Month: April 2023

പള്ളിക്കരയില്‍ വീട്ടില്‍ മോഷണശ്രമം; യുവാവ് പിടിയില്‍

ബേക്കല്‍: പുരുഷന്മാര്‍ രാത്രിയില്‍ റമദാനിലെ തറാവീഹ് നിസ്‌കരിക്കാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണത്തിന് ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇബ്രാഹിം ബാദുഷ(24) ...

Read more

മാലിന്യ സംസ്‌കരണത്തെ കുറിച്ചുള്ള പൊതുബോധം സ്‌കൂളില്‍ നിന്ന് തുടങ്ങണം-സ്പീക്കര്‍ എ.എന്‍.ഷംസീര്‍

നീലേശ്വരം: കേരളം വിവിധ മേഖലകളില്‍ പുരോഗതി കൈവരിച്ചു മുന്നോട്ടു നീങ്ങുമ്പോഴും മാലിന്യ സംസ്‌കരണം കേരളം നേരിടുന്ന പ്രധാന പ്രശ്നമായി നിലനില്‍ക്കുകയാണെന്ന് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. ...

Read more

സ്വന്തം മരണം സംബന്ധിച്ച് വാട്‌സ് ആപില്‍ സ്റ്റാറ്റസ് ഇട്ട ശേഷം യുവാവ് മരത്തില്‍ തൂങ്ങിമരിച്ചു

മംഗളൂരു: സ്വന്തം മരണം സംബന്ധിച്ച് വാട്സ് ആപില്‍ സ്റ്റാറ്റസ് ഇട്ട ശേഷം യുവാവ് മരത്തില്‍ തൂങ്ങിമരിച്ചു.കടബ താലൂക്കിലെ ഇച്ചിലമ്പാടി ഗ്രാമത്തില്‍ റെനീഷ് (27) ആണ് ജീവനൊടുക്കിയത്. മാതാപിതാക്കളെ ...

Read more

തലപ്പാടി ഉള്‍പ്പെടെ മൂന്ന് ടോള്‍ഗേറ്റുകളില്‍ ഇന്ന് മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു

മംഗളൂരു: തലപ്പാടി, ഹെജ്മാഡി, ഗുണ്ട്മി എന്നീ മൂന്ന് ടോള്‍ ഗേറ്റുകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ നിരക്ക് വര്‍ധിപ്പിച്ചു. നവ്യൂഗ് ഉഡുപ്പി ടോള്‍വേ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇക്കാര്യം അറിയിച്ചത്. ...

Read more

ദേവേന്ദ്ര ആത്മഹത്യക്ക് മുമ്പ് ഭാര്യയെ കഴുത്ത് ഞെരിച്ചുകൊന്നു, രണ്ട് പിഞ്ചുമക്കളെ കൊലപ്പെടുത്തിയത് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി; മംഗളൂരുവിലെ കൂട്ടമരണത്തില്‍ വിറങ്ങലിച്ച് നാട്

മംഗളൂരു: മംഗളൂരു നഗരത്തിലെ ലോഡ്ജില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൈസൂരു സ്വദേശി ദേവേന്ദ്ര (48), ...

Read more

ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് രണ്ടാം ഘട്ട പരിശോധന ശക്തമാക്കി;4.9 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കാഞ്ഞങ്ങാട്: മയക്കുമരുന്നുമായി മാടായി സ്വദേശിയെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. ഇട്ടമ്മല്‍ എരിപ്രം അഫ്ര മാന്‍സിലിലെ എം. റിസ്‌വാനെ (23) എസ്.ഐ എം.വി ശ്രീദാസും സംഘവുമാണ് 4.9ഗ്രാം ...

Read more

‘പാര്‍ട്ടിക്ക് തെറ്റുപറ്റി’ മുരളിക്ക് പിന്തുണയുമായി തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയില്‍ കെ. മുരളീധരന്‍ എം.പിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാത്തതില്‍ പാര്‍ട്ടിക്കെതിരെ തുറന്നടിച്ച് ശശി തരൂര്‍ എംപി. കെ. മുരളീധരന് പ്രസംഗിക്കാന്‍ ...

Read more
Page 39 of 39 1 38 39

Recent Comments

No comments to show.