Month: August 2022

ദേശീയ ക്ലാസിക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന്
കാസര്‍കോട്ട് ഉജ്ജ്വലതുടക്കം

കാസര്‍കോട്: ദേശീയസബ്ജൂനിയര്‍, ജൂനിയര്‍ ക്ലാസിക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ തുടക്കമായി. സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ...

Read more

കാസര്‍കോട്ടെ ജനകീയ ഡോക്ടര്‍ എം. ശ്രീപത് റാവു അന്തരിച്ചു

കാസര്‍കോട്: തുച്ഛമായ ഫീസ് ഈടാക്കി രോഗികളെ ശുശ്രൂഷിച്ചിരുന്ന കാസര്‍കോട് തായലങ്ങാടിയിലെ ജനകീയ ഡോക്ടര്‍ എം.ശ്രീപത് റാവു (79) അന്തരിച്ചു. കാസര്‍കോട് ശാന്താ ദുര്‍ഗാംബ റോഡിലെ വസതിയില്‍ ഇന്ന് ...

Read more

‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പരസ്യവാചകത്തെ ചൊല്ലി സൈബര്‍ പോര്

കോഴിക്കോട്: കുഞ്ചാക്കോ ബോബന്‍ നായകനും കാസര്‍കോട്ടെ നിരവധി പേര്‍ അഭിനേതാക്കളുമായി എത്തിയ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ഇന്ന് പത്രങ്ങളില്‍ വന്ന പരസ്യത്തിലെ ...

Read more

മംഗളൂരുവില്‍ പൊലീസിനെ അക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചു; മലയാളി യുവാവുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: പൊലീസുകാരെ അക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച നാലുപേരെ സിറ്റി സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.വ്യത്യസ്ത ഇടങ്ങളില്‍ നിന്നാണ് നാലുപേര്‍ പിടിയിലായത്. കഴിഞ്ഞ ദിവസം പട്രോളിംഗ് നടത്തുകയായിരുന്ന ...

Read more

കശ്മീരിലെ ക്യാമ്പില്‍ ചാവേറാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ഡല്‍ഹി: വേലി ചാടികടന്നെത്തിയ ചാവേറുകള്‍. കശ്മീരിലെ സൈനിക ക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ തിരിച്ചാക്രമണത്തിലൂടെ സൈന്യം വധിക്കുകയുംചെയ്തു. ഇന്ന് ...

Read more

ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല യൂണിയന്‍ നോര്‍ത്ത് സോണ്‍ കലോത്സവം; സംഘാടക സമിതി രൂപീകരിച്ചു

കാസര്‍കോട്: കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല യൂണിയന്‍ നോര്‍ത്ത് സോണ്‍ കലോത്സവം സെപ്റ്റംബര്‍ 1, 2, 3 തിയ്യതികളിലായി സിമെറ്റ് നഴ്‌സിങ് കോളേജ് ഉദുമ, പെരിയയില്‍ നടക്കും. ...

Read more

വില വര്‍ധനവിനെതിരെ
സമരക്കടയുമായി യൂത്ത് കോണ്‍ഗ്രസ്

കാഞ്ഞങ്ങാട്: ബി.ജെ.പി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെയും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിനെതിരെയും ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് സമരക്കട സംഘടിപ്പിച്ചു. ഡി.സി.സി ജനറല്‍ ...

Read more

ഖത്തര്‍ കെ.എം.സി.സി ടി.ഉബൈദ്
സ്മാരക അവാര്‍ഡ് വിതരണം ചെയ്തു

കാസര്‍കോട്: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി.ഉബൈദ് സ്മാരക അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹോട്ടല്‍ സിറ്റി ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മികച്ച ...

Read more

കെ. ശ്രീമതി

കാഞ്ഞങ്ങാട്: സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പിലിന്റെ മാതാവ് രാവണേശ്വരം പള്ളിക്കാപ്പില്‍ കെ. ശ്രീമതി (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എസ്.കെ. രാമന്‍. മറ്റുമക്കള്‍: പി. ...

Read more

റിയാസ് മൗലവി വധക്കേസ്;
അന്തിമവാദം 24ലേക്ക് മാറ്റി

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കൊലപ്പെടുത്തിയ കേസിലെ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആഗസ്ത് 24ലേക്ക് മാറ്റി. ...

Read more
Page 32 of 37 1 31 32 33 37

Recent Comments

No comments to show.