പുതുവര്‍ഷത്തിലെ ലഹരി ആഘോഷങ്ങള്‍
ലോകം ഇന്ന് പുതുവത്സരാഘോഷനിറവിലാണ്. 2023 വിടവാങ്ങി 2024 എന്ന പുതുവര്‍ഷം പിറന്നിരിക്കുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പുതുവത്സരദിനാഘോഷം പലരും ലഹരിയില്‍ ആറാടാനുള്ള അവസരമായിട്ടാണ് കാണുന്നത്. ഇന്ത്യയിലെ വന്‍ നഗരങ്ങളിലൊക്കെയും ...
Read more