അസുഖം: വിദ്യാര്‍ത്ഥിനി മരിച്ചു
കോളിയടുക്കം: അസുഖം മൂലം വിദ്യാര്‍ത്ഥിനി മരിച്ചു. അണിഞ്ഞയിലെ മണിക്കുട്ടന്റെയും (ലോട്ടറി മണി) മോനിഷയുടെയും മകള്‍ മാനസ(11)യാണ് മരിച്ചത്. കോളിയടുക്കം ജി.യു.പി സ്‌കൂളിലെ ആറാം തരം വിദ്യാര്‍ഥിനിയായിരുന്നു. കിഡ്‌നി തകരാറിലായതിനാല്‍ ഡയലിസിസ് ചെയ്തു വരികയായിരുന്നു. സഹോദരങ്ങള്‍: കിരണ്‍ (കോളിയടുക്കം ജി.യു.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥി), മയൂരി (കോളിയടുക്കം ജി.യു.പി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി).