Day: March 11, 2021

സന്ധിവാതവും ചികിത്സയും

ആര്‍ത്രൈറ്റിസ് എന്നത് സന്ധികളിലുണ്ടാകുന്ന വീക്കമാണ്. പലതരത്തിലുള്ള അസുഖങ്ങളാല്‍ സന്ധികളില്‍ വീക്കം കാണാറുണ്ട്. അതിനാല്‍ തന്നെ ഏതുതരത്തിലുള്ള അസുഖമാണെന്ന് കണ്ടെത്തുക പ്രധാനമാണ്. പ്രധാനമായും രണ്ടു വിധത്തിലുള്ള സന്ധിവാതമാണ് കണ്ടുവരുന്നത്. ...

Read more

ബേക്കലില്‍ കടല്‍ക്ഷോഭം രൂക്ഷം; തോണി കരയിലേക്ക് അടുപ്പിക്കുന്നതിനിടെ മത്സ്യതൊഴിലാളിക്ക് പരിക്ക്

കാഞ്ഞങ്ങാട്: ബേക്കല്‍ ഭാഗത്ത് കടല്‍ക്ഷോഭമുണ്ടായി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമാണ് കടല്‍ക്ഷോഭം. ബേക്കല്‍, തൃക്കണ്ണാട് ഭാഗങ്ങളിലാണ് വ്യാപക ക്ഷോഭമുണ്ടായത്. ഇതേതുടര്‍ന്ന് നിര്‍ത്തിയിട്ട യാനങ്ങള്‍ കരയിലേക്ക് നീക്കി. ഇന്നലെ ...

Read more

കോഴിയിറച്ചി ആവശ്യപ്പെട്ട് എത്തിയ ആള്‍ കടയ്ക്ക് മുന്നില്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് മുങ്ങി; അന്വേഷണത്തില്‍ മോഷണം പോയ വാഹനമാണെന്ന് കണ്ടെത്തി

കാസര്‍കോട്: ചെറുവത്തൂരില്‍ നിന്ന് ഇന്നലെ മോഷ്ടിച്ച സ്‌കൂട്ടര്‍ കാസര്‍കോട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് മത്സ്യമാര്‍ക്കറ്റിന് സമീപമാണ് സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒരാള്‍ ...

Read more

പി. അപ്പുക്കുട്ടന്‍ മാഷിന് സാഹിത്യ വേദിയുടെ ആദരം

കാസര്‍കോട്: സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ പി. അപ്പുക്കുട്ടന്‍ മാഷിനുള്ള കാസര്‍കോട് സാഹിത്യ വേദിയുടെ ഉപഹാരം പയ്യന്നൂര്‍ അന്നൂരിലെ മാഷിന്റെ ...

Read more

ഉദുമയിലെ ഭര്‍തൃമതിയെ പീഡിപ്പിച്ച കേസിലെ പ്രതികളുടെ മൂന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കി

കാസര്‍കോട്: ഉദുമയിലെ ഭര്‍തൃമതിയെ പീഡിപ്പിച്ച കേസിലെ പ്രതികളുടെ മൂന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കി. ഉദുമ ബേവൂരിയിലെ എം.എ മുഹമ്മദ് അഷ്റഫ് (32), ഉദുമ പടിഞ്ഞാര്‍ സ്വദേശി പി.എം ...

Read more

തേപ്പ് ജോലിക്കിടെ കാല്‍ തെന്നി വീണ് തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: വീടിന്റെ തേപ്പ് ജോലിക്കിടെ കാല്‍ തെന്നി വീണ് തൊഴിലാളി മരിച്ചു. കുണിയയില്‍ ഇന്നലെ ഉച്ചക്കാണ് സംഭവം. പെരിയാനത്തെ എന്‍.കെ സുന്ദരന്‍ (58) ആണ് മരിച്ചത്.വീഴ്ച്ചയില്‍ സുന്ദരന്റെ ...

Read more

തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയം; ശിവമോഗ തീര്‍ഥഹള്ളി നഗരത്തില്‍ മുന്‍ സൈനികന്റെ മകന്‍ ഉള്‍പ്പെടെ രണ്ട് യുവാക്കളെ തേടി എന്‍.ഐ.എ സംഘമെത്തി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍

ശിവമോഗ: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ശിവമോഗ തീര്‍ഥഹള്ളി നഗരത്തിലെ മുന്‍ സൈനികന്റെ മകനുള്‍പ്പെടെ രണ്ട് യുവാക്കളെ തേടിയെത്തി. ഇവരുടെ വീടുകളില്‍ ...

Read more

പിതാവ് ഓടിച്ച ലോറിയുടെ ചക്രങ്ങള്‍ ദേഹത്ത് കയറിയിറങ്ങി എട്ടുവയസുകാരന് ദാരുണമരണം

മംഗളൂരു: പിതാവ് ഓടിച്ച ലോറിയുടെ ചക്രങ്ങള്‍ ദേഹത്ത് കയറിയിറങ്ങി എട്ടുവയസുകാരന് ദാരുണമരണം. ഉജിറെ അത്താജയിലെ ഇബ്രാഹിം-റഹ്‌മത്ത് ദമ്പതികളുടെ മകന്‍ മുര്‍ശിദ് ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂഡബിദ്രിയിലെ ...

Read more

പ്രതിഷേധമുയര്‍ന്നതോടെ കെ.ആര്‍ ജയാനന്ദയെ മാറ്റി; മഞ്ചേശ്വരത്ത് വി.വി രമേശന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി സി.പി.എമ്മില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിച്ചു. കാഞ്ഞങ്ങാട് നഗരസഭാ മുന്‍ ചെയര്‍മാന്‍ വി.വി. രമേശന്‍ മഞ്ചേശ്വരത്ത് സി.പി.എം.സ്ഥാനാര്‍ത്ഥിയാവും. വ്യാഴാഴ്ച ജില്ലാ ...

Read more

ഭക്ഷണം വൈകിയതിനെക്കുറിച്ച് ചോദിച്ച മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയുടെ മൂക്കിടിച്ച് ചതച്ചു; ഓണ്‍ലൈന്‍ ഭക്ഷണപോര്‍ട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ബംഗളൂരു: ഭക്ഷണം വൈകിയതിനെക്കുറിച്ച് ചോദിച്ച മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയുടെ മൂക്കിടിച്ച് ചതച്ച ഓണ്‍ലൈന്‍ ഭക്ഷണപോര്‍ട്ടല്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റും മോഡലുമായ ഹിതേഷ ചന്ദ്രാനിയെ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.