Month: May 2024

അംബുജാക്ഷി

പാലക്കുന്ന്: ആറാട്ടുകടവ് ഹൗസില്‍ അംബുജാക്ഷി (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എ. കുഞ്ഞിക്കണ്ണന്‍ (മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍). മക്കള്‍: കസ്തൂരി ബാലന്‍ (വാര്‍ഡ് അംഗം), എ.കെ. രമേശന്‍ ...

Read more

ഖദീജ ഹജ്ജുമ്മ

കളനാട്: ഹൈദ്രോസ് ജുമാ മസ്ജിദിന് സമീപത്ത് എസ്. കെ. വില്ലയിലെ ഖദീജ ഹജ്ജുമ്മ (90) അന്തരിച്ചു. ചാത്തങ്കൈയിലെ പരേതനായ മമ്മിയുടെയും പിന്നീട് കളനാട് അയ്യങ്കോലിലെ പരേതനായ മജിസ്ട്രേറ്റ് ...

Read more

ബാലന്‍

മാങ്ങാട്: അമരാവതി കുളത്തിങ്കാലിലെ ബാലന്‍ (ബാലു -59) അന്തരിച്ചു. പാലക്കുന്നില്‍ പെട്ടിക്കട നടത്തിയിരുന്നു. ഭാര്യ: വാസന്തി. മക്കള്‍: നയന, ലയന. മരുമക്കള്‍: വിജേഷ് (കാഞ്ഞങ്ങാട്), ചന്ദ്രന്‍ (മണ്ഡലിപ്പാറ). ...

Read more

കോവിഷീല്‍ഡ് പിന്‍വലിച്ച് ആസ്ട്രാസെനേക്ക

ന്യൂഡല്‍ഹി: പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കോവിഡ് വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയായ 'ആസ്ട്രാസെനേക്ക' കൊവിഷീല്‍ഡ് പിന്‍വലിച്ചു. ഉത്പാദനവും വിതരണവും ആഗോളതലത്തില്‍ പൂര്‍ണമായി അവസാനിപ്പിക്കുന്നതായാണ് കമ്പനിയുടെ അറിയിപ്പ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന ...

Read more

നിര്‍മ്മാണം കഴിഞ്ഞ് രണ്ട് വര്‍ഷമായി; പൂടംകല്ലിലെ അമ്മയും കുഞ്ഞും വാര്‍ഡ് ഇനിയും തുടങ്ങിയില്ല

കാഞ്ഞങ്ങാട്: പൂടംകല്ലിലെ താലൂക്ക് ആസ്പത്രിയിലെ അമ്മയും കുഞ്ഞും വാര്‍ഡ് ഇനിയും പ്രവര്‍ത്തനം തുടങ്ങിയില്ല. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വാര്‍ഡ് എന്ന് തുറക്കുമെന്നാണ് മലയോര വാസികള്‍ ചോദിക്കുന്നത്. 2022 ല്‍ ...

Read more

കള്ളക്കടല്‍ പ്രതിഭാസത്തിനെതിരെ ജാഗ്രത വേണം

കാസര്‍കോട് ജില്ലയിലെ പല തീരദേശങ്ങളിലും കള്ളക്കടല്‍ പ്രതിഭാസം അനുഭവപ്പെടുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ്. ബേക്കലിലും തൃക്കണ്ണാട്ടുമാണ് ഈ പ്രതിഭാസം ഏറ്റവും രൂക്ഷമായ രീതിയില്‍ കാണുന്നത്. രണ്ടിടങ്ങളിലും അപ്രതീക്ഷിതമായ ...

Read more

മുഹമ്മദ് അസ്ലം

കാഞ്ഞങ്ങാട്: അബുദാബി കെ.എം.സി.സി ട്രഷററും വ്യവസായ പ്രമുഖനും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ മുറിയനാവിയിലെ സി.എച്ച് മുഹമ്മദ് അസ്ലം (50) അന്തരിച്ചു. എം.എസ് .എഫിലൂടെ പൊതു രംഗത്ത് വന്ന ...

Read more

അഖിലേന്ത്യ മുസാബഖയില്‍ ബാങ്ക് വിളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി നജാത്ത് വിദ്യാര്‍ത്ഥി

മുംബൈ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ മഹാരാഷ്ട്രയിലെ ഭീവണ്ടി ദാറുല്‍ ഹുദ ഓഫ് ക്യാമ്പസില്‍ നടന്ന അഖിലേന്ത്യാ മുസാബഖ ഇസ്ലാമിക കലാ-സാഹിത്യ മേളയില്‍ ജൂനിയര്‍ വിഭാഗം ...

Read more

കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ റോഡും നടപ്പാതയും കയ്യേറിയുള്ള തെരുവ് കച്ചവടത്തിന് പരിഹാരമായില്ല

കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ റോഡും നടപ്പാതയും കയ്യടിക്കിയുള്ള തെരുവ് കച്ചവടത്തിന് പരിഹാരം കാണാതെ അധികൃതര്‍. മുബാറക്ക് മസ്ജിദിന് മുന്‍വശം മുതല്‍ ബദ്‌രിയ ഹോട്ടല്‍ വരെ ...

Read more

എം.എ മുംതാസിന്റെ ‘ഗുല്‍മോഹറിന്‍ ചാരെ’ ടി. പത്മനാഭന്‍ പ്രകാശനം ചെയ്തു

പെരിങ്ങോം: നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചരിത്രാധ്യാപിക എം.എ മുംതാസിന്റെ നാലാമത്തെ പുസ്തകമായ 'ഗുല്‍മോഹറിന്‍ ചാരെ' പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്‍ പറശ്ശിനിക്കടവ് എം.വി ...

Read more
Page 19 of 24 1 18 19 20 24

Recent Comments

No comments to show.