Month: April 2021

പോളിംഗ് സാമഗ്രികള്‍ ബൂത്തുകളിലെത്തിച്ചു; കേരളം ആര് ഭരിക്കുമെന്ന് നാളെ വിധിയെഴുതും

കാസര്‍കോട്: കേരളം ആരു ഭരിക്കുമെന്ന് നാളെ വിധിയെഴുതും. രാവിലെ 7മുതല്‍ വൈകിട്ട് 7മണി വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലേക്കായി മത്സരിക്കുന്ന 957 സ്ഥാനാര്‍ത്ഥികളില്‍ ആരെ വിജയിപ്പിക്കണമെന്ന് ...

Read more

മംഗളൂരു സിറ്റി കോര്‍പ്പറേഷന്റെ മാലിന്യസംസ്‌കരണകേന്ദ്രത്തില്‍ തീപിടുത്തം; അഗ്‌നിബാധയുണ്ടായത് മാലിന്യക്കൂമ്പാരത്തില്‍ നിന്ന്, തീയും പുകയും നഗരവാസികളെ ശ്വാസം മുട്ടിച്ചു

മംഗളൂരു: മംഗളൂരു സിറ്റി കോര്‍പ്പറേഷന്റെ പച്ചനാഡി മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ തീപിടുത്തം. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് യാര്‍ഡിലേക്ക് തീപടര്‍ന്നത്. തീപിടുത്തത്തെ തുടര്‍ന്ന് പുക വ്യാപിച്ചതോടെ നഗരവാസികള്‍ക്ക് ...

Read more

ബീഫാത്തിമ

കാസര്‍കോട് : എരിയാലിലെ പരേതനായ പോസ്റ്റ് അബ്ദുല്ല കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (78) അന്തരിച്ചു. മക്കള്‍: പോസ്റ്റ് മുഹമ്മദ് കുഞ്ഞി (എല്‍.ഡി.എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കണ്‍വീനര്‍), ...

Read more

പൊയിനാച്ചി-ആലട്ടിറോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; പിഞ്ചുകുഞ്ഞുങ്ങളടക്കം ആറുപേര്‍ക്ക് പരിക്ക്

പൊയിനാച്ചി: പൊയിനാച്ചി-ആലട്ടി റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞുങ്ങളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. കുണ്ടംകുഴി ചേടിക്കുണ്ടിലെ ഷംസീര്‍, തളങ്കര തെരുവത്തെ മുഹമ്മദ് ഇക്ബാല്‍, ഭാര്യ സാജിദ, മക്കളായ ഫാത്തിമ(7), ഗഫ്രിയ ...

Read more

നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു; നാടകപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സംവിധായകന്‍ എന്നീ മേഖലകളിലും തിളങ്ങിയ വ്യക്തിത്വം

കൊച്ചി: നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്‍ (69) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയിലായിരുന്നു അന്ത്യം. മസ്തിഷ്‌കജ്വരം ബാധിച്ചതിനെ തുടര്‍ന്ന് ബാലചന്ദ്രന്‍ എട്ടുമാസത്തോളമായി ചികിത്സയിലായിരുന്നു. 50ഓളം സിനിമകളില്‍ ...

Read more

പെന്‍ഷന്‍ യുഡിഎഫ് നല്‍കിയത് 600 രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, 1500 രൂപയാക്കിയിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത മുന്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞ് പിണറായി; പിന്നാലെ അതിനും മറുപടി പറഞ്ഞ് ഉമ്മന്‍ ചാണ്ടി; മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും തമ്മിലുള്ള സൈബര്‍ പോര് തുടരുന്നു

കണ്ണൂര്‍: സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ പോര് തുടരുന്നു. കേരളത്തിന്റെ വികസന കാര്യം സംസാരിക്കാനുണ്ടോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തോടെയാണ് ...

Read more

കേരളത്തില്‍ 2802 പേര്‍ക്ക് കൂടി കോവിഡ്; 2173 പേര്‍ക്ക് രോഗമുക്തി; കാസര്‍കോട്ട് 190 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍കോട് ...

Read more

ന്യായ് എന്ന അന്യായം!; 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പയറ്റിയ അതേ അടവ് വീണ്ടും പുറത്തെടുക്കുന്നു; കോണ്‍ഗ്രസ് ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കിയോ? ഭരണമുള്ളിടത്ത് ഒന്നും ചെയ്യത്താവര്‍ ഇവിടെ എന്തു മല മറിക്കാനാണ്? ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോണ്‍്ഗ്രസ് പ്രകടന പത്രികയിലെ പ്രധാന പദ്ധതിയായ ന്യായ് പദ്ധതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പയറ്റി ദയനീയമായി പരാജയപ്പെട്ട അടവാണ് കേരളത്തിലെ ...

Read more

ഫാസിസത്തിനെതിരെ യുദ്ധത്തിനെന്ന് പറഞ്ഞ് പോയവര്‍ ഡെല്‍ഹിയില്‍ നിന്ന് മടങ്ങി, ജയിച്ചിടത്തെല്ലാം എംഎല്‍എമാര്‍ ബിജെപിയിലെത്തി; വിദ്വേഷ വര്‍ഗീയ ദ്രുവീകരണത്തിനെതിരെ മികച്ച ബദല്‍ ഇടതുപക്ഷം തന്നെ; എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പിഡിപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി പിഡിപി. കേരളത്തില്‍ ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന് പിഡിപി കേന്ദ്രകമ്മിറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കേരളത്തിലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പി.ഡി.പി രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫില്‍ ...

Read more

നേമത്തുനിന്നും താമര പിഴുതെറിയുകയാണ് ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി

നേമം: നേമത്തുനിന്നും കാവി പതാക പിഴുതെറിയലാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് വേണ്ടി ...

Read more
Page 68 of 76 1 67 68 69 76

Recent Comments

No comments to show.