Month: April 2021

അഞ്ചു തലമുറകള്‍ ഒത്തുചേര്‍ന്ന് ചേരങ്കൈ തറവാട് കുടുംബ സംഗമം

ചൗക്കി: ചേരങ്കൈയിലെ പരേതരായ സി.എച്ച്. കുഞ്ഞാലിയുടെയും കോടി ഖദീജുമ്മയുടെയും മക്കളും പേരമക്കളും മരുമക്കളും ചൗക്കി അര്‍ ജാലിലുള്ള മുക്താര്‍ അസ്ലം ചേരങ്കൈയുടെ ചേരങ്കൈ വില്ലയില്‍ ഒത്തുചേര്‍ന്നു. നാലാം ...

Read more

കുഴഞ്ഞുവീണ് മരിച്ചു

നീര്‍ച്ചാല്‍: ബേള പെരിയടുക്കയിലെ ഡ്രൈവര്‍ നാരായണന്‍(58) കുഴഞ്ഞുവീണ് മരിച്ചു. ബദിയടുക്ക സ്റ്റാന്റിലെ ടെമ്പോ ഡ്രൈവറായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഭക്ഷണം കഴിച്ച് കിടന്നുറങ്ങാനുള്ള ശ്രമത്തിനിടെ ...

Read more

വസന്തന്‍

പെര്‍ള: പെര്‍ള കുഡുവയിലെ ടൈലര്‍ വസന്തന്‍ (37) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മഞ്ചപ്പ-മാമക്ക ദമ്പതികളുടെ മകനാണ്. ഭാര്യ: ദിവ്യശ്രീ. മക്കള്‍:അദ്രുശ്രീ, ഋത്വിശ്രീ. സഹോദരങ്ങള്‍: ജയന്തന്‍, ...

Read more

അബ്ദുല്‍ ഹമീദ്

ഷിരിബാഗിലു: മഞ്ചത്തടുക്കയിലെ അബ്ദുല്‍ ഹമീദ് (52) ഹൃദയാഘാതം മൂലം മരിച്ചു. മൊയ്തീന്‍ കുഞ്ഞിയുടേയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: മറിയംബി. മക്കള്‍: ഷംസീര്‍, മുബഷിര്‍, മുര്‍ഷിദ്, മുസമ്മില്‍, ഫിദ.

Read more

ഉപ്പളയില്‍ മെഡിക്കല്‍ സ്റ്റോറിലും കടകളിലും കവര്‍ച്ച

ഉപ്പള: ഉപ്പളയില്‍ മെഡിക്കല്‍ സ്റ്റോറുകളിലും കടകളിലും കവര്‍ച്ച. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുമ്പള റെയില്‍വെ സ്റ്റേഷന് സമീപത്തെ ഫൈസലിന്റെ ഉടമസ്ഥതയില്‍ ഉപ്പളയില്‍ പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ മെഡിക്കല്‍ ...

Read more

പൊലീസിന് നേരെയുള്ള വെടിവെപ്പ്: അറസ്റ്റിലായ പ്രതികളെ റിമാണ്ട് ചെയ്തു

മഞ്ചേശ്വരം: മഞ്ചേശ്വരം, വിട്ട്‌ള പൊലീസിന് നേരെ വെടിവെച്ച കേസില്‍ 4 പ്രതികള്‍ കൂടി റിമാണ്ടില്‍. മിയാപ്പദവിലെ അബ്ദുല്‍ റഹ്‌മാന്‍ എന്ന റഹീം(25), മഹാരാഷ്ട്രയിലെ രാകേഷ് എന്ന രാകി(27), ...

Read more

വാഹനാപകടത്തില്‍ പരിക്കേറ്റ പഞ്ചായത്ത് ജീവനക്കാരന്‍ മരിച്ചു

പെരിയ: വാഹനാപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പഞ്ചായത്ത് ജീവനക്കാരന്‍ മരിച്ചു. പെരിയ പാക്കം ചരല്‍ക്കടവിലെ പ്രവീണ്‍കുമാര്‍(47)ആണ് മരിച്ചത്. പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരനായ പ്രവീണ്‍ അറിയപ്പെടുന്ന ഗായകനുമായിരുന്നു. ...

Read more

വോട്ടെടുപ്പിനിടെയും ശേഷവും ജില്ലയില്‍ വ്യാപക അക്രമം; നേതാക്കളും പ്രവര്‍ത്തകരും പൊലീസുകാരുമടക്കം നിരവധി പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: വോട്ടെടുപ്പിനിടെയും ശേഷവും വിവിധ ഭാഗങ്ങളില്‍ അക്രമം. പെരിയയില്‍ സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പരസ്പരമുണ്ടായ കല്ലേറില്‍ ഉദുമ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയക്കും ഡി.സി.സി ...

Read more

കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു; സഹോദരന് വെട്ടേറ്റ് ഗുരുതരം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകനായ കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാല്‍ മന്‍സൂര്‍ (21) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ...

Read more

കാസര്‍കോട് ജില്ലയില്‍ പോളിംഗ് ശതമാനത്തില്‍ ഇടിവ്; മുന്നണികള്‍ ആശങ്കയില്‍

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് സമയം അവസാനിച്ചപ്പോള്‍ കാസര്‍കോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനത്തിലുണ്ടായിട്ടുള്ള ഇടിവ് വിവിധ മുന്നണികളെ ആശങ്കയിലാക്കി. എട്ട് മണിക്ക് ലഭിച്ച ഒടുവിലത്തെ ...

Read more
Page 62 of 76 1 61 62 63 76

Recent Comments

No comments to show.