Month: August 2022

ആയിഷാബി

കുമ്പള: ഉളുവാര്‍ ബായിക്കട്ടയിലെ പരേതനായ അഹമ്മദ് കുഞ്ഞിയുടെ ഭാര്യ ആയിഷാബി (88) അന്തരിച്ചു. മക്കള്‍: മുഹമ്മദ്, കുഞ്ഞലീമ, പരേതരായ ഹുസൈന്‍ ഹാജി, ബീഫാത്തിമ, മറിയുമ്മ. സഹോദരങ്ങള്‍: അന്തുഞ്ഞി, ...

Read more

കരുണയുടെ കൈത്താങ്ങുമായി ചന്ദ്രിഗിരി ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണ ചടങ്ങ്‌

കാസര്‍കോട്: സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് സഹായമെത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് സമൂഹത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. പി. സുധീര്‍ ...

Read more

പാറ അബൂബക്കര്‍

കാസര്‍കോട്: നെല്ലിക്കുന്ന് മുഹ്‌യുദ്ധീന്‍ ജുമാമസ്ജിദ് റോഡിലെ പുതിയപുര ഹൗസിലെ സീമാന്‍ പാറ അബൂബക്കര്‍ (85) അന്തരിച്ചു. ഭാര്യ: മറിയംബി ഹജ്ജുമ്മ. മക്കള്‍: സമീമ, റസീന, റൗഫ്. മരുമക്കള്‍: ...

Read more

കാഞ്ഞങ്ങാട്ട് പിടിയിലായ നായാട്ടു സംഘം പന്നികളെ വേട്ടയാടിയത് ബന്തിയോട്ടു നിന്ന്

കാഞ്ഞങ്ങാട്: വേട്ടയാടിയ കാട്ടുപന്നികളെ ഇറച്ചിക്കായി വെട്ടി നുറുക്കുന്നതിനിടെ പിടിയിലായ നായാട്ടു സംഘം പന്നികളെ വേട്ടയാടിയത് ബന്തിയോട് ഭാഗത്തുനിന്നാണെന്ന് വ്യക്തമായി. മുന്നാട് ചീര്‍ക്കയയിലെ എ.തമ്പാന്‍(58), കാറഡുക്കയിലെ മഹേഷ്(45), മുന്നാട്ടെ ...

Read more

പ്രേമ നൈരാശ്യം; വ്യാപാരി കൈഞരമ്പ് മുറിച്ചു

കുമ്പള: പ്രേമനൈരാശ്യത്തെ തുടര്‍ന്ന് വ്യാപാരി കൈ ഞരമ്പ് മുറിച്ചു. വിവരമറിഞ്ഞെത്തിയ സുഹൃത്തുകള്‍ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് യുവാവിനെ ആസ്പത്രിയില്‍ എത്തിച്ചു. ഇന്നലെ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിതിയിലാണ് ...

Read more

യാത്രക്കിടെ മൂന്നുവയസുകാരന്‍ ബോധമറ്റുവീണു; ബസ് മറ്റെവിടെയും നിര്‍ത്താതെ നേരെ പോയത് ആസ്പത്രിയിലേക്ക്

കാസര്‍കോട്: ഉമ്മക്കൊപ്പം ബസില്‍ യാത്ര ചെയ്യുന്നതിനിടെ മൂന്നുവയസുകാരന്‍ ബോധമറ്റുവീണു. ഇതോടെ ബസ് മറ്റെവിടെയും നിര്‍ത്താതെ നേരെ ആസ്പത്രിയിലേക്ക് വിട്ടു. ആസ്പത്രി കോമ്പൗണ്ടിലേക്ക് വരെ ബസ് കടക്കുകയും കുട്ടിയെ ...

Read more

ഭാരത് ജോഡോ യാത്ര; കാസര്‍കോട്
മണ്ഡലംതല സ്വാഗതസംഘം രൂപീകരിച്ചു

കാസര്‍കോട്: ഇന്ത്യന്‍ ദേശീയതയെ തകര്‍ത്ത് സംഘപരിവാര്‍ ചരിത്രമെഴുതാന്‍ ആണ് ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഓരോ തിരുശേഷിപ്പുകളും വൈകൃതവത്കരിക്കുന്നതെന്നും, അക്കാര്യത്തില്‍ പിണറായി വിജയന്‍ നരേന്ദ്രമോദിക്ക് പഠിക്കുകയാണെന്നും ഡി.സി.സി പ്രസിഡണ്ട് ...

Read more

കൊച്ചി ഫ്‌ളാറ്റിലെ കൊലപാതകം; അര്‍ഷാദിനെ കാസര്‍കോട്ടെത്തിച്ച് തെളിവെടുപ്പ് തുടങ്ങി

കാസര്‍കോട്: കൊച്ചി ഫ്‌ളാറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി അര്‍ഷാദിനെ കാസര്‍കോട്ടെത്തിച്ച് തെളിവെടുപ്പാരംഭിച്ചു. വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ സജീവ് കൃഷ്ണയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് അര്‍ഷാദിനെ കാസര്‍കോട്ടേക്ക് ...

Read more

ആറ് കേസുകളില്‍ പ്രതിയായ യുവാവിനെ വീണ്ടും കാപ്പ ചുമത്തി ജയിലിലാക്കി

വിദ്യാനഗര്‍: ആറ് കേസുകളില്‍ പ്രതിയായ യുവാവിനെ വീണ്ടും കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാക്കി. മധൂര്‍ ചെട്ടുംകുഴിയിലെ അഷ്ഫാഖ് എന്ന പി.എ അബ്ദുല്‍ അഷ്ഫാഖിനെയാണ് സാമൂഹ്യ വിരുദ്ധ ...

Read more

ചൗക്കി ജമാഅത്തിന് ഫോക്കസ്
ലൈറ്റും സാമഗ്രികളും കൈമാറി

ചൗക്കി: ജി.സി.സി കെ.എം.സി.സി ചൗക്കി മേഖലാ കമ്മിറ്റി ചൗക്കി നൂറുല്‍ ഹുദാ ജമാഅത്തിന് ഫോക്കസ് ലൈറ്റും സാമഗ്രികളും ചൗക്കി കുന്നില്‍ രിഫായി പള്ളിയില്‍ ജി.സി.സി കെ.എം.സി.സി ചൗക്കി ...

Read more
Page 9 of 37 1 8 9 10 37

Recent Comments

No comments to show.