തേപ്പ് ജോലിക്കിടെ കാല്‍ തെന്നി വീണ് തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: വീടിന്റെ തേപ്പ് ജോലിക്കിടെ കാല്‍ തെന്നി വീണ് തൊഴിലാളി മരിച്ചു. കുണിയയില്‍ ഇന്നലെ ഉച്ചക്കാണ് സംഭവം. പെരിയാനത്തെ എന്‍.കെ സുന്ദരന്‍ (58) ആണ് മരിച്ചത്.വീഴ്ച്ചയില്‍ സുന്ദരന്റെ തല കല്ലിന് ഇടിക്കുകയായിരുന്നു. കൂടെ ജോലി ചെയ്യുന്നവരും നാട്ടുകാരും ആദ്യം പെരിയ സി.എച്ച്.സിയിലും പിന്നീട് ജില്ലാ ആസ്ത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ലീല. മകള്‍: ഗീത പ്രിയ എന്ന ആശ.

കാഞ്ഞങ്ങാട്: വീടിന്റെ തേപ്പ് ജോലിക്കിടെ കാല്‍ തെന്നി വീണ് തൊഴിലാളി മരിച്ചു. കുണിയയില്‍ ഇന്നലെ ഉച്ചക്കാണ് സംഭവം. പെരിയാനത്തെ എന്‍.കെ സുന്ദരന്‍ (58) ആണ് മരിച്ചത്.വീഴ്ച്ചയില്‍ സുന്ദരന്റെ തല കല്ലിന് ഇടിക്കുകയായിരുന്നു.
കൂടെ ജോലി ചെയ്യുന്നവരും നാട്ടുകാരും ആദ്യം പെരിയ സി.എച്ച്.സിയിലും പിന്നീട് ജില്ലാ ആസ്ത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ലീല. മകള്‍: ഗീത പ്രിയ എന്ന ആശ.

Related Articles
Next Story
Share it