ചൗക്കി ജമാഅത്തിന് ഫോക്കസ്<br>ലൈറ്റും സാമഗ്രികളും കൈമാറി

ചൗക്കി: ജി.സി.സി കെ.എം.സി.സി ചൗക്കി മേഖലാ കമ്മിറ്റി ചൗക്കി നൂറുല്‍ ഹുദാ ജമാഅത്തിന് ഫോക്കസ് ലൈറ്റും സാമഗ്രികളും ചൗക്കി കുന്നില്‍ രിഫായി പള്ളിയില്‍ ജി.സി.സി കെ.എം.സി.സി ചൗക്കി മേഖല നേതാക്കള്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി ശാഹുല്‍ ഹമീദിന് കൈമാറി. സത്താര്‍ ചൗക്കി, ഹനീഫ് ബദരിയ, ഹമീദ് റാക്ക്, നാച്ചു കുന്നില്‍, അയ്യൂബ് കല്ലങ്കൈ, സാദിഖ് അര്‍ജാല്‍, സമീര്‍ കെകെ പുറം, റിയാസ് സൗദി, റിയാസ് മസ്‌ക്കത്, മുഹമ്മദ് കുഞ്ഞി മദ്രസവളപ്പില്‍, എം.എച്ച് അബ്ദുല്ല, എ.എച്ച് ബീരാന്‍, ഉമ്പു […]

ചൗക്കി: ജി.സി.സി കെ.എം.സി.സി ചൗക്കി മേഖലാ കമ്മിറ്റി ചൗക്കി നൂറുല്‍ ഹുദാ ജമാഅത്തിന് ഫോക്കസ് ലൈറ്റും സാമഗ്രികളും ചൗക്കി കുന്നില്‍ രിഫായി പള്ളിയില്‍ ജി.സി.സി കെ.എം.സി.സി ചൗക്കി മേഖല നേതാക്കള്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി ശാഹുല്‍ ഹമീദിന് കൈമാറി. സത്താര്‍ ചൗക്കി, ഹനീഫ് ബദരിയ, ഹമീദ് റാക്ക്, നാച്ചു കുന്നില്‍, അയ്യൂബ് കല്ലങ്കൈ, സാദിഖ് അര്‍ജാല്‍, സമീര്‍ കെകെ പുറം, റിയാസ് സൗദി, റിയാസ് മസ്‌ക്കത്, മുഹമ്മദ് കുഞ്ഞി മദ്രസവളപ്പില്‍, എം.എച്ച് അബ്ദുല്ല, എ.എച്ച് ബീരാന്‍, ഉമ്പു കുളങ്കര, കരീം മയില്‍പാറ, അഷ്‌റഫ് കുളങ്കര, അബ്ദുല്‍ റഹ്മാന്‍, അസൈനാര്‍, റഫീഖ്, ഖത്തീബ് അബ്ദുല്‍ റഹ്മാന്‍ സംബന്ധിച്ചു.

Related Articles
Next Story
Share it