എഴുത്തുകാരനും പ്രഭാഷകനുമായ വാസു ചോറോട് അന്തരിച്ചു
ഉദിനൂര്‍: സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖനും പടന്ന എം.ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലുമായ ഉദിനൂര്‍ തടിയന്‍ കൊവ്വലിലെ വാസു ചോറോട് മാസ്റ്റര്‍ (80) ...
Read moreഉദിനൂര്‍: സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖനും പടന്ന എം.ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലുമായ ഉദിനൂര്‍ തടിയന്‍ കൊവ്വലിലെ വാസു ചോറോട് മാസ്റ്റര്‍ (80) ...
Read moreമുന്നാട്: മുന്നാട് പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ അധ്യാപകരും ജീവനക്കാരും ഇനി ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രം ധരിച്ച് കോളേജിലെത്തും. ജില്ലാ ഖാദി ഗ്രാമ വ്യവസായ ...
Read moreകോഴിക്കോട് ജില്ലയിലെ കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്ര വിശ്വാസികള്‍ക്ക് കനത്ത സാമ്പത്തിക ഭാരമുണ്ടാക്കുകയാണെന്ന ആക്ഷേപം ശക്തിപ്പെടുകയാണ്. വിമാനടിക്കറ്റ് നിരക്ക് യാതൊരു തത്വദീക്ഷയുമില്ലാതെ ഉയര്‍ത്തിയതാണ് ഹജ്ജ് യാത്രയെ ...
Read moreദുബായ്: നാടിന്റെ പുരോഗതിയില്‍ പ്രവാസി സമൂഹത്തിന്റെ പങ്ക് എപ്പോഴും അനിവാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ വി.കെ.പി ഹമീദലി പറഞ്ഞു. ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ...
Read moreഅശോക് നീര്‍ച്ചാല്‍ബദിയടുക്ക: വേനല്‍ മഴയുടെ ലഭ്യത കുറഞ്ഞ് പുഴകളും തോടുകളും അടക്കമുള്ള ജല സ്രോതസ്സുകള്‍ വറ്റാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ പരമ്പരാഗത വഴി സ്വീകരിച്ച് തുടങ്ങി. വര്‍ഷങ്ങള്‍ക്കു മുമ്പ് ...
Read moreകാഞ്ഞങ്ങാട്: ദേശീയതലത്തില്‍ എന്‍.സി.സി ജൂനിയര്‍ വിംഗ് വിഭാഗത്തിലെ ബെസ്റ്റ് കാഡറ്റ് മത്സരത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ചിന്മയി ബാബുരാജ് വെള്ളി മെഡലുമായി രണ്ടാം സ്ഥാനത്തിനര്‍ഹയായി. ...
Read moreപാക്കം: കിഴക്കേക്കരയിലെ കൂക്കള്‍ മാധവന്‍ നായര്‍ (91) അന്തരിച്ചു. ഭാര്യ: പുല്ലായ്‌ക്കൊടി കമലാക്ഷിയമ്മ. മകന്‍: പി. ദാമോദരന്‍ നായര്‍ (സി.പി.എം പാക്കം സെന്റര്‍ ബ്രാഞ്ച് സെക്രട്ടറി, പാക്കം ...
Read moreപെര്‍ള: പാര്‍ട്ടിക്കുള്ളിലെ മുന്‍ ധാരണ പ്രകാരം പരസ്പരം ഉടലെടുത്ത പ്രശ്‌നമെന്ന് പറയുന്നു എന്‍മകജെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജിവെച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുസ്ലീം ലീഗിലെ ...
Read moreകാസര്‍കോട്: ഏറെ മുറവിളിക്കൊടുവില്‍ അണങ്കൂര്‍ ദേശീയപാതയില്‍ അനുവദിച്ച അടിപ്പാത നാട്ടുകാര്‍ക്ക് ഉപകാരപ്പെടില്ലെന്ന് പരാതി. കേവലം രണ്ടര മീറ്റര്‍ ഉയരവും ഏഴ് മീറ്റര്‍ വീതിയിലുമാണ് നിലവില്‍ അടിപ്പാത അനുവദിച്ചിരിക്കുന്നത്. ...
Read more