Month: May 2024

മയക്കുമരുന്ന് കേസിലെ പ്രതി ആസ്പത്രിയില്‍ ആത്മഹത്യചെയ്ത നിലയില്‍

ബന്തിയോട്: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബന്തിയോട് ആദിവാസി കോളനിയിലെ മുഹമ്മദ് നൗഫലിനെ(24)യാണ് മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍ ...

Read more

പയസ്വിനി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ആദൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആദൂര്‍ മഞ്ഞംപാറയിലെ ഇല്യാസ്(31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 മണിയോടെയാണ് ഇല്യാസ് പയസ്വിനിപ്പുഴയിലെ മേത്തുങ്കാല്‍ കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു. പയസ്വിനി ...

Read more

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങി

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും ഡ്രൈവിംഗ് സ്‌കൂളുകാരുടെ പ്രതിഷേധം തുടരുന്നു. സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. കാസര്‍കോട് ജില്ലയില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് ...

Read more

എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവ് പൈവളിഗെയില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഉപ്പള: 31-ാമത് എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവ് ആഗസ്റ്റ് ഒന്ന് മുതല്‍ നാല് വരെ പൈവളിഗെയില്‍ നടക്കും. കാല്‍ ലക്ഷം വീടുകളില്‍ ഫാമിലി സാഹിത്യോത്സവുകള്‍ കൊണ്ട് ആരംഭിച്ച് ബ്ലോക്ക്, ...

Read more

ചെറിയച്ച ഉപ്പപ്പ-കണ്ണാടി മാമ കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു

കളനാട്: ചെറിയച്ച ഉപ്പപ്പ-കണ്ണാടി മാമ കുടുംബത്തിന്റെ ആയിരങ്ങള്‍ അണിനിരക്കുന്ന ആറു തലമുറകളുടെ സംഗമം ഡിസംബര്‍ 22ന് ബേക്കല്‍ ബീച്ച് റിസോര്‍ട്ടില്‍ നടക്കും. സംഗമത്തിന്റെ ലോഗോ പ്രകാശനം കുടുംബത്തിലെ ...

Read more

തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മാമ്പഴം-പച്ചക്കറി കമ്പോളം

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പി.ടി.എ കമ്മിറ്റിയുടെ സഹകരണത്തോടെ സ്‌കൂളില്‍ കൃഷി ചെയ്ത മാമ്പഴവും മറ്റു പച്ചക്കറികളും ...

Read more

രാഷ്ട്രീയത്തിലേക്കില്ല, എഴുത്തും സേവനവും തുടരും; ടി.പി.രഞ്ജിത്തിന്റെ നിലപാടിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

കുമ്പള: കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടായി വിരമിച്ച ടി.പി. രഞ്ജിത്ത് വിരമിക്കല്‍ സംബന്ധിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായി. താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും ഇനി എഴുത്തും സേവനവുമായി ...

Read more

പെയിന്റടിക്കാത്ത ജീവിതങ്ങളെ പച്ചയായി വരച്ചിടുന്നവന്‍

മലയാള ഭാഷാ സാഹിത്യം വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. കഥ, കവിത, നോവല്‍, നാടകം എന്നിവ മാത്രമല്ല സാഹിത്യമെന്നും മറിച്ച്, മനുഷ്യന്റെ പച്ചയായ ജീവിതങ്ങള്‍ വരച്ചു കാട്ടുന്ന എന്തും ...

Read more

ഗാന്ധിജിയെ തൊട്ട സേനാനിയുടെ വീട്ടില്‍ തുഷാര്‍ ഗാന്ധി

ചരിത്രത്തില്‍ നിന്ന് എത്രകണ്ട് മായിച്ച് കളയാന്‍ ശ്രമിച്ചാലും വട്ടക്കണ്ണടയുമായി ഊന്നുവടിയിലൂന്നി കോടിക്കണക്കിന് ഭാരതീയരുടെ ഹൃദയങ്ങളിലേക്ക് വീണ്ടും വീണ്ടും നടന്നുവരികയാണ് ഗാന്ധിജി. ഗാന്ധിജിയെ ദൈവത്തെ പോലെ സ്നേഹിച്ച ഗാന്ധിയന്‍, ...

Read more

അനിയന്‍ കുഞ്ഞിന് റേഡിയോ ജീവിതത്തിന്റെ ഭാഗമാണ്

കാഞ്ഞങ്ങാട്: അനിയന്‍ കുഞ്ഞിന് റേഡിയോ ജീവിതത്തിന്റെ ഭാഗമാണ്. മൊബൈല്‍ ഫോണുകളും ടി.വികളും വാര്‍ത്തകള്‍ നല്‍കുന്നത് ട്രെന്‍ഡായി മാറിയ കാലത്താണ് ഈ റേഡിയോ സ്‌നേഹം കോളിച്ചാല്‍ പ്രാന്തര്‍കാവിലെ 62കാരനായ ...

Read more
Page 21 of 24 1 20 21 22 24

Recent Comments

No comments to show.