Month: August 2022

പരപ്പ മുഹമ്മദ് കുഞ്ഞിയുടെ മരണം: സഹോദരീപുത്രന് ഒരുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും

കാസര്‍കോട്: പരപ്പയിലെ കിണാവൂര്‍ മുഹമ്മദ് കുഞ്ഞിയു (68)ടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സഹോദരീപുത്രനെ കോടതി ഒരുവര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. നീലേശ്വരം പേരോലിലെ പി.എം ...

Read more

കേന്ദ്രസര്‍വകലാശാല ജീവനക്കാരനെ തീവണ്ടി യാത്രക്കിടെ അക്രമിച്ച് എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് അക്കൗണ്ടില്‍ നിന്ന് 30,000 രൂപ കവര്‍ന്നു

പയ്യന്നൂര്‍: പെരിയ കേന്ദ്രസര്‍വകലാശാലയിലെ ജീവനക്കാരനെ തീവണ്ടി യാത്രക്കിടെ അക്രമിച്ച് മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡും കവര്‍ന്നു. നിട്ടൂരിലെ എ.സി ജിംഷിത്തിനെയാണ് നാലംഗസംഘം ട്രെയിന്‍ യാത്രക്കിടെ മര്‍ദിച്ച് കവര്‍ച്ച ...

Read more

തളങ്കരയിലെ കവര്‍ച്ച: ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍; മലപ്പുറം സ്വദേശിക്കായി അന്വേഷണം

കാസര്‍കോട്: തളങ്കര പള്ളിക്കാലിലെ ശിഹാബ് തങ്ങളുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ചൗക്കി കെ.കെ പുറത്ത് താമസിക്കുന്ന അബ്ദുല്‍ ലത്തീഫ് (35) ...

Read more

വീട്ടില്‍ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി; വീട്ടമ്മക്കെതിരെ കേസ്

ബന്തിയോട്: നാല് കിലോ കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ചതിന് വീട്ടമ്മക്കെതിരെ കേസ്. ബന്തിയോട് അടുക്കയിലെ സുഹ്‌റാബിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് ...

Read more

ബൈക്കില്‍ കടത്തിയ 27 ഗ്രാം എം.ഡി.എം.എയുമായി
രണ്ട് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

കുമ്പള: പള്‍സര്‍ ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 27 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേരെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് സംഘം അറസ്റ്റ് ചെയ്തു. പെര്‍ണയിലെ എ. കൃഷ്ണ ...

Read more

75-ാം സ്വാതന്ത്ര്യദിനത്തില്‍ തളങ്കര സ്‌കൂളില്‍ ഒത്തുകൂടി ’75മേറ്റ്‌സ് കൂട്ടായ്മ’

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ '75 മേറ്റ്‌സ് കൂട്ടായ്മ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സ്‌കൂളില്‍ ഒത്തുകൂടി. പഴയ സ്‌കൂള്‍ പഠനകാലം ഓര്‍ത്തും ...

Read more

ലക്ഷ്യബോധമുണ്ടെങ്കില്‍ ഉന്നതവിജയം
ഉറപ്പ്-അഷ്‌റഫ് എം.എല്‍.എ

മൊഗ്രാല്‍: വ്യക്തമായ ലക്ഷ്യബോധത്തോടെ കഠിനപ്രയത്‌നം നടത്തിയാല്‍ ഉന്നത തസ്തികകളില്‍ എത്തിച്ചേരുക എന്നത് അസാധ്യമായ കാര്യമല്ലെന്ന് എ.കെ.എം അഷ്റഫ്എം.എല്‍.എ പറഞ്ഞു.എസ്.എസ്.എല്‍.സി, പ്ലസ്-ടു പരീക്ഷകളില്‍ മൊഗ്രാല്‍ പ്രദേശത്ത് നിന്ന് മികച്ച ...

Read more

എരിയായില്‍ യൂത്ത് ലീഗ് ബൈത്തുറഹ്മ സമര്‍പ്പിച്ചു

എരിയാല്‍: മുസ്ലിം യൂത്ത് ലീഗ് എരിയാല്‍ മേഖലാ കമ്മിറ്റി എരിയാലിലെ നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ച ബൈത്തു റഹ്മയുടെ താക്കോല്‍ദാനം സ്വാതന്ത്ര്യദിനത്തില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം ...

Read more

ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക മികവ്‌

നാല് ദിവസക്കാലം കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ദേശീയ ക്ലാസിക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിന്റെ വീറും വാശിയും സംഘാടക മികവും കൊണ്ട് മികച്ച നിലവാരം പുലര്‍ത്തുന്നതായി. ...

Read more

കൊച്ചിയിലെ ഫ്ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിയെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി കാസര്‍കോട്ട് പിടിയില്‍

കാസര്‍കോട്: കൊച്ചി കാക്കനാട് ഫ്‌ളാറ്റില്‍ സജീവ് കൃഷ്ണന്‍ എന്ന യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി കാസര്‍കോട്ട് പൊലീസ് പിടിയിലായി. ...

Read more
Page 25 of 37 1 24 25 26 37

Recent Comments

No comments to show.