Month: August 2022

ലാവ്‌ലിന്‍: പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ 13ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച എസ്.എന്‍.സി ലാവലിന്‍ കേസ് സുപ്രീംകോടതി സെപ്റ്റംബര്‍ 13ന് പരിഗണിക്കും. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീലാണ് കോടതി ...

Read more

ജീവിച്ചിരിക്കുന്ന വ്യക്തിക്ക് നല്‍കുന്ന അംഗീകാരം വിലപ്പെട്ടത്-മുനവ്വറലി തങ്ങള്‍

മേല്‍പറമ്പ്: ജീവിച്ചിരിക്കുന്ന വ്യക്തിക്ക് പൊതുസമൂഹം നല്‍കുന്ന അംഗീകാരം ആ വ്യക്തിക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ...

Read more

ശാന്ത

കാഞ്ഞങ്ങാട്: ആവിക്കരയിലെ എ.കെ ശാന്ത (69) അന്തരിച്ചു. എസ്.ബി.ഐ മുന്‍ ജീവനക്കാരിയാണ്. ഭര്‍ത്താവ്: പരേതനായ ഉണ്ണികൃഷ്ണന്‍. മക്കള്‍: സനല്‍, സന്ദീപ്. മരുമകള്‍: ശ്രീജിന. സഹോദരങ്ങള്‍: ജയന്തിക്കുട്ടി, ശശികുമാര്‍, ...

Read more

ഖദീജ

മൊഗ്രാല്‍: മൊഗ്രാല്‍ മൈമൂണ്‍ നഗറിലെ പരേതനായ റജബ് സാഹിബിന്റെ ഭാര്യ ഖദീജ (90) അന്തരിച്ചു.മക്കള്‍: മുഹമ്മദ്, സാലി, ഹമീദ്, ആയിഷ, സക്കീന, ഖൈറുന്നിസ. മരുമക്കള്‍: അബ്ദുല്‍ റഹ്‌മാന്‍ ...

Read more

ഉച്ചഭക്ഷണം കഴിച്ച് ഉറങ്ങിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ഉപ്പള: ഉച്ചഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ഉപ്പള പച്ചിലമ്പാറയിലെ ബാബുവിന്റെയും പാര്‍വ്വതിയുടെയും മകന്‍ വിനായക (38)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് വീട്ടില്‍ ഉച്ചഭക്ഷണം ...

Read more

143 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

കുമ്പള: 143 ഗ്രാം കഞ്ചാവുമായി യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. സൂരംബയല്‍ ബദാരിക്കട്ടയിലെ രഞ്ജന്‍ ഡി (26) ആണ് അറസ്റ്റിലായത്. ഇന്നലെ ശാന്തിപ്പള്ളത്ത് കഞ്ചാവ് കൈമാറാന്‍ ...

Read more

കാണാതായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: കാണാതായ യുവാവിനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപനത്തടി കുളപ്പുറം ആനിക്കുഴിയില്‍ എ.എന്‍.ഗോപാലകൃഷ്ണന്‍-ഓമന ദമ്പതികളുടെ മകന്‍ എ.ജി ബിനോയി(43)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ ...

Read more

ഹൊസങ്കടി ക്ഷേത്ര കവര്‍ച്ച: പ്രതി വിഗ്രഹം കടത്താന്‍ ശ്രമിച്ചത് ബൈക്കില്‍; ഭക്തരെ കണ്ടപ്പോള്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു

ഹൊസങ്കടി: ഹൊസങ്കടി റെയില്‍വെ ഗേറ്റിന് സമീപത്തെ അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന് പഞ്ചലോഹം കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. മഞ്ചേശ്വരം മജിബയലിലെ ലക്ഷ്മീശ ...

Read more

വിട്ടുമാറാത്ത അസുഖത്തെ തുടര്‍ന്ന്
മന്ത്രവാദചികിത്സക്ക് വിധേയയായ യുവതി മരിച്ചു

മുള്ളേരിയ: വിട്ടുമാറാത്ത അസുഖത്തെ തുടര്‍ന്ന് മന്ത്രവാദചികിത്സക്ക് വിധേയയായ യുവതി മരിച്ചു. ബെള്ളൂര്‍ തോട്ടകമൂല പട്ടികജാതി കോളനിയിലെ ബാലകൃഷ്ണന്റെയും ഗിരിജയുടെയും മകള്‍ പ്രമീള(21)യാണ് മരിച്ചത്. ശാരീരിക അസുഖത്തെ തുടര്‍ന്ന് ...

Read more

ചളിയങ്കോട്ട് സിലിണ്ടര്‍ ലോറിയും കാറും കൂട്ടിയിടിച്ചു

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ ചളിയങ്കോടിന് സമീപം ഗ്യാസ് സിലിണ്ടര്‍ ലോറിയും കാറും കൂട്ടിയിടിച്ചു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം കെ.എസ്.ടി.പി ...

Read more
Page 13 of 37 1 12 13 14 37

Recent Comments

No comments to show.