Month: August 2022

പഴകിയ ഭക്ഷണം
തീറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിവേണം

ഹോട്ടലുകളിലെ പഴകിയ ഭക്ഷണം വീണ്ടും സാമൂഹ്യപ്രശ്നമായി മാറുകയാണ്. പഴകിയതും പുഴുനുരയ്ക്കുന്നതുമായ ആഹാര പദാര്‍ഥങ്ങള്‍ പണവും വാങ്ങി യാതൊരു ഉളുപ്പുമില്ലാതെ ആളുകളെ തീറ്റിക്കുന്നതില്‍ ചില ഹോട്ടലുകള്‍ മത്സരിക്കുകയാണ്. കഴിഞ്ഞ ...

Read more

നഗരസഭാ കൃഷി ഭവന്‍ കര്‍ഷക ദിനം ആഘോഷിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭാ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാഘോഷം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. ...

Read more

കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി: എസ്. രാജാറാമ പ്രസി., കെ.വി. സുഗതന്‍ സെക്ര., എന്‍.എ. സുലൈമാന്‍ ട്രഷ.

കാസര്‍കോട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ യൂണിറ്റിന്റെ 38-ാമത് വാര്‍ഷിക പൊതുയോഗം വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റിലെ വ്യവസായ ഭവന്‍ ജില്ലാ ഓഫീസില്‍ ചേര്‍ന്നു. ...

Read more

നൂറ് പെണ്‍കുട്ടികളുടെ വിവാഹമെന്ന ദൗത്യമേറ്റെടുത്ത് ഹോസ്ദുര്‍ഗ് ജെ.സി.ഐ.

കാഞ്ഞങ്ങാട്: സാമ്പത്തിക പ്രയാസങ്ങള്‍ മൂലം വിവാഹമെന്നത് സ്വപ്‌നം മാത്രമായിമാറിയ നൂറ് പെണ്‍കുട്ടികളുടെ വിവാഹം നടത്തി കൊടുക്കുന്ന ചരിത്ര ദൗത്യമേറ്റെടുത്ത് ജെ.സി.ഐ ഹൊസ്ദുര്‍ഗ്.കണ്ണൂര്‍, കാസറകോട്, വയനാട്, മാഹി മേഖല ...

Read more
ദുബായില്‍ മീഡിയ ക്രിക്കറ്റ് ക്ലബ്ബ് മന്ത്രി വി. അബ്ദുല്‍റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു

ദുബായില്‍ മീഡിയ ക്രിക്കറ്റ് ക്ലബ്ബ് മന്ത്രി വി. അബ്ദുല്‍റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു

ദുബായ്: യു.എ.യിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐ.എം.എഫിന്റെ നേതൃത്വത്തില്‍ മീഡിയ ക്രിക്കറ്റ് ക്ലബ് എന്ന പേരില്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു. ദുബായ് പുള്‍മാന്‍ ഡൗണ്‍ ടൗണ്‍ ...

Read more

ബിരിയാണി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും; ഹോട്ടലിനെതിരെ നടപടി

ചെര്‍ക്കള: ഹോട്ടലില്‍ നിന്ന് കോഴിബിരിയാണി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദ്ദിയും വയറുവേദനയും തലകറക്കവും അനുഭവപ്പെട്ടു. അഞ്ച് വിദ്യാര്‍ഥികള്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. ദേശീയപാതയില്‍ ചെങ്കള പഞ്ചായത്ത് ഓഫീസിന് എതിര്‍വശത്ത് ...

Read more

മൊയ്തു അറഫ

നായന്മാര്‍മൂല: പരേതനായ പട്‌ളം മമ്മാലി ഹാജിയുടെ മകന്‍ മൊയ്തു അറഫ (60) അന്തരിച്ചു. ഭാര്യ: ഹലീമ. മക്കള്‍: സാഹിന, റസീന, ഹസീന, അസ്മീന, അറഫാത്ത്. മരുക്കള്‍: മൊയ്തു ...

Read more

ദാക്ഷായണിയമ്മ

കാഞ്ഞങ്ങാട്: മാവുങ്കാല്‍ കോട്ടപ്പാറയിലെ സി. ദാക്ഷായണിയമ്മ (65) അന്തരിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെ വീട്ടില്‍ വെച്ച് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.ഭര്‍ത്താവ്: പരേതനായ എന്‍. ...

Read more

ഷാഫി

തളങ്കര: ബാങ്കോട് സീനത്ത് നഗറില്‍ ഖുവാരി പള്ളിക്ക് സമീപം ഷഫാബ് മന്‍സിലില്‍ ടി.എ ഷാഫി (69) അന്തരിച്ചു. പരേതരായ അബൂബക്കര്‍ ഹാജിയുടേയും ആയിഷയുടേയും മകനാണ്. നേരത്തെ 40 ...

Read more

പരിശോധനക്കിടെ എസ്.ഐയേയും പൊലീസുകാരേയും അക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ മെട്ടമ്മലില്‍ പട്രോളിങ്ങിനിടെ എസ്.ഐയെയും സംഘത്തെയും അക്രമിച്ചു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.പി. സുധീഷിനെ കൈക്കും ഇടുപ്പിനും പരിക്കേറ്റ നിലയില്‍ ആസ്പത്രിയില്‍ ചികിത്സ തേടി. ...

Read more
Page 23 of 37 1 22 23 24 37

Recent Comments

No comments to show.