• #102645 (no title)
  • We are Under Maintenance
Tuesday, September 26, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

കുവൈത്ത് കെ.എം.സി.സി സ്ഥാപക നേതാവ് കെ.വി. അബ്ദുല്‍ റഹ്‌മാന്‍ ഹാജി അന്തരിച്ചു

Utharadesam by Utharadesam
August 17, 2022
in KANHANGAD, LOCAL NEWS, OBITUARY
Reading Time: 1 min read
A A
0
കുവൈത്ത് കെ.എം.സി.സി സ്ഥാപക നേതാവ് കെ.വി. അബ്ദുല്‍ റഹ്‌മാന്‍ ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്: മുസ്ലിം ലീഗിന്റെ ആദ്യകാല സംസ്ഥാന കൗണ്‍സിലറും കുവൈത്ത് കെ.എം.സി.സിയുടെ സ്ഥാപക നേതാവുമായ അതിഞ്ഞാലിലെ കെ.വി അബ്ദുല്‍ റഹ്‌മാന്‍ ഹാജി (80) അന്തരിച്ചു. പ്രവാസി ലീഗിന്റെ ആദ്യ സംസ്ഥാന വൈസ് പ്രസിഡണ്ടും കേരള സ്റ്റേറ്റ് ബില്‍ഡിങ് അസോസിയേഷന്‍ സ്ഥാപക വൈസ് പ്രസിഡണ്ടും അതിഞ്ഞാല്‍ മുസ്ലിം ജമാ അത് പ്രസിഡണ്ടുമായിരുന്നു. അതിഞ്ഞാലില്‍ നിന്ന് ചെറുപ്പത്തില്‍ തന്നെ മുസ്ലിം ലീഗിന്റെ സംസ്ഥാന കൗണ്‍സിലിലെത്തിയ നേതാവാണ്. 1970-75 കാലയളവിനുള്ളില്‍ കുവൈത്തിലേക്ക് ജോലി തേടിപ്പോയ അദ്ദേഹം അവിടെ കെ.എം.സി.സിയുടെയും മുസ്ലിം സാധു സംരക്ഷണ സംഘത്തിന്റെയും സ്ഥാപകരില്‍ പ്രമുഖനാണ്. കെ.എം. സി.സിയുടെ ജില്ലാ പ്രസിഡണ്ട് പദവിയുള്‍പ്പെടെ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് മുന്‍ പ്രവാസികള്‍ക്കായി സംഘടന രൂപീകരിച്ചപ്പോള്‍ പ്രഥമ സംസ്ഥാന കമ്മിറ്റിയില്‍ വൈസ് പ്രസിഡണ്ടായി. കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന, സംയുക്ത ജമാഅത്ത്, ക്രസന്റ് സ്‌കൂള്‍ കമ്മിറ്റി എന്നിവയുമായും സഹകരിച്ചു പ്രവര്‍ത്തിച്ചു. ഭാര്യ: ഖദീജ. മക്കള്‍: അഷറഫ്, ഷാഫി, അബ്ദുല്‍ സലാം, ആയിഷ. മരുമക്കള്‍: സനില, ഫബീന, നസീമ, ഷരിഫ്. സഹോദങ്ങള്‍: കെ.വി.അബ്ദുല്ല ഹാജി, പരേതനായ കെ.വി. മൊയ്തു.

ShareTweetShare
Previous Post

സിവിക് ചന്ദ്രനെതിരായ ലൈംഗീക പീഡന പരാതി; യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്ന് കോടതി

Next Post

കൊച്ചിയിലെ ഫ്ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിയെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി കാസര്‍കോട്ട് പിടിയില്‍

Related Posts

പള്ളത്തടുക്കയിലുണ്ടായ അപകട മരണം; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത് പുലര്‍ച്ചെ 3 മണിയോടെ

പള്ളത്തടുക്കയിലുണ്ടായ അപകട മരണം; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത് പുലര്‍ച്ചെ 3 മണിയോടെ

September 26, 2023
കെ.എന്‍ അബ്ദുല്‍ റഹ്‌മാന്‍ ഹാജി

കെ.എന്‍ അബ്ദുല്‍ റഹ്‌മാന്‍ ഹാജി

September 26, 2023
മുഹമ്മദ് ഷാഫി ഹാജി

മുഹമ്മദ് ഷാഫി ഹാജി

September 26, 2023
ബന്തിയോട് അടുക്കയില്‍ മയക്കുമരുന്ന് വില്‍പ്പനയെ ചൊല്ലി സംഘട്ടനം; വിദ്യാര്‍ത്ഥികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

ബന്തിയോട് അടുക്കയില്‍ മയക്കുമരുന്ന് വില്‍പ്പനയെ ചൊല്ലി സംഘട്ടനം; വിദ്യാര്‍ത്ഥികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

September 26, 2023
കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് ടെമ്പോ തലകീഴായി മറിഞ്ഞു; മണിയംപാറ സ്വദേശി മരിച്ചു

കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് ടെമ്പോ തലകീഴായി മറിഞ്ഞു; മണിയംപാറ സ്വദേശി മരിച്ചു

September 26, 2023
പള്ളത്തടുക്കയിലെ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരോടെ വിട; അഞ്ച് പേരുടെയും മയ്യത്ത് ഖബറടക്കി