Month: August 2022

കുവൈത്ത് കെ.എം.സി.സി സ്ഥാപക നേതാവ് കെ.വി. അബ്ദുല്‍ റഹ്‌മാന്‍ ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്: മുസ്ലിം ലീഗിന്റെ ആദ്യകാല സംസ്ഥാന കൗണ്‍സിലറും കുവൈത്ത് കെ.എം.സി.സിയുടെ സ്ഥാപക നേതാവുമായ അതിഞ്ഞാലിലെ കെ.വി അബ്ദുല്‍ റഹ്‌മാന്‍ ഹാജി (80) അന്തരിച്ചു. പ്രവാസി ലീഗിന്റെ ആദ്യ ...

Read more

സിവിക് ചന്ദ്രനെതിരായ ലൈംഗീക പീഡന പരാതി; യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്ന് കോടതി

കോഴിക്കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്ന് കോടതി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറാണ് ...

Read more

സംസ്ഥാനത്ത് റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വിജിലന്‍സ് മേധാവി മനോജ് എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന. ആറ് മാസത്തിനിടെ നിര്‍മ്മിച്ച റോഡുകളിലാണ് വിജിലന്‍സ് ...

Read more

21 ലക്ഷത്തോളം രൂപയുടെ വിദേശ കറന്‍സികളുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

മംഗളൂരു: 21 ലക്ഷത്തോളം രൂപയുടെ വിദേശ കറന്‍സികളുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ കസ്റ്റംസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് മംഗളൂരു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ...

Read more

റോഡിലെ കുഴികള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍

'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുടെ 'തീയേറ്റുറുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ…' എന്ന പരസ്യവാചകത്തെച്ചൊല്ലിയുള്ള സൈബര്‍ കോലാഹലങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇതൊരു പരസ്യവാചകം മാത്രമാണെന്നും ...

Read more

അണക്കെട്ടില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

ബദിയടുക്ക: അണക്കെട്ടില്‍ കുളിക്കുന്നതിനിടെ കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചള്ളങ്കയം കൊച്ചി അബ്ദുല്ലയുടെയും ജമീലയുടെയും മകനും കട്ടത്തടുക്ക മുഹിമ്മത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു ...

Read more

ഡി.വൈ.എഫ്.ഐ ഫ്രീഡം സ്ട്രീറ്റില്‍ ആയിരങ്ങള്‍ അണിനിരന്നു

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യദിനത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് നടത്തിയ ഫ്രീഡം സ്ട്രീറ്റില്‍ ആയിരങ്ങള്‍ പങ്കെടുത്തു.ആലാമി പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗം മന്ത്രി ...

Read more

ദേശീയ പവര്‍ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പ്: കേരളം ജേതാക്കള്‍

കാസര്‍കോട്: നാല് ദിവസമായി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ദേശീയ സബ്ജൂനിയര്‍, ജൂനിയര്‍, ക്ലാസിക് പവര്‍ലിഫ്റ്റിങ്ങ് മത്സരങ്ങള്‍ സമാപിച്ചു. 184 പോയിന്റ് നേടി കേരളം ഓവറോള്‍ കിരീടം ...

Read more

ശിവമോഗസംഘര്‍ഷം; രണ്ടുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി

ശിവമോഗ: കര്‍ണാടകശിവമോഗ നഗരത്തിലെ സര്‍ക്കിളില്‍ നിന്ന് വീര്‍ സവര്‍ക്കറുടെ ഫ്ളക്സ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ രണ്ട് പേരെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതിക്ക് നേരെ പൊലീസ് ...

Read more

ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച തോക്കിന്റെ തിരയും
സാമഗ്രിയും പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

ഉപ്പള: ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച തോക്കിന്റെ തിരയും സാമഗ്രിയും പൊലീസ് പിടികൂടി. മൂന്ന് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. തിരയും സാമഗ്രിയുമായി ഉപ്പള മജലിലെ മുഹമ്മദ് ...

Read more
Page 26 of 37 1 25 26 27 37

Recent Comments

No comments to show.