Month: August 2022

അപ്പകുഞ്ഞി മണിയാണി

ബദിയടുക്ക: മാന്യ ചുക്കിനടുക്കയിലെ അപ്പകുഞ്ഞി മണിയാണി (85)അന്തരിച്ചു. ഭാര്യ: യമുന. മക്കള്‍: പുഷ്പാവതി, മീനാക്ഷി, സവിത, കൃഷണകുമാര്‍. മരുമക്കള്‍: ജയരാമ, ശ്രീനിവാസ, വിനോദ് കുമാര്‍.

Read more

വെല്‍ഫിറ്റ് ഫുട്‌ബോള്‍; ട്രോഫികള്‍ സമ്മാനിച്ചു

തളങ്കര: തളങ്കര ഫുട്‌ബോ ള്‍ അക്കാദമിയുടെ (ടി.എഫ്.എ) ആഭിമുഖ്യത്തില്‍ നടന്ന വെല്‍ഫിറ്റ് ചാമ്പ്യന്‍സ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ സംയുക്ത ജേതാക്കളായി തിരഞ്ഞെടുക്കപ്പെട്ട തെരുവത്ത് സ്‌പോര്‍ട്ടിംഗിനും സി.എന്‍.എന്‍ തളങ്കരക്കും ...

Read more

മഹിളാമോര്‍ച്ച തിരംഗയാത്ര നടത്തി

കാസര്‍കോട്: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പ്രമാണിച്ച് ഭാരതീയ ജനതാ മഹിളാമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരുചക്രവാഹനത്തില്‍ ദേശീയപാതകയേന്തി തിരംഗയാത്ര നടത്തി. യാത്രയുടെ ഉദ്ഘാടനം ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ...

Read more

ചേരങ്കൈയില്‍ വീടിന്റെ ജനല്‍ ഗ്ലാസും വാതിലും പൊളിച്ച് കവര്‍ച്ചാശ്രമം

കാസര്‍കോട്: ചേരങ്കൈയില്‍ വീടിന്റെ ജനല്‍ ഗ്ലാസും വാതിലുകളും പൊളിച്ച് കവര്‍ച്ചാശ്രമം. ചേരങ്കൈയിലെ സി.എം ഷാജഹാന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ കവര്‍ച്ചാശ്രമം നടന്നത്. വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ത്ത ...

Read more

16 മുതല്‍ രാത്രികാല പോസ്റ്റുമോര്‍ട്ടമില്ല; ബോര്‍ഡുമായി ഡോക്ടര്‍മാരുടെ സംഘടന, ഒപ്പം പ്രതിഷേധവും

കാസര്‍കോട്: ഹൈക്കോടതി വിധിച്ചിട്ടുണ്ടും രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് അനിശ്ചിതത്വം. ഈ മാസം 16 മുതല്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം ഉണ്ടാവില്ലെന്ന് ജനറല്‍ ആസ്പത്രി മോര്‍ച്ചറി പരിസരത്ത് ഡോക്ടര്‍മാരുടെ സംഘടന നോട്ടീസ് ...

Read more

അസുഖത്തെ തുടര്‍ന്ന്
ബാര്‍ബര്‍ തൊഴിലാളി മരിച്ചു

കുമ്പള: ബാര്‍ബര്‍ ഷോപ്പ് തൊഴിലാളി അസുഖത്തെ തുടര്‍ന്ന് മരിച്ചു. കുമ്പള കഞ്ചിക്കട്ടയിലെ പനീര്‍(43) ആണ് മരിച്ചത്. നടരാജന്റെയും ദേനംബയുടെയും മകനാണ്. അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി കുമ്പളയിലെ സ്വകാര്യാസ്പത്രിയില്‍ ...

Read more

വീണ്ടും എം.ഡി.എം.എ വേട്ട: കാഞ്ഞങ്ങാട്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വീണ്ടും എം.ഡി.എം.എ പിടികൂടി.കാഞ്ഞങ്ങാട്ട് 1.15 ഗ്രാം ...

Read more

ജില്ലയുടെ ആരോഗ്യ മേഖലയിലെ പോരായ്മകള്‍
പരിഹരിക്കും -മന്ത്രി വീണാ ജോര്‍ജ്

കാസര്‍കോട്: ജില്ലയുടെ ആരോഗ്യരംഗത്തെ പോരായ്മകള്‍പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തി വരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മൊഗ്രാലില്‍ 44 ലക്ഷം രൂപ ചെലവഴിച്ച് കാസര്‍കോട് വികസന പാക്കേജില്‍ ...

Read more

യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിക്ക് കരിങ്കൊടി കാട്ടി

കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളേജിനോടുള്‍പ്പെടെ ജില്ലയുടെ ആരോഗ്യമേഖലയോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെ കരിങ്കൊടി കാട്ടി. യൂത്ത് ...

Read more

യുവാവ് കുളത്തില്‍ വീണ് മരിച്ചു

ഉദുമ: കൂട്ടുകാരാടോപ്പം കുളി കഴിഞ്ഞ് കരയില്‍ ഇരിക്കുകയായിരുന്ന യുവാവ് കുളത്തിലേക്ക് കുഴഞ്ഞു വീണ് മരിച്ചു. കളനാട് അയ്യങ്കോല്‍ റോഡിലെ മുഹമ്മദ് യാസിറാ(25)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് കളനാട് ...

Read more
Page 30 of 37 1 29 30 31 37

Recent Comments

No comments to show.