Month: November 2022

പ്രശസ്ത യക്ഷഗാന കലാകാരനും മുന്‍ എം.എല്‍.എയുമായ കുമ്പള സുന്ദര്‍ റാവു അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത യക്ഷഗാന കലാകാരനും മുന്‍ കര്‍ണാടക എം.എല്‍.എയുമായ കുമ്പള സുന്ദര്‍ റാവു (88) അന്തരിച്ചു. കുമ്പള നായ്ക്കാപ്പ് സ്വദേശിയാണ്. വര്‍ഷങ്ങളായി മംഗളൂരുവിലാണ് താമസം. മംഗളൂരു പമ്പ്‌വേലിന് ...

Read more

വെയ്ല്‍സിനെതിരെ വമ്പന്‍ ജയം നേടി ഇംഗ്ലണ്ടും ഇറാനെ വീഴ്ത്തി യു.എസ്.എയും പ്രീക്വാര്‍ട്ടറില്‍

ദോഹ: ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം വെറും 98 സെക്കന്റിനിടെ എണ്ണം പറഞ്ഞ രണ്ടു ഗോളുകള്‍… അധികം വൈകാതെ മൂന്നാമത്തെ ഗോളും പിറന്നു. യു.എസ്.എക്കെതിരായ അപ്രതീക്ഷിത സമനിലയില്‍ ...

Read more

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് അക്രമണം; മലയാളി ജവാന്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് അക്രമണത്തില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു. സി.ആര്‍.പി.എഫിന്റെ തീവ്രപരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമായ മലയാളി ജവാന്‍ മുഹമ്മദ് ഹക്കീം ആണ് കൊല്ലപ്പെട്ടത്. റായ്പൂരിനടുത്ത് ...

Read more

എന്തിനാണ് നമുക്ക് ഇങ്ങനെയൊരു മെഡിക്കല്‍ കോളേജ്?

കാസര്‍കോട് ജില്ലക്ക് മെഡിക്കല്‍ കോളേജ് വേണമെന്ന് അധികാരകേന്ദ്രങ്ങളോട് ശക്തമായി ആവശ്യപ്പെട്ടിരുന്ന ജില്ലക്കാര്‍ക്ക് മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമായപ്പോള്‍ വലിയ സന്തോഷവും ആശ്വാസവുമായിരുന്നു. വിദഗ്ധ ചികിത്സക്ക് ഇനി മംഗളൂരുവിലെ ആസ്പത്രികളേയോ ...

Read more

വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്‍.ഐ.എ അന്വേഷണം; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അന്വേഷണം. വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എന്‍.ഐ.എ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ പുറത്ത് ...

Read more

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 1.2 കോടിയുടെ സ്വര്‍ണവും 12 ലക്ഷത്തിന്റെ വിദേശകറന്‍സിയും പിടികൂടി; കാസര്‍കോട് സ്വദേശികള്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1.2 കോടിയുടെ സ്വര്‍ണവും 12 ലക്ഷത്തിന്റെ വിദേശകറന്‍സിയും കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശികളടക്കം നാലുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശികളായ ...

Read more

മംഗളൂരു കുക്കര്‍ ബോംബ് സ്‌ഫോടനക്കേസില്‍ എന്‍.ഐ.എ അന്വേഷണം കേരളത്തിലേക്കും; പൊള്ളലേറ്റ മുഖ്യപ്രതിയെ പൊലീസ് ആസ്പത്രിയില്‍ വെച്ച് ചോദ്യം ചെയ്തു

മംഗളൂരു: മംഗളൂരു നാഗൂരിയില്‍ നടന്ന കുക്കര്‍ ബോംബ് സ്‌ഫോടനക്കേസില്‍ എന്‍.ഐ.എ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. കാസര്‍കോട്-എറണാകുളം ജില്ലകള്‍ അടക്കമുള്ള പ്രദേശങ്ങള്‍ അന്വേഷണ പരിധിയില്‍ വരുമെന്ന് എന്‍.ഐ.എ വ്യക്തമാക്കി. ...

Read more

എ.ടി.എമ്മിലേക്കുള്ള പണവുമായി പോവുകയായിരുന്ന വാഹനം ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു; ഓട്ടോഡ്രൈവര്‍ മരിച്ചു

പുത്തൂര്‍: എ.ടി.എമ്മിലേക്കുള്ള പണവുമായി പോവുകയായിരുന്ന വാഹനം ഉപ്പിനങ്ങാടിയില്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ നെക്കിലാടി സുഭാഷ് നഗറിലെ വാസു പൂജാരി (54) മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഉപ്പിനങ്ങാടി ...

Read more

നിയന്ത്രണം വിട്ട മീന്‍ ലോറി രണ്ട് ഡിവൈഡറുകളില്‍ തട്ടി റോഡിന് കുറുകെ മറിഞ്ഞു

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട മീന്‍ ലോറി രണ്ട് ഡിവൈഡറുകളില്‍ തട്ടി റോഡിന് കുറുകെ മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 5.20ന് പുതിയ കോട്ടയിലാണ് അപകടം. മീനിറക്കിയ ശേഷം കണ്ണൂര്‍ ...

Read more

അനധികൃത മണല്‍ക്കടവും ഏഴ് തോണികളും തകര്‍ത്തു

കുമ്പള: ബംബ്രാണ മാക്കൂറില്‍ അനധികൃത കടവും ഏഴ് തോണികളും കുമ്പള പൊലീസ് തകര്‍ത്തു. രാത്രി കാലങ്ങളില്‍ മണല്‍ കടത്ത് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.പൊലീസിനെ കണ്ട തോടെ ...

Read more
Page 3 of 53 1 2 3 4 53

Recent Comments

No comments to show.