പാലായില്‍ ജോസ് കെ മാണിക്ക് അടിതെറ്റുമോ? നഗരത്തില്‍ സേവ് സിപിഎം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നു
കോട്ടയം: യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയ കേരള കോണ്‍ഗ്രസിന് തങ്ങളുടെ മക്കയെന്ന് വിശേഷിപ്പിക്കുന്ന പാലായില്‍ തന്നെ എതിര്‍ശബ്ദം ഉയരുന്നു. അതും മുന്നണിക്കുള്ളില്‍ തന്നെ. പാലാ നഗരത്തില്‍ കഴിഞ്ഞ ദിവസം ...
Read more