Month: August 2022

പിറന്നാള്‍ ദിനത്തില്‍ അഞ്ചുവയസുകാരന്‍ സ്റ്റേഷനില്‍ പൊലീസ് വേഷമണിഞ്ഞ് കേക്ക് മുറിച്ചു

സീതാംഗോളി: പിറന്നാള്‍ ദിനത്തില്‍ അഞ്ചുവയസുകാരന്‍ മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് പൊലീസ് വേഷം ധരിച്ച് പിറന്നാള്‍ കേക്ക് മുറിച്ചു. പൈവളിഗെയിലെ ഫാറൂഖ്-അഫ്സാന ദമ്പതികളുടെ മകന്‍ മുഹമ്മദ് അബൂബക്കര്‍ ...

Read more

മഞ്ഞില്‍ കുളിച്ച് ഗദ്ദിഗെ

ഓറഞ്ചിന്റെ മധുരവും കാപ്പിപ്പൂക്കളുടെ സുഗന്ധവുമായി സഞ്ചാരികളെ കാത്തിരിക്കുന്ന നാടാണ് കുടക്. കാടുകളും വെള്ളച്ചാട്ടങ്ങളും പച്ചപ്പും കോടമഞ്ഞും എടുത്തണിഞ്ഞ് ആരെയും വശീകരിക്കുന്ന നാടായ കുടക് ഒറ്റക്കാഴ്ചയില്‍ തന്നെ മനസ്സില്‍ ...

Read more

കാറിലിടിച്ച സ്‌കൂട്ടര്‍ മറിഞ്ഞു; മറ്റൊരു കാര്‍ ദേഹത്ത് കയറി വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു

ഹൊസങ്കടി: കാറിലിടിച്ച സ്‌കൂട്ടര്‍ മറിഞ്ഞു. മറ്റൊരു കാര്‍ ദേഹത്ത് കയറി വിദ്യാര്‍ത്ഥി മരിച്ചു. പെരിങ്കടിയിലെ ഇബ്രാഹിമിന്റെയും ബന്നങ്കുളം സഫിയയുടെയും മകന്‍ അബ്ദുല്‍ ഇഷാം (16) ആണ് മരിച്ചത്. ...

Read more

‘ആസാദ് കാശ്മീര്‍’: അര്‍ത്ഥം മനസ്സിലാവാത്തവരോട് സഹതാപം മാത്രമെന്ന് ജലീല്‍

തിരുവനന്തപുരം: പാക് അധീന കാശ്മീരിനെ 'ആസാദ് കാശ്മീര്‍' എന്ന് ഫേസ്ബുക്കിലൂടെ പരാമര്‍ശിച്ച് വിവാദത്തിലായ കെ.ടി ജലീല്‍ എം.എല്‍.എ വിശദീകരണവുമായി വീണ്ടും ഫേസ്ബുക്ക് പോസ്റ്റിട്ടു. അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം ...

Read more

സ്വര്‍ണ്ണകടത്തിലെ കള്ളപ്പണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇ.ഡി മാറ്റി

കൊച്ചി: സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഇ.ഡി സ്ഥലം മാറ്റി. ജോയിന്റ് ഡയറക്ടര്‍ രാധാകൃഷ്ണനെയാണ് ചെന്നൈയിലേക്ക് മാറ്റിയത്. സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ...

Read more

മികച്ച ജനമൈത്രി പ്രവര്‍ത്തനം; ശൈലജക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍

നീലേശ്വരം: കോളനികളില്‍ സന്നദ്ധ സംഘടനകള്‍ മുഖാന്തിരം സഹായങ്ങള്‍ എത്തിച്ചും ഇവിടങ്ങളില്‍ കുട്ടികള്‍ക്കും യുവതീ യുവാക്കള്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചും വിവിധ സ്ഥലങ്ങളില്‍ ട്രോമാ കെയര്‍ പരിശീലനങ്ങള്‍ സംഘടിപ്പിച്ചും ...

Read more

സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററില്‍; ആരോഗ്യനില ഗുരുതരം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പരിപാടിക്കിടെ കുത്തേറ്റ ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം. വെന്റിലേറ്ററിലാണെന്നും അക്രമത്തില്‍ കരളിന് സാരമായി പരിക്കേറ്റെന്നും റുഷ്ദിയുടെ അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. ...

Read more

കുട്ടികളുടെ അന്നം മുടക്കരുത്

കാസര്‍കോട് ജില്ലയില്‍ സ്‌കൂള്‍ കുട്ടികളുടെ അന്നം മുടങ്ങുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് വിവരം. കുറെ ദിവസങ്ങളായി ജില്ലയിലെ വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിന് ചെലവാക്കിയ തുക ബന്ധപ്പെട്ടവര്‍ ഇതുവരെ അനുവദിച്ചിട്ടില്ലെന്നത് ...

Read more

ഉമ്മു ഹലീമ

മൊഗ്രാല്‍ പുത്തൂര്‍: പരേതനായ പി.എ മുഹമ്മദിന്റെ ഭാര്യ ബോവിക്കാനം അമ്മംകോടില്‍ താമസിക്കുന്ന ഉമ്മു ഹലീമ (78) അന്തരിച്ചു. മക്കള്‍: നസീമ, അബ്ദുസമദ്, സക്കീര്‍, സമീറ. മരുമക്കള്‍: അബ്ദുല്‍ ...

Read more

ആര്‍. ഭാരതി

പാലക്കുന്ന്: കോതാറമ്പത്ത് ഹൗസില്‍ ആര്‍.ഭാരതി(53) അന്തരിച്ചു. രാഘവന്റെയും രോഹിണിയുടെയും മകളാണ്. ഭര്‍ത്താവ്: ഡ്രൈവര്‍ ഇന്ദ്രന്‍. മക്കള്‍ : സപ്‌ന (സോഫ്റ്റ്‌വയര്‍ എഞ്ചിനീയര്‍, ബംഗളുരു), സജ്‌ന (അധ്യാപിക ഉദുമ ...

Read more
Page 29 of 37 1 28 29 30 37

Recent Comments

No comments to show.