Read more

വര്‍ണക്കാഴ്ചകളൊരുക്കി ജനറല്‍ ആസ്പത്രിയില്‍ കുട്ടികള്‍ക്ക് പാര്‍ക്ക്

കാസര്‍കോട്: ജനറല്‍ ആസ്പത്രി കോമ്പൗണ്ടില്‍ കുട്ടികള്‍ക്കായി ഒരുക്കിയ പാര്‍ക്ക് വര്‍ണക്കാഴ്ചയാകുന്നു. ആസ്പത്രിയില്‍ ചികിത്സക്കും രോഗികള്‍ക്കൊപ്പവും എത്തുന്ന കുട്ടികളുടെ മാനസികോല്ലാസത്തിനായാണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഊഞ്ഞാലടക്കമുള്ള വിനോദങ്ങള്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ...

Read more

ആത്മവിശ്വാസത്തിന്റെ ചിറകില്‍ അവര്‍ പറന്നു; ഫ്‌ളൈയിംഗ് പരിശീലനം പൂര്‍ത്തിയാക്കി ചെമ്മനാട് ജി.എച്ച്.എസ്.എസിലെ 10 കേഡറ്റുകള്‍

ചെമ്മനാട്: പറക്കല്‍ പരിശീലനം നേടി പരവനടുക്കം ചെമ്മനാട് ജി.എച്ച്.എസ്.എസിലെ 10 എയര്‍ വിംഗ് എന്‍.സി. സി കേഡറ്റുകള്‍. കേഡറ്റുമാരായ അഭിനവ് സി., അഭിജിത് എം., അനുഷ് എ.കെ, ...

Read more

മെയ് 31 വരെ വിതരണത്തിന് ബാവിക്കരയില്‍ വെള്ളമുണ്ടെന്ന് കലക്ടര്‍; 6ന് മഴയ്ക്ക് സാധ്യത

കാസര്‍കോട്: ജില്ലയില്‍ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ ജില്ലയില്‍ ആശങ്കാജനകമായ സാഹചര്യമില്ല. ബാവിക്കര കുടിവെള്ള ...

Read more

ജില്ലയില്‍ അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചകള്‍ പെരുകുന്നു; കൂടുതല്‍ കവര്‍ച്ചകളും പ്രവാസികളുടെ വീടുകളില്‍

കാസര്‍കോട്: ജില്ലയില്‍ അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചകള്‍ വ്യാപകമാകുന്നു. കുടുതല്‍ മോഷണങ്ങളും നടക്കുന്നത് പ്രവാസികളുടെ വീടുകളിലാണ്. കഴിഞ്ഞ മാസം മാത്രം അടച്ചിട്ട വീടുകളില്‍ മാത്രമായി നടന്ന കവര്‍ച്ചകളുമായി ...

Read more

അഹമദ് നുള്ളിപ്പാടി

കാസര്‍കോട്: നുള്ളിപ്പാടി സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ അഹമദ് നുള്ളിപ്പാടി (57) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതരായ തുരുത്തി മുഹമ്മദിന്റെയും ഫാത്തിമയുടേയും മകനാണ്. ഭാര്യ: മുംതാസ് ...

Read more

ജയറാം-പാര്‍വ്വതി താര ദമ്പതികളുടെ മകള്‍ മാളവിക വിവാഹിതയായി

ഗുരുവായൂര്‍: മോഡലും താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകളുമായ മാളവിക വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. ജയറാമിന്റെയും ...

Read more

എലിവിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി മരിച്ചു

പെര്‍ള: എലിവിഷം അകത്തുചെന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി മരിച്ചു. പെര്‍ള നെല്‍ക്ക ചീക്കാട് വീട്ടില്‍ സാബുജോസഫ്(45) ആണ് മരിച്ചത്. കണ്ണൂര്‍ മണക്കടവിലെ ജോസഫിന്റെയും അന്നക്കുട്ടിയുടെയും മകനാണ്. വീട്ടില്‍ ...

Read more

രാഹുല്‍ റായ്ബറേലിയിലും മത്സരിക്കും; അമേഠിയില്‍ കെ.എല്‍. ശര്‍മ

ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യു.പിയിലെ റായ്ബറേലിയില്‍ മത്സരിക്കും. അമേഠിയില്‍ കെ.എല്‍. ശര്‍മയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അമേഠിയിലും റായ്ബറേലിയിലും നാമനിര്‍ദ്ദേശപത്രിക നല്‍കാനുള്ള സമയം ...

Read more

കുമാരന്‍ ആചാരി

ഉദുമ: എരോല്‍ നാഗത്തിങ്കാല്‍ കുമാരന്‍ ആചാരി (ആണ്ടി-78) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായണി. മക്കള്‍: രാജീവന്‍, ശിവകുമാര്‍, അനില്‍കുമാര്‍, അനിത കുമാരി, നിഷ. മരുമക്കള്‍: ജയ മാലിനി, അനുപമ, ...

Read more
Page 23 of 24 1 22 23 24

Recent Comments

No comments to show.