Month: April 2021

മലയാളി താരം അനസ് എടത്തൊടിക ജംഷഡ്പൂര്‍ എഫ്‌സിയില്‍ തിരിച്ചെത്തുന്നു

മുംബൈ: മലയാളി താരം അനസ് എടത്തൊടിക മുന്‍ ക്ലബായ ജംഷഡ്പൂര്‍ എഫ്‌സിയില്‍ തിരിച്ചെത്തുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത സീസണില്‍ ജംഷഡ്പൂരിന്റെ പ്രതിരോധക്കോട്ട കാക്കാന്‍ അനസ് എത്തുമെന്നാണ് ...

Read more

തനിക്ക് ഇപ്പോള്‍ മുമ്പത്തേതിനേക്കാളും ചെറുപ്പമാണെന്ന് എ ബി ഡി വില്ലിയേഴ്‌സ്

ചെന്നൈ: തനിക്ക് ഇപ്പോള്‍ മുമ്പത്തേതിനേക്കാളും ചെറുപ്പമാണെന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ ഹിറ്റര്‍ എ ബി ഡി വില്ലിയേഴ്‌സ്. മറ്റൊരു ക്രിക്കറ്റിലും സജീവമല്ല എന്ന കാര്യം പരിഗണിക്കുമ്പോള്‍ ...

Read more

സൗദിയില്‍ കോവിഡ് രൂക്ഷമാകുന്നു; പ്രതിദിന രോഗബാധ ആയിരത്തിലേക്ക്

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിലേക്കടുത്തു. വെള്ളിയാഴ്ച പുതുതായി 902 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം 469 പേര്‍ രോഗമുക്തി ...

Read more

‘ചുവപ്പണിഞ്ഞ നരഭോജികളെ….നരച്ചു മങ്ങിയ ചെങ്കൊടികള്‍ അഴിച്ചുവെക്കൂ സഖാക്കളെ…; മന്‍സൂറിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ പരസ്യപ്രതിഷേധവുമായി തെരുവിലിറങ്ങി എസ്എസ്എഫ് പ്രവര്‍ത്തകര്‍

കോഴിക്കോട്: പാനൂരിലെ മന്‍സൂറിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ പരസ്യപ്രതിഷേധവുമായി തെരുവിലിറങ്ങി കാന്തപുരം വിഭാഗം. രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് എസ്എസ്എഫ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. സി.പി.എമിനെ പേരെടുത്തു ...

Read more

എന്‍ഫോഴ്‌സ്‌മെന്റിനെതിരായ അന്വേഷണം തുടരാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് ആരംഭിച്ച അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിനെ ചോദ്യം ചെയ്ത് ഇ.ഡി സമര്‍പ്പിച്ച ഹരജിയില്‍ അടുത്ത ...

Read more

ഫിലിപ്പ് രാജകുമാരന്‍ 99ാം വയസില്‍ അന്തരിച്ചു

ലണ്ടന്‍: ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു. 99ാമത്തെ വയസ്സിലായിരുന്നു അന്ത്യം. ഇന്ന് രാവിലെയായിരുന്നു അന്ത്യമെന്ന് കൊട്ടാരം പ്രസ്താവനയില്‍ അറിയിച്ചു. കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍ ഉള്‍പ്പെടെ നാല് മക്കളാണ് ഫിലിപ് ...

Read more

അസമില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് അംഗങ്ങളടക്കം 22 സിറ്റിംഗ് എംഎല്‍എമാരെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റി

ഗുവാഹത്തി: അസമില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് അംഗങ്ങളടക്കം 22 സിറ്റിംഗ് എംഎല്‍എമാരെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതായി റിപോര്‍ട്ട്. തെരഞ്ഞെടുപ്പ് ഫലം മെയ് രണ്ടിന് വരാനിരിക്കെയാണ് വിജയ സധ്യതയുള്ള ...

Read more

ബംഗാളില്‍ തൃണമൂലിനേക്കാള്‍ ഭേദം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആയിരുന്നുവെന്ന് അമിത് ഷാ

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂലിനേക്കാള്‍ ഭേദം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളില്‍ പ്രത്യേകിച്ച് വടക്കന്‍ ബംഗാളിന്റെ വികസന കാര്യങ്ങളില്‍ മമത ...

Read more

മന്‍സൂറിന്റെ കൊലപാതകം അന്വേഷിക്കുന്നത് സിപിഎമ്മിന്റെ ‘കുഞ്ഞിരാമന്‍’, നട്ടെല്ലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പൊലീസിലില്ലെന്നും മുല്ലപ്പള്ളി രാാമചന്ദ്രന്‍

കണ്ണൂര്‍: പാനൂര്‍ കൊലപാതക കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസ് അന്വേഷിക്കുന്നത് സി.പി.ഐ.എമ്മിന്റെ കുഞ്ഞിരാമന്‍ ആണെന്ന് അദ്ദേഹം പരിഹസിച്ചു. നട്ടെല്ലുള്ള ഐ.പി.എസ് ...

Read more

കാണാതെ പോകുന്ന കാലത്തിന്റെ ചുവരെഴുത്തുകള്‍

വീണ്ടും ഒരു റമദാന്‍ സമാഗതമാവുകയാണ്. ഇതേ പോലെ കൊടും വേനലി (കടുത്ത കോവിഡ്)ലൂടെയാണ് കഴിഞ്ഞ തവണത്തെ റമദാനും കടന്നു പോയത്. വല്ലാത്തൊരനുഭവമായിരുന്നുവല്ലേ അത്? ഇന്നുള്ള തലമുറയെ സംബന്ധിച്ചിടത്തോളം ...

Read more
Page 55 of 76 1 54 55 56 76

Recent Comments

No comments to show.