കിണറ്റില്‍ വീണ് മരിച്ചു

ബദിയടുക്ക: കിണറിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ കിണറില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. മൗവ്വാര്‍ ചെറൂണിയിലെ അബൂബക്കര്‍(55)യാണ് മരിച്ചു. ഭാര്യ: ആസ്യമ്മ. മക്കള്‍: അബ്ദുല്‍ മജീദ്, മുഹമ്മദ് ഹനീഫ, സൗദ, സബന. മരുമകന്‍: അബ്ദുല്‍ ലത്തീഫ്. സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, അവ്വമ്മ, ഖദീജ, റുഖിയ, ആയിശ.

Related Articles
Next Story
Share it