Month: August 2022

രാജ്യം നേടിയ സ്വാതന്ത്ര്യം മോദി പിച്ചിചീന്തി-കൊടിക്കുന്നില്‍ സുരേഷ് എം.പി

കാഞ്ഞങ്ങാട്: രാജ്യം നേടിയ സ്വാതന്ത്ര്യത്തെ നരേന്ദ്ര മോഡിയുടെ ഭരണത്തില്‍ പിച്ചിചീന്തപ്പെട്ടിരിക്കുകയാണെന്നും യഥാര്‍ത്ഥ ഇന്ത്യയെ തിരിച്ചു പിടിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് കെടിക്കുന്നില്‍ സുരേഷ് എം.പി. ...

Read more

3.18 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മൗവ്വല്‍-കല്ലിങ്കാല്‍ റോഡിന്റെ വികസന പ്രവര്‍ത്തി തുടങ്ങി

ബേക്കല്‍: മൗവ്വല്‍-കല്ലിങ്കാല്‍ റോഡ് വികസനം തുടങ്ങി. 3.18 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 3.3 കിലോ മീറ്റര്‍ ദീര്‍ഘമുള്ള റോഡിന്റെ വികസന പ്രവര്‍ത്തിയുടെ ഉദ്ഘാടനം സി എച്ച് ...

Read more

ഗുലാംനബിക്ക് പിന്നാലെ പാര്‍ട്ടി നല്‍കിയ പുതിയ പദവി രാജിവെച്ച് ആനന്ദ് ശര്‍മ്മയും

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് തിരിച്ചടിയായി വീണ്ടും മുതിര്‍ന്ന നേതാവിന്റെ രാജി. ഗുലാംനബിക്ക് പിന്നാലെ പാര്‍ട്ടി നല്‍കിയ പുതിയ പദവി രാജിവെച്ച് ആനന്ദ് ശര്‍മ്മയും. ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് സ്റ്റീയറിങ് ...

Read more

‘ആസാദ് കശ്മീര്‍’ പരാമര്‍ശം; ജലീലിനെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടി ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: 'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടി ഡല്‍ഹി പൊലീസ്. ജലീലിനെതിരായ പരാതി അന്വേഷണത്തിനായി സൈബര്‍ ക്രൈം വിഭാഗമായ ഇഫ്‌സോക്ക് ...

Read more

കണ്ണൂര്‍ വിസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വ്വകലാശാല വി.സിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വി.സി ക്രിമിനലാണെന്നും ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ കായികമായി തന്നെ നേരിടാന്‍ വൈസ് ...

Read more

ആലങ്കോട് ലീലാകൃഷ്ണന് ഉബൈദ് സ്മാരക അവാര്‍ഡ് സമ്മാനിച്ചു
ടി. ഉബൈദ് ദേശീയതയും മാനവികതയും
ഉയര്‍ത്തിപ്പിടിച്ച കവി -ഇ.ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: ദേശീതയും മാനവികതയും ഉയര്‍ത്തിപ്പിടിച്ച കവിയായിരുന്നു മഹാകവി ടി. ഉബൈദെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാകവി ...

Read more

ജില്ലാ സീനിയര്‍ വനിതാ ക്രിക്കറ്റ് ടീമിനെ
അഞ്ജലി നയിക്കും

കാസര്‍കോട്: 21 മുതല്‍ പെരിന്തല്‍മണ്ണ കെ.സി.എ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉത്തരമേഖല സീനിയര്‍ വനിതാ അന്തര്‍ ജില്ലാ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ജില്ലാ ടീമിനെ ചിറ്റാരിക്കല്‍ കമ്പല്ലൂര്‍ സ്വദേശിനി ...

Read more

കെ.അഹമ്മദ് ഷെരീഫ് വീണ്ടും കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട്‌

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടായി വീണ്ടും കെ.അഹമ്മദ് ഷെരീഫിനെ തിരഞ്ഞെടുത്തു. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ...

Read more

ജല അതോറിറ്റി ജീവനക്കാരുടെ സമരം അവസാനിപ്പിക്കാന്‍
സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം-എന്‍.എ നെല്ലിക്കുന്ന്

കാസര്‍കോട്: ജല അതോറിറ്റി ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌ക്കരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളവാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ഐ.എന്‍.ടി.യു .സിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം അവസാനിപ്പിക്കാന്‍ ...

Read more

അജിത് സി കളനാടിന് മെഡല്‍ ഓഫ് മെറിറ്റ്‌

കാസര്‍കോട്: ദീര്‍ഘകാലത്തെ മികച്ച സേവനത്തിന് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്സ് നല്‍കുന്ന മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡിന് കാസര്‍കോട് ചന്ദ്രഗിരി റോവര്‍ സ്‌കൗട്ട്‌സ് ഗ്രൂപ്പ് ലീഡറും റോവര്‍ വിഭാഗം ...

Read more
Page 19 of 37 1 18 19 20 37

Recent Comments

No comments to show.