Month: November 2022

കേരള സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിക്കും-മന്ത്രി വി. ശിവന്‍കുട്ടി

കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു കാഞ്ഞങ്ങാട്: കേരള സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി പറഞ്ഞു. ചായോത്ത് ...

Read more

ഹലീമ

കാസര്‍കോട്: നുള്ളിപ്പാടിയിലെ പരേതനായ ഹസ്സന്‍ കുരിക്കളുടെ ഭാര്യ ഹലീമ (84) അന്തരിച്ചു. മക്കള്‍: ഹമീദ് കെ.പി, പരേതനായ റസ്സാഖ് കെ.പി, മൊയ്തു കെ.പി. മരുമക്കള്‍: പരേതയായ സുഹറ ...

Read more

സുബ്ബ പാട്ടാളി

ബദിയടുക്ക: വിദ്യാഗിരി ഓഡംഗല്ലുവിലെ കര്‍ഷകന്‍ സുബ്ബ പാട്ടാളി (85) അന്തരിച്ചു. മക്കള്‍: ബാബു, ശ്രീധര, നാരായണ. മരുമക്കള്‍: വാസന്തി, സുനിത, ചന്ദ്രകല. സഹോദരങ്ങള്‍: ചന്ദ പാട്ടാളി, പൊന്നക്ക, ...

Read more

കുഞ്ഞമ്മ

ബദിയടുക്ക: കുംബഡാജെ പൊടിപ്പള്ളം സ്വദേശിയും വിദ്യാഗിരി ബെട്ടംബള്ളിയില്‍ താമസക്കാരനുമായ പരേതനായ അച്ചു ബെള്‍ച്ചപ്പാടയുടെ ഭാര്യ കുഞ്ഞമ്മ (90) അന്തരിച്ചു. മക്കള്‍: നാരായണി, ജയന്‍. മരുമക്കള്‍: സുധാകര, വസന്തി.

Read more

റഷീദ് ബോംബൈ

കാസര്‍കോട്: ചെമ്മനാട് സ്വദേശിയും കാസര്‍കോട് റെയില്‍വെ സ്റ്റേഷന് സമീപത്തെ താമസക്കാരനുമായ റഷീദ് ബോംബൈ (59) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബോംബൈ അബ്ദുല്ലയുടെ മകനാണ്. ഭാര്യ: നൂര്‍ജഹാന്‍ ...

Read more

ഉപ്പളയില്‍ വന്‍ എം.ഡി.എം.എ വേട്ട; മൂന്ന് പേര്‍ അറസ്റ്റില്‍

ഉപ്പള: ഉപ്പളയില്‍ വന്‍ എം.ഡി.എം.എ മയക്കുമരുന്ന് വേട്ട. വില്‍പ്പനക്കാര്‍ക്ക് കൈമാറാനായി എം.ഡി.എം.എയുമായി സ്‌കൂട്ടറിലെത്തിയ മൂന്ന് പേരെയാണ് പിടികൂടിയത്.18.2 ഗ്രാം എം.ഡി.എം. എയാണ് മഞ്ചേശ്വരംപൊലീസ് പിടികൂടിയത്. ഉപ്പള കൊടിവയലിലെ ...

Read more

ജില്ലാ ക്ഷീര കര്‍ഷക സംഗമം ചീമേനി ഞണ്ടാടിയില്‍ ഡിസംബര്‍ രണ്ടിന് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

ചെറുവത്തൂര്‍: ചീമേനി ഞണ്ടാടിയില്‍ നടക്കുന്ന കാസര്‍കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്ഷീര വികസന വകുപ്പിന്റെയും ജില്ലാ ക്ഷീര ...

Read more

പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കാറിലിടിച്ചു; അമ്മയ്ക്ക് കോടതി 26,000 രൂപ പിഴചുമത്തി

ബണ്ട്വാള്‍: പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കാറിലിടിച്ച കേസില്‍ അമ്മയ്ക്ക് കോടതി 26,000 രൂപ പിഴ ചുമത്തി. ബണ്ട്വാള്‍ സിദ്ദക്കട്ടെ സ്വദേശിനിക്കാണ് സിറ്റി കോടതി ...

Read more

പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മംഗളൂരു: ഹെബ്രി ഹിരിയഡ്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ടൗണിലെ സ്വകാര്യ കോളേജിലെ ഒന്നാം പി.യു സയന്‍സ് ...

Read more

മദ്യവുമായി അറസ്റ്റില്‍

ബദിയടുക്ക: രണ്ടരലിറ്റര്‍ കര്‍ണാടക മദ്യവുമായി കുമ്പഡാജെ അണ്ണപ്പള്ളത്തെ സി. രാമനെ(42) എക്സൈസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ.എം. പ്രദീപ് ഇന്നലെ വൈകിട്ട് ...

Read more
Page 4 of 53 1 3 4 5 53

Recent Comments

No comments to show.