Month: August 2022

മാധ്യമപ്രവര്‍ത്തകന്‍ കെ.രജിത്തിന്റെ മരണം നാടിന്റെ കണ്ണീരായി

കാഞ്ഞങ്ങാട്: റെയില്‍പാളത്തിനരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റിലെ സബ് എഡിറ്റര്‍ കെ.രജിത്ത് എന്ന രജിത്ത് റാം (42) ആണ് മരിച്ചത്. ...

Read more

കാഞ്ഞങ്ങാട്ട് നിന്ന് പിടിച്ചത് 10 കോടി രൂപ വില വരുന്ന തിമിംഗല വിസര്‍ജ്യം; കടത്തിക്കൊണ്ട് വന്നത് കര്‍ണാടകയില്‍ നിന്ന്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിന്നും പിടികൂടിയ 10 കോടി വിലവരുന്ന തിമിംഗല വിസര്‍ജ്യം കോടതിയില്‍ ഹാജരാക്കി. അറസ്റ്റിലായവരെയും ഹാജരാക്കി. നഗരത്തിലെ ടൂറിസ്റ്റ് ഹോമില്‍ വെച്ചാണ് വില്‍പ്പനയ്ക്കായി കൊണ്ട് വന്ന ...

Read more

ബസില്‍ കടത്തിയ കഞ്ചാവുമായി കര്‍ണാടക സ്വദേശി പിടിയില്‍

ഹൊസങ്കടി: ബസില്‍ കടത്തിക്കൊണ്ടു വന്ന കഞ്ചാവുമായി കര്‍ണാടക സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി നൂര്‍ മന്‍സിലിലെ അബ്ദുല്‍ ഹക്കാം (25) ആണ് അറസ്റ്റിലായത്. ...

Read more

തൂങ്ങി മരിക്കുന്ന രംഗം അഭിനയിച്ചു കാണിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു

കാഞ്ഞങ്ങാട്: തൂങ്ങി മരിക്കുന്ന രംഗം വീട്ടുകാര്‍ക്ക് മുന്നില്‍ അഭിനയിച്ചു കാട്ടുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ചു. പാണത്തൂര്‍ മാവുങ്കാലിലെ പരേതയായ കൊട്ടന്‍-കാര്‍ത്ത്യാനി ദമ്പതികളുടെ മകന്‍ ഹരിദാസ് ...

Read more

കിണറ്റില്‍ വീണ് മരിച്ചു

ബദിയടുക്ക: കിണറിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ കിണറില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. മൗവ്വാര്‍ ചെറൂണിയിലെ അബൂബക്കര്‍(55)യാണ് മരിച്ചു. ഭാര്യ: ആസ്യമ്മ. മക്കള്‍: അബ്ദുല്‍ മജീദ്, മുഹമ്മദ് ഹനീഫ, ...

Read more

കഞ്ചാവും എം.ഡി.എം.എയുമായി മഞ്ചേശ്വരത്ത് മൂന്നുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: കഞ്ചാവും എം.ഡി.എം.എ മയക്കുമരുന്നുമായി മഞ്ചേശ്വരത്ത് മൂന്ന് പേര്‍ അറസ്റ്റില്‍. കാറും സ്‌കൂട്ടറും കസ്റ്റഡിലെടുത്തു. നീലേശ്വരം തൈക്കടപ്പുറത്തെ മന്‍ഷീര്‍ (33), മഞ്ചേശ്വരം ബഡാജെയിലെ അഭിലാഷ് (25), ഉപ്പള ...

Read more

ശങ്കരന്‍

ബോവിക്കാനം: മുതലപ്പാറ എസ്.സി കോളനിയിലെ പഴയകാല കോണ്‍ഗ്രസ് നേതാവ് നാട്ടുകാര്‍ ചംക്രു എന്ന് വിളിക്കുന്ന ശങ്കരന്‍ (98) അന്തരിച്ചു. ഭാര്യ:യശോദ. മക്കള്‍: ചന്ദ്രാവതി, ബാലകൃഷ്ണന്‍, യമുന, രഘു, ...

Read more

ഒ.പി രഞ്ജന്‍

കാഞ്ഞങ്ങാട്: കോട്ടച്ചേരി പു തിയ വീട്ടിലെ ഒ.പി രഞ്ജന്‍(59)അന്തരിച്ചു. ആദ്യകാല ത്ത് പേപ്പര്‍ കവര്‍ നിര്‍മ്മാണ യൂണിറ്റ് നടത്തിവന്നിരുന്നു. ബാലകൃഷ്ണന്‍ ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈനി(ഹാര്‍ട്ട് ...

Read more

ഇ.ജി വര്‍ഗീസ്

പള്ളിക്കര: കാസര്‍കോട് സ്റ്റേഷനിലെ റിട്ട.എസ്.ഐ നോയല്‍ വില്ലയില്‍ ഇ.ജി വര്‍ഗീസ്(69)അന്തരിച്ചു. ഭാര്യ: ഫിലോമിന വര്‍ഗീസ്. മക്കള്‍: ഹെപ്‌സി വര്‍ഗീസ്, ശോഭിത്ത്. മരുമക്കള്‍: റോജിമോന്‍ ജോസഫ്, ഡയാന ശോഭിത്ത്.

Read more

വി. രമണി

പാലക്കുന്ന്: പള്ളം തെക്കേക്കര ദീപക് നിവാസില്‍ വി. രമണി (59) അന്തരിച്ചു. പരേതനായ ചുള്ളി അമ്പാടിയുടെയും വെള്ളച്ചിയുടെയും മകളാണ്. ഭര്‍ത്താവ് പരേതനായ തോര കുട്ട്യന്‍. മക്കള്‍: ദീപക്, ...

Read more
Page 5 of 37 1 4 5 6 37

Recent Comments

No comments to show.