ഉമ്മു ഹലീമ

മൊഗ്രാല്‍ പുത്തൂര്‍: പരേതനായ പി.എ മുഹമ്മദിന്റെ ഭാര്യ ബോവിക്കാനം അമ്മംകോടില്‍ താമസിക്കുന്ന ഉമ്മു ഹലീമ (78) അന്തരിച്ചു. മക്കള്‍: നസീമ, അബ്ദുസമദ്, സക്കീര്‍, സമീറ. മരുമക്കള്‍: അബ്ദുല്‍ ഖാദിര്‍, അനീസ, പരേതനായ ഹനീഫ. സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ്, ആയിശ, പരേതരായ ഖദീജ, അബ്ദുല്ല, അഹമ്മദ് ഷാഫി.

Related Articles
Next Story
Share it