Month: November 2022

3.6 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

ബദിയടുക്ക: 3.6 ലിറ്റര്‍ മദ്യവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുമ്പഡാജെ ഗാഡിഗുഡ്ഡെ മൊട്ടക്കുഞ്ചെയിലെ ഗംഗാധര മണിയാണി(45)യെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ...

Read more

ജിതേഷ് മരിച്ചത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റാണെന്ന് നാട്ടുകാര്‍; വിദ്യാര്‍ത്ഥിക്ക് കണ്ണീരോടെ യാത്രാമൊഴി

ബദിയടുക്ക: എന്‍മകജെ അടുക്കസ്ഥല സായ ഗുളികമൂലയിലെ നാരായണ നായക്-പത്മാവതി ദമ്പതികളുടെ മകന്‍ ജിതേഷ്(17) മരിച്ചത് മോട്ടോര്‍ പമ്പില്‍ നിന്ന് ഷോക്കേറ്റത് മൂലമല്ലെന്ന് നാട്ടുകാര്‍. പന്നിയെ വീഴ്ത്താന്‍ വെച്ച ...

Read more

തലപ്പാടിയില്‍ ലോറിയിടിച്ച് കാസര്‍കോട്ടെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ മരിച്ചു

ആദൂര്‍: കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയില്‍ തലപ്പാടി ടോള്‍ ഗേറ്റിന് സമീപം ലോറിയിടിച്ച് കാസര്‍കോട്ടെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ മരിച്ചു. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ താല്‍ക്കാലിക ജീവനക്കാരനായ ആദൂരിലെ വസന്ത്കുമാര്‍ റായി(55)ആണ് ...

Read more

എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല സര്‍ഗലയം ഡിസംബര്‍ നാലിന്

ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ് രണ്ട് സര്‍ഗലയം ബദിയടുക്ക മേഖലയില്‍ ഡിസംബര്‍ 4ന് പൈക്ക ബാലടുക്കയില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.മേഖല പ്രസിഡണ്ട് സിദ്ദീഖ് ബെളിഞ്ചത്തിന്റെ ...

Read more

അറബി കഥാ രചനയില്‍ മറിയമിന് ഒന്നാം സ്ഥാനം

കാസര്‍കോട്: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അറബികഥാ രചനയില്‍ ദഖീറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ഒന്നാം സ്ഥാനം.അറബി കഥാരചന മത്സരത്തിലാണ് തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് ...

Read more

ഉറുദു മത്സരങ്ങളില്‍ ഫാത്തിമ നാസിന് ഇരട്ടനേട്ടം

കാസര്‍കോട്: റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഉറുദു ഉപന്യാസം, കവിതാ രചന എന്നിവയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഉദുമ ഗവ. ഹയര്‍ ...

Read more

എസ്.കെ.എസ്.എസ്.എഫ് സര്‍ഗലയം: ആരിക്കാടി ക്ലസ്റ്റര്‍ ജേതാക്കള്‍

കുമ്പള: എസ്.കെ.എസ്.എസ്.എഫ് കുമ്പള മേഖല കലാ സാഹിത്യ മത്സരത്തില്‍ ആരിക്കാടി ക്ലസ്റ്റര്‍ ജേതാക്കളായി. മേഖല മത്സരത്തില്‍ വിജയിച്ചവര്‍ ഡിസംബര്‍ 16,17,18 തിയ്യതികളില്‍ തൃക്കരിപ്പൂര്‍ ആയിറ്റിയില്‍ നടക്കുന്ന ജില്ലാ ...

Read more

ബെദിര പ്രീമിയര്‍ ലീഗ്: ട്രന്റ് ഫൈറ്റേഴ്‌സ് ജേതാക്കള്‍

ദുബായ്: ബെദിര സ്വദേശികളെ പങ്കെടുപ്പിച്ച് ദുബായില്‍ നാല് ടീമുകളിലായി നടത്തിയ പ്രീമിയര്‍ ലീഗ് സമാപിച്ചു. ഫൈനലില്‍ തന്‍വീഹ് സ്ട്രൈക്കേഴ്സ് പത്ത് റണ്‍സിന് പരാജയപ്പെടുത്തി. ട്രന്റ് ഫൈറ്റേഴ്സ് ജേതാക്കളായി.യു.എ.ഇ ...

Read more

ഉദുമ പഞ്ചായത്ത് കേരളോത്സവം; റെഡ് വേള്‍ഡ് കൊപ്പല്‍ ജേതാക്കള്‍

പാലക്കുന്ന്: രണ്ടാഴ്ചയിലേറെയായി നടന്നു വരുന്ന ഉദുമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. റെഡ് വേള്‍ഡ് കൊപ്പല്‍ ജേതാക്കളായി. നാസ്‌ക് നാലാംവാതുക്കലും പീപ്പിള്‍സ് ഉദുമയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.പാലക്കുന്ന് ...

Read more

ഗോകുലം ഗോശാല പശുക്കളുടെ ആശ്രമം

പശു വളര്‍ത്തലിലും സംരക്ഷണത്തിലും തനതായ ശൈലി അവലംബിച്ച് ശ്രദ്ധേയമായിരിക്കുകയാണ് പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്തില്‍പ്പെട്ട ആലക്കോട്ടുള്ള ഗോകുലം ഗോശാല. പലരും വിട്ടു നില്‍ക്കുന്ന ഈ മേഖലയില്‍ പുത്തന്‍ അറിവുകളുമായി ...

Read more
Page 2 of 53 1 2 3 53

Recent Comments

No comments to show.