Month: January 2024

ഉറങ്ങാന്‍ കിടന്ന തെയ്യംകലാകാരന്‍ മരിച്ച നിലയില്‍

ഉദുമ: വീട്ടിനുള്ളില്‍ ഉറങ്ങാന്‍ കിടന്ന തെയ്യംകലാകാരന്‍ മരിച്ച നിലയില്‍. ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം നാലാംവാതുക്കല്‍ കോളനിയിലെ സത്യനെ(42)യാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

Read more

കാസര്‍കോട് പള്ളം റെയില്‍വെ ട്രാക്കില്‍ രണ്ട് യുവാക്കള്‍ തീവണ്ടി തട്ടി മരിച്ചനിലയില്‍

കാസര്‍കോട്: കാസര്‍കോട് പള്ളം റെയില്‍വെ ട്രാക്കിന് സമീപം രണ്ട് യുവാക്കളെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. മൃതദേഹങ്ങളില്‍ നിന്ന് കണ്ടെത്തിയ നാല് മൊബൈല്‍ ഫോണുകളില്‍ രണ്ടെണ്ണം കാസര്‍കോട്ടുനിന്ന് ...

Read more

രണ്‍ജിത്ത് ശ്രീനിവാസനെ കൊന്ന കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ

ആലപ്പുഴ: ആലപ്പുഴയില്‍ ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ...

Read more

ദുബായ് കെ.എം.സി.സി: ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് ഫെബ്രു. 25ന്; മണ്ഡലം കമ്മിറ്റികള്‍ 18ന് നിലവില്‍ വരും

ദുബായ്: ദുബായ് കെ.എം. സി.സിയുടെ 2024-2026 വര്‍ഷത്തേക്ക് മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള കമ്മിറ്റികള്‍ക്ക് രൂപം നല്‍കുന്നതിന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് സമിതി നിലവില്‍ വന്നു. ...

Read more

അണങ്കൂരില്‍ ഫസ്റ്റ് ന്യൂറോ കോംപ്രിഹെന്‍സീവ് ന്യൂറോ സയന്‍സസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: ഇന്ത്യയിലെ ആദ്യത്തെയും ഏക ന്യൂറോ ഹോസ്പിറ്റല്‍ ശൃംഖലയായ മംഗളൂരു ഫസ്റ്റ് ന്യൂറോക്ക് കീഴില്‍ അണങ്കൂരില്‍ ആദ്യത്തെ ന്യൂറോ കോംപ്രിഹെന്‍സീവ് ന്യൂറോ സയന്‍സസ് സെന്റര്‍ (ഔട്ട് പേഷ്യന്റ് ...

Read more

സുരേഷ് കുമാര്‍

ഉദുമ: കോതാറംമ്പത്തെ സുരേഷ് കുമാര്‍ (53) അന്തരിച്ചു. ഭാര്യ: ലീല (അംബിക നഗര്‍ അംഗന്‍വാടി ഹെല്‍പ്പര്‍). മക്കള്‍: ഹൈമ, ഷൈമ, വിഷ്ണു, വിഘ്നേഷ്. മരുമക്കള്‍: ധനീഷ് (കാഞ്ഞങ്ങാട്), ...

Read more

മാധവി

പാക്കം: ചാക്കിട്ടടുക്കത്തിലെ പരേതനായ കുട്ട്യന്റെ ഭാര്യ മാധവി (81) അന്തരിച്ചു. മക്കള്‍: ശാരദ, സുലോചന, നാരായണി, രോഹിണി, ഓമന, മണികണ്ഠന്‍, ബാബു, ഉണ്ണികൃഷ്ണന്‍. മരുമക്കള്‍: ഗോപാലന്‍ (തച്ചങ്ങാട്), ...

Read more

കെ. കുഞ്ഞമ്പു

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ രാവണേശ്വരം തണ്ണോട്ടെ കെ. കുഞ്ഞമ്പു (84) അന്തരിച്ചു. ദീര്‍ഘകാലം അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടാ യിരുന്നു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് ...

Read more

പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കി ആലംപാടി ഉറൂസ് നേര്‍ച്ച സമാപിച്ചു

ആലംപാടി: നവീകരിച്ച ഖിള്ര്‍ ജുമാമസ്ജിദ് ഉദ്ഘാടനത്തിനും ഖിള്ര്‍(അ)ന്റെ പേരില്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ കഴിച്ചു വരാറുള്ള ഉദയാസ്തമന ഉറൂസ് നേര്‍ച്ചക്കും പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കി കൊണ്ട് പരിസമാപ്തി കുറിച്ചു.നാടിന്റെ നാനാതുറകളിലുള്ള ...

Read more

അച്ചടി വിരുദ്ധ നയങ്ങള്‍ക്കെതിരെ കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ 31ന്

കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്റെ (കെ.പി.എ.) നേതൃത്വത്തില്‍ അച്ചടി മേഖലയുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കെ.പി.എ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ...

Read more
Page 3 of 39 1 2 3 4 39

Recent Comments

No comments to show.