ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് അക്രമണം; മലയാളി ജവാന്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് അക്രമണത്തില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു. സി.ആര്‍.പി.എഫിന്റെ തീവ്രപരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമായ മലയാളി ജവാന്‍ മുഹമ്മദ് ഹക്കീം ആണ് കൊല്ലപ്പെട്ടത്. റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് അക്രമണത്തിലാണ് ഹക്കീം കൊല്ലപ്പെട്ടത്. പാലക്കാട് ജില്ലയിലെ ധോണി സ്വദേശിയാണ്. സുക്മ ജില്ലയില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഹക്കീം കൊല്ലപ്പെട്ടത്. സുക്മ ജില്ലയിലെ ദബ്ബകൊണ്ട ഏരിയയില്‍ അടുത്തിടെയാണ് ഹക്കീം അടക്കമുള്ള സംഘത്തെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചത്.