മഹിളാമോര്‍ച്ച തിരംഗയാത്ര നടത്തി

കാസര്‍കോട്: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പ്രമാണിച്ച് ഭാരതീയ ജനതാ മഹിളാമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരുചക്രവാഹനത്തില്‍ ദേശീയപാതകയേന്തി തിരംഗയാത്ര നടത്തി. യാത്രയുടെ ഉദ്ഘാടനം ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷ പുഷ്പ ഗോപാലന് ദേശീയ പതാക കൈമാറി നിര്‍വ്വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗം പ്രമീള.സി.നായിക്, സവിത ടീച്ചര്‍, അശ്വിനി എം.എല്‍, ശൈലജ ഭട്ട്, ശ്രീലത ടീച്ചര്‍, വീണഷെട്ടി, ഉമ കടപ്പുറം, സൗമ്യ മഹേഷ്, അഞ്ജു ജോസ്റ്റി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it