ജനറല്‍ ആസ്പത്രിയിലെത്തുന്നവര്‍ക്ക് നോമ്പുതുറയും അത്താഴവും; മാതൃകയായി സി.എച്ച് സെന്റര്‍ പ്രവര്‍ത്തകര്‍

കാസര്‍കോട്: പരിശുദ്ധ റമദാന്‍ മാസത്തില്‍ ജനറല്‍ ആസ്പത്രിയില്‍ എത്തുന്നവര്‍ക്ക് നോമ്പ് തുറയും അത്താഴവും ഒരുക്കി കാസര്‍കോട് സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനം മാതൃകയായി. ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം...

Read more

മനസ്സുണര്‍ത്തുന്ന ചിത്രങ്ങളുമായി വേണു കണ്ണന്‍; ബിയോന്‍ഡ് ദി കളര്‍ ചിത്ര പ്രദര്‍ശനത്തിന് തുടക്കം

കാസര്‍കോട്: തെളിച്ചമുള്ള ക്യാന്‍വാസില്‍, മനസ്സുണര്‍ത്തുന്ന വരകളിലൂടെ സാംസ്‌കാരിക പ്രവര്‍ത്തകനായ വേണു കണ്ണന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമാവുന്നു.കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് സമീപത്തെ ഫാത്തിമ ആര്‍ക്കേഡ്‌സിലെ ഹുബാഷിക...

Read more

ഓര്‍മ്മകളില്‍ നിറഞ്ഞ് ബാലകൃഷ്ണന്‍ മാങ്ങാട്; അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

കാസര്‍കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായിരുന്ന ബാലകൃഷ്ണന്‍ മാങ്ങാടിന്റെ 19-ാം വേര്‍പാട് വാര്‍ഷിക ദിനം അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഓര്‍ത്തെടുക്കുന്നതായി. മലയാള...

Read more

ചെന്നൈ ഫോട്ടോ ബിനാലെയില്‍ കാഞ്ഞങ്ങാട് സ്വദേശിക്ക് അവാര്‍ഡ്

കാഞ്ഞങ്ങാട്: നാലാമത് ചെന്നൈ ഫോട്ടോ ബിനാലെയില്‍ കാഞ്ഞങ്ങാട് സ്വദേശിക്ക് അവാര്‍ഡ്. കൊല്ലപ്പെട്ട റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിയുടെ പേരിലുള്ള സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ഫോട്ടോ ഓഫ് ദി അവാര്‍ഡിന്...

Read more

ജനാധിപത്യ വ്യവസ്ഥിതിയെ നരേന്ദ്രമോദി ഭരണകൂടം തകര്‍ത്തു-സുധീരന്‍

കാഞ്ഞങ്ങാട്: ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തിയും പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ അട്ടിമറിച്ചും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ നരേന്ദ്രമോദി ഭരണകൂടം തകര്‍ത്തിരിക്കുകയാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡണ്ട് വി.എം സുധീരന്‍ പറഞ്ഞു....

Read more

ഭാരതം ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാകും-സ്മൃതി ഇറാനി

കാഞ്ഞങ്ങാട്: നരേന്ദ്രമോദി ഭരണത്തില്‍ ഭാരതം ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയിലാകുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കാഞ്ഞങ്ങാട്ട് നടന്ന എന്‍.ഡി.എ പൊതുസമ്മേളനം...

Read more

സഅദിയ്യ റമദാന്‍ പ്രാര്‍ത്ഥനാ സമ്മേളനവും ഗ്രാന്റ് ഇഫ്താറും പ്രൗഢമായി

ദേളി: റമദാന്‍ ഇരുപത്തിയഞ്ചാം രാവില്‍ സഅദിയ്യയില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനം വിശ്വാസകള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്നു. വിശുദ്ധ റമദാന്‍ പകര്‍ന്നു തന്ന ആത്മ ചൈതന്യവും ജീവിത വിശുദ്ധിയും നിലനിര്‍ത്താന്‍...

Read more

കാസര്‍കോട്-കര്‍ണ്ണാടക അതിര്‍ത്തിയിലെ ജനവാസകേന്ദ്രങ്ങളില്‍ ആനക്കൂട്ടമിറങ്ങി; വന്‍തോതില്‍ കൃഷി നശിപ്പിച്ചു

ദേലമ്പാടി: കാസര്‍കോട്-കര്‍ണ്ണാടക അതിര്‍ത്തിയിലെ ജനവാസകേന്ദ്രങ്ങളില്‍ ആനക്കൂട്ടമിറങ്ങി. അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചു. കര്‍ണ്ണാടകയിലെ ദേവരുഗുണ്ട, മഹാബലടുക്ക, കേരളത്തിലെ പഞ്ചിക്കല്ല്, ബെള്ളിപ്പാടി എന്നിവിടങ്ങളില്‍ ആനകള്‍ വ്യാപകമായി കൃഷിനാശം...

Read more

ഹുബാഷികയുടെ പുസ്തകോത്സവം തുടങ്ങി

കാസര്‍കോട്: പുസ്തക പ്രേമികള്‍ക്കായി പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഫാത്തിമ ആര്‍ക്കേഡില്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തിന് തുടക്കമായി. കാസര്‍കോട് സാഹിത്യം വേദിയുടെ സഹകരണത്തോടെ ഹുബാഷികയാണ് പുസ്തകമേള...

Read more

ഡയാ ലൈഫില്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് ഡയാ ലൈഫ് ഡയബറ്റീസ് ആന്റ് കിഡ്നി ഹോസ്പിറ്റല്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ...

Read more
Page 4 of 295 1 3 4 5 295

Recent Comments

No comments to show.