ജില്ലാ സീനിയര്‍ വനിതാ ക്രിക്കറ്റ് ടീമിനെ<br>അഞ്ജലി നയിക്കും

കാസര്‍കോട്: 21 മുതല്‍ പെരിന്തല്‍മണ്ണ കെ.സി.എ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉത്തരമേഖല സീനിയര്‍ വനിതാ അന്തര്‍ ജില്ലാ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ജില്ലാ ടീമിനെ ചിറ്റാരിക്കല്‍ കമ്പല്ലൂര്‍ സ്വദേശിനി അഞ്ജലി ഇ.എ നയിക്കും. അനുപ്രിയ പിയാണ് ഉപനായകന്‍. മറ്റു ടീമംഗങ്ങള്‍: നവ്യ സി. അയില്‍, സോണിക എം. ആര്‍, രേഷ്മ രാഘവന്‍, ശഹിന്‍ എ.കെ, വൈഖ വിജയന്‍, അഞ്ജന എം, അന്‍വിത ആര്‍.വി, ധന്യശ്രീ കെ, സബിത എസ്, അഞ്ജലി ഡി, ഗോപിക ആര്‍.വി, ഐശ്യര്യ സി, ഗായത്രി […]

കാസര്‍കോട്: 21 മുതല്‍ പെരിന്തല്‍മണ്ണ കെ.സി.എ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉത്തരമേഖല സീനിയര്‍ വനിതാ അന്തര്‍ ജില്ലാ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ജില്ലാ ടീമിനെ ചിറ്റാരിക്കല്‍ കമ്പല്ലൂര്‍ സ്വദേശിനി അഞ്ജലി ഇ.എ നയിക്കും. അനുപ്രിയ പിയാണ് ഉപനായകന്‍. മറ്റു ടീമംഗങ്ങള്‍: നവ്യ സി. അയില്‍, സോണിക എം. ആര്‍, രേഷ്മ രാഘവന്‍, ശഹിന്‍ എ.കെ, വൈഖ വിജയന്‍, അഞ്ജന എം, അന്‍വിത ആര്‍.വി, ധന്യശ്രീ കെ, സബിത എസ്, അഞ്ജലി ഡി, ഗോപിക ആര്‍.വി, ഐശ്യര്യ സി, ഗായത്രി പി, നബ ഫാത്തിമ. കോച്ച്: സുധമോള്‍ എം. മാനേജര്‍: കെ.ടി നിയാസ്.

Related Articles
Next Story
Share it